Wellness

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു ദിവസം ചെയ്തുതീർക്കേണ്ട പല കാര്യങ്ങളും കൃത്യതയോടെ ചെയ്തുതീർക്കാൻ...

ധ്യാനത്തിലൂടെ ജീവിതം ആനന്ദമാക്കൂ

എട്ടുവയസുമുതൽ ഒരു കുട്ടിയെ ധ്യാനം പരിശീലിപ്പിക്കാമോ എങ്കിൽ ഒരു തലമുറയിൽ നിന്ന് തന്നെ നമുക്ക് അക്രമത്തെ തുടച്ചുനീക്കാനാവും.- ദലൈലാമ നിസ്സാരമായ ഒരു പ്രവൃത്തിയൊന്നുമല്ല ധ്യാനം. തിരക്കുപിടിച്ച ഈ ലോകത്തിൽ ഒരാൾ ഇത്തിരിയെങ്കിലും സമയം തന്നെ...

ചിരിക്കാം, മൃദുവായി സംസാരിക്കാം

ചിലരെ ഒറ്റനോട്ടത്തിൽ കാണുമ്പോഴേ നാം പറയാറില്ലേ നല്ല പേഴ്സണാലിറ്റിയെന്ന്. ചിലരുമായി സംസാരിച്ചുകഴിയുമ്പോൾ തോന്നിയിട്ടില്ലേ വേണ്ടായിരുന്നുവെന്ന്. രണ്ടും ഒരു വ്യക്തിയുടെ പേഴ്സണാലിറ്റിയുടെ പ്രകടനങ്ങളാണ്. നല്ല പേഴ്സണാലിറ്റിയൊരിക്കലും ഒരാളുടെ ആകാരസൗകുമാര്യമോ വിദ്യാഭ്യാസയോഗ്യതയോ ജോലിയോ ഒന്നുമല്ല. അയാൾ...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ, ത്വക്കിലുണ്ടാകുന്ന മാറ്റങ്ങൾ, അവയവസംബന്ധമായ...

വായ് യുടെ ശുചിത്വം നോക്കണേ ഇല്ലെങ്കില്‍ ഈ മാരകരോഗങ്ങള്‍ പിടിപെടാം

വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...

വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍

ഫ്ലാസ്ക് വൃത്തിയാക്കാന്‍ പഴയ ന്യൂസ് പേപ്പര്‍ ചെറിയ കഷ്ണങ്ങളാക്കി കീറിയിട്ടു മീതെ ഇളംചൂടുള്ള വെള്ളമൊഴിച്ച് ഫ്ലാസ്ക്ക് അടച്ചു നന്നായി കുലുക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകുക. ഫ്ലാസ്ക്കിന്റെ ഉള്‍വശം നന്നായി വൃത്തിയായി കിട്ടും. ·        ഗ്യാസ്...

ഓർമ്മശക്തി വർദ്ധിപ്പിക്കാം

മറവി ഒരു അനുഗ്രഹമാണ്, ചിലപ്പോൾ, ചില സമയങ്ങളിൽ. മുറിവേറ്റ ഒരു ഭൂതകാലത്തിൽ നിന്നും തിക്തമായ അനുഭവങ്ങളിൽ നിന്നും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ മറവി വേണ്ടതാണ്. എന്നാൽ വേറൊരു തരത്തിലുള്ള മറവിയുണ്ട്.  അശ്രദ്ധ കൊണ്ടും  തിരക്കുകൊണ്ടും...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട് ചോദിച്ചുനോക്കുമ്പോൾ മനസ്സിലാകും അവരുടെ ഉള്ളിൽ സമാധാനമില്ല, സന്തോഷമില്ല....

സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കണോ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്

വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും അവരുടെ ഭര്‍ത്താക്കന്മാരുമാണ്. 46 ശതമാനം സ്ത്രീകളുടെയും അഭിപ്രായമാണ് ഇത്. 10 ല്‍ 8.5 ആണ് അമ്മമാരിലെ സ്‌ട്രെസ്...

ഒരുമിച്ചു ഭക്ഷണം കഴിച്ചാല്‍ സ്നേഹം കൂടുമോ?

കുടുംബജീവിതം സുഗമമമാക്കാന്‍ ആഗ്രഹിക്കാത്ത ദമ്പതിമാര്‍ വളരെ കുറവായിരിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ വലിയ പരിക്കില്ലാതെ കൊണ്ടുപോകാന്‍ കഴിയുന്നവയാണ് മിക്ക ദാമ്പത്യബന്ധങ്ങളും.  ഒരുമിച്ചുള്ള ഭക്ഷണം ചില കുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ എപ്പോഴും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ശീലമുണ്ട്. അടുക്കളയില്‍ ഭാര്യ...

വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണേ

മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍  നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...

രോഗങ്ങളെ ചെറുക്കാൻ മുൻകരുതലുകൾ

1. വ്യക്തി ശുചിത്വം പാലിക്കുക* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.* ദേഹശുദ്ധി ഉറപ്പുവരുത്തുക.* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. 2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക* വെള്ളം...