'എന്റെ ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണ്.' ഈ പ്രശ്‌നവുമായിട്ടാണ് അയാൾ ഡോക്ടറെ കാണാനെത്തിയത്. ''ഒന്നു രണ്ടു സ്ഥലങ്ങളിൽ തൊട്ടുകാണിക്കൂ...'' ഡോക്ടർ ആവശ്യപ്പെട്ടു. ശരിയാണ് എവിടെത്തൊട്ടാലും അയാൾ വേദനകൊണ്ട് കഷ്ടപ്പെടുകയാണ്. ഡോക്ടർ ആദ്യം ചെറിയൊരു...
ഒരു കഥപറയാം. ചെറുപ്രായം മുതൽക്കേ കൂട്ടുകാരായിരുന്നവർ. സാഹചര്യങ്ങൾ അവരെ പിന്നീട് രണ്ടിടങ്ങളിലെത്തിച്ചു. എങ്കിലും അതിൽ ഒരാളുടെ മനസ്സിൽ എപ്പോഴും ചങ്ങാതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരമുളള ഒരു കൂടിക്കാഴ്ചയെക്കുറിച്ച് അയാൾ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ മറ്റേ...
മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം കഴിവുകളെ പ്രതി എത്രത്തോളം അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്?
ആദ്യം...
ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ അർഹതയോ യോഗ്യതയോ കണക്കാക്കിയുമല്ല. അനർഹമായി കിട്ടുന്ന ദൈവാനുഗ്രഹങ്ങൾക്കു...
ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയുടെ 'ഫിഫ്ത് മൗണ്ടൻ' എന്ന നോവലിൽ വിവരിക്കുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന് ഒരിക്കൽ ഒരു ദർശനം ഉണ്ടാകുന്നു. അവന്റെ ഗ്രാമത്തിലെ കിണറുകളിൽ ഒരു ദേവദൂതൻ...