Informative & Miscellaneous

വഴി…

എല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഹ്രസ്വയാത്രകൾ മുതൽ ദീർഘദൂരയാത്രകൾ വരെ. ചില യാത്രകൾ വാഹനങ്ങളിൽ... മറ്റ് ചില യാത്രകൾ കാൽനടയായി... എങ്ങനെ യാത്ര ചെയ്താലും ആഗ്രഹം ഒന്നുമാത്രമായിരിക്കും. യാത്ര എളുപ്പമായിരിക്കണം. വഴി സുഗമമായിരിക്കണം. നല്ലതായിരിക്കണം....

പ്ലാവ് ബഡ്ഡിങ്ങിലും ശ്രദ്ധിക്കാനുണ്ട്

ചക്കയുടെ വലുപ്പത്തെക്കുറിച്ച് പലർക്കും ഒരു സംശയം തോന്നാം. എന്തുകൊണ്ടാണ് ചക്കയ്ക്ക് ഇത്രയധികം വലുപ്പം? സാധാരണഗതിയിൽ ഉയരത്തിൽ ഫലം കായ്ക്കുന്ന മറ്റൊരു പഴത്തിനും ഇത്രയും വലുപ്പം കാണാറില്ല. പക്ഷേ ചക്കയ്ക്ക് വലുപ്പമുണ്ട്. അതിന് കാരണം...

കൊയ്യുന്നവൻ

ചികഞ്ഞെടുത്ത വയലുകളിൽഓർമ്മകളുടെ കണ്ണീരണിഞ്ഞവസന്തത്തിന്റെയുംസ്വപ്നങ്ങളുടെയും ഇടയിൽജീവിതത്യാഗവും പേറിപലതും കൊയ്തെടുത്തവനാണ്അന്ധകാരത്തിന്റെനിർജ്ജീവമായ തെരുവിൽഭിക്ഷാടനത്തിന്റെഇരുൾമൂടിയ കണ്ണുകളിൽസ്വപ്നങ്ങളത്രയും വിതച്ചത്കൊയ്തെടുക്കാൻ കഴിഞ്ഞില്ല താണ്ടാനുണ്ട് ദൂരങ്ങളിനിയുംപെയ്തുതോർന്ന മഴയുടെനേർത്ത പാളിനോക്കികാവൽഭടന്മാരെ പോലെതീക്ഷ്ണത നിറഞ്ഞ കണ്ണുകളെസാക്ഷിയാക്കി കൊയ്തെടുക്കാനിറങ്ങിപക്ഷേവേർതിരിച്ചെടുക്കാൻ കഴിയാത്തവിധംശിഥിലമായികൊണ്ടിരിക്കുന്നബന്ധങ്ങളുടെ ഓളപ്പരപ്പിൽകൊയ്യുന്നവൻ എന്നേയ്ക്കുമായികുഴിമാടങ്ങളിൽ അടക്കപ്പെട്ടവനായിമാറുകയായിരുന്നുഎന്നിലെ വിസ്മൃതിയിലാണ്ടഈ വർത്തമാനകാലത്തിൽഇനിയും കൊയ്തെടുക്കാനായുന്നവയലുകൾ...

സ്ത്രീകളെ മനസ്സിലാക്കൂ…

മാർച്ച് എട്ട് അന്താരാഷ്ട വനിതാദിനം ദേഷ്യപ്പെട്ടുനില്ക്കുകയാണോ ഭാര്യ, കഠിനമായ വാക്കുകൾ അവൾ പുറത്തേക്ക് തള്ളുന്നുണ്ടോ അവളെ ശാന്തമാക്കാൻ ഒരു മാർഗമേയുള്ളൂ, ഒരു ആശ്ലേഷം, ആലിംഗനം. കോപാകുലയായ സ്ത്രീ പറയുന്ന വാക്കുകളുടെ മേൽ അവൾക്ക് നിയന്ത്രണമില്ല....

പരിഗണന

പലരും ജീവിതത്തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നാണ് മറ്റുള്ളവരെ പരിഗണിക്കുക എന്നത്. എന്നാൽ ഭൂരിപക്ഷവും എത്രവർഷം കഴിഞ്ഞാലും മറക്കാതിരിക്കുന്ന കാര്യമാണ് തങ്ങൾ  പരിഗണിക്കപ്പെട്ടിരുന്നില്ല എന്നത്. മറ്റുള്ളവരെ പരിഗണിക്കാത്തവർ പോലും തങ്ങൾ പരിഗണിക്കപ്പെടാത്തതിൽ അസ്വസ്ഥരാകുന്നു, പിറുപിറുക്കുന്നു. ജീവിതകാലം...

നെരൂദ തുറന്ന ആകാശം

പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാഷയുടെ പേരാണല്ലോ കവിത. ഹൃദയത്തിന്റെ ഭാഷ. അത്തരത്തിൽ ഒരു ഭാഷയെ അതിന്റെ എല്ലാ തീവ്രതയോടും തീഷ്ണതയോടും കൂടി വരച്ചിട്ട  വിശ്വപ്രസിദ്ധ ചിലിയൻ കവിയാണ് പബ്ലോ നെരൂദ. തന്റെ വാക്കുകൾക്കൊണ്ട് വായനക്കാരന്റെ...

രണ്ടുതുരുത്തിലുള്ള മനുഷ്യർ

നമ്മുടെ ജീവിതങ്ങളെ വെല്ലുവിളിക്കുന്ന, ജീവിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു ലക്ഷ്യവും ജീവിതത്തിനില്ലെന്നുറക്കെ പറഞ്ഞ് വായനക്കാരന്റെ ഉള്ളിൽ വാസമുറപ്പിക്കുകയും ചെയ്യുന്ന നോവലാണ് നിക്കോസ് കസൻദ്‌സാകീസിന്റെ 1946ൽ പ്രസിദ്ധീകൃതമായ ദീൃയമ വേല ഏൃലലസ. സോർബ, എത്ര...

ഞങ്ങൾ വിദേശികളാണേ…

സ്വന്തമെന്ന് നാം കരുതി ഉപയോഗിക്കുന്ന പല ഭക്ഷ്യവിഭവങ്ങളും നമ്മുടെ സ്വന്തമല്ല. കോളനിവാഴ്ചയുടെ ഫലമായി നമ്മുടെ മണ്ണിലേക്ക് ചേക്കേറുകയും  നാം സ്വന്തമായി കരുതി ഉപയോഗിക്കുകയും ചെയ്യുന്ന അത്തരം ഭക്ഷ്യവിഭവങ്ങളിൽ ചിലതിനെ പരിചയപ്പെടാം. മുളക്ഇന്ന് ഇന്ത്യൻ പാചകത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മുളക്....

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി ജാവോ''. 'എല്ലാവർക്കും മാപ്പ് നൽകിക്കൊണ്ട്, എല്ലാവരോടും മാപ്പ്...

വൈറസ്‌ എന്ന വില്ലന്‍

പരിസരശുദ്ധിയില്ലാത്ത വാസസ്ഥലം, പലതരം ജനങ്ങള്‍ ഒത്തുചേരുന്ന തിരക്കുള്ള സ്ഥലങ്ങള്‍, ശുചിത്വമില്ലാത്ത ശൌചാലയങ്ങള്‍, വളരെ നാളുകളായി അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം ഇവയെല്ലാം വൈറസ്‌ കൃമികളെ പരത്തുന്ന കേന്ദ്രങ്ങളാണ്. വൈറസ്‌ രോഗങ്ങളില്‍നിന്നും രക്ഷനേടാനും, അതിനെ അതിജീവിക്കാനുമുള്ള...

വീടിന് കളർ കൊടുക്കുമ്പോൾ…

വീടുകൾക്ക് നല്കുന്ന പെയ്ന്റ് അതിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യത്തെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുമെന്നാണ് കളർ സൈക്കോളജി അവകാശപ്പെടുന്നത്, നിറങ്ങളോടുള്ള ഓരോരുത്തരുടെയും ആഭിമുഖ്യങ്ങൾ വ്യത്യസ്തമാകാം. അവരുടെ വ്യക്തിപരമായ താല്പര്യങ്ങളനുസരിച്ചായിരിക്കും വീടുകൾക്ക് നിറം കൊടുക്കുന്നതും. എങ്കിലും...

രമണീയം ഈ ജീവിതം

എന്റെ സ്‌നേഹമേ എന്ന് ദൈവത്തിനു മുൻപിൽ എന്നും നിലവിളിക്കുന്ന മനുഷ്യൻ. എന്തിന് വാക്കിലും നോക്കിലും നടപ്പിലും പോലും ദൈവികത തുളുമ്പുന്ന വ്യക്തിത്വം അനന്തമായ സ്‌നേഹത്തിന്റെ വാതയനങ്ങൾ വാക്കുകൾ കൊണ്ട് തുറന്ന്, ക്രിസ്തുവിന്റെ അതേ...