തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ...
വില കൂടിയ തുണികള് വാങ്ങിയാല് മാത്രം പോര, അവ നന്നായി സൂക്ഷിക്കുകയും വേണം. ഇതാ തുണികളുടെ ആയുസ് കൂട്ടാന് ചില വഴികള്:-
റയോണ്സ്, സില്ക്ക്, ലേയ്സ്, നെറ്റ്, കമ്പിളി തുടങ്ങി നേര്ത്ത തുണിത്തരങ്ങള് ഇളംചൂടുവെള്ളത്തില്...
ചിലരെ ഒറ്റനോട്ടത്തിൽ കാണുമ്പോഴേ നാം പറയാറില്ലേ നല്ല പേഴ്സണാലിറ്റിയെന്ന്. ചിലരുമായി സംസാരിച്ചുകഴിയുമ്പോൾ തോന്നിയിട്ടില്ലേ വേണ്ടായിരുന്നുവെന്ന്. രണ്ടും ഒരു വ്യക്തിയുടെ പേഴ്സണാലിറ്റിയുടെ പ്രകടനങ്ങളാണ്. നല്ല പേഴ്സണാലിറ്റിയൊരിക്കലും ഒരാളുടെ ആകാരസൗകുമാര്യമോ വിദ്യാഭ്യാസയോഗ്യതയോ ജോലിയോ ഒന്നുമല്ല. അയാൾ...
മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ് വിദ്ഗ്ദരുടെ അഭിപ്രായം. അത്തരം ചില സൂചനകൾ നല്കാം.ഉണരുന്നതിന്റെ...
ലോകത്ത് ഏറ്റവും അമൂല്യമായത് എന്താണ്? സ്വര്ണ്ണമോ, പ്ലാറ്റിനമോ, ധനമോ ഒന്നുമല്ല. അവയെക്കാള് വിലയേറിയ ഒന്നേയുള്ളൂ. അത് നിങ്ങളുടെ സമയമാണ്. സമയം നഷ്ടപ്പെട്ടാല് തിരിച്ചു കിട്ടില്ല. ഉപയോഗിക്കുന്നത് കൃത്യമായ പ്ലാനിംഗോടുകൂടി ആണെങ്കില് സമയം നിങ്ങള്ക്ക്...
സന്തോഷിക്കാൻ ആഗ്രഹിക്കാത്തതായി ആരാണുള്ളത്?എന്നിട്ടും പലപ്പോഴും സന്തോഷങ്ങളിൽ നിന്ന് പലരും എത്രയോ അകലത്തിലാണ്. ജീവിതത്തിൽ സന്തോഷിക്കാൻ കഴിയുന്നതും സന്തോഷത്തോടെ ജീവിക്കുന്നതും വലിയൊരു കാര്യം തന്നെയാണ്. എന്നാൽ ബാഹ്യമായ ചില ഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സന്തോഷിക്കാൻ...
തിരക്കേറിയ റോഡില് അകപ്പെടുമ്പോള് നിങ്ങള് നിയന്ത്രണം വിടാറുണ്ടോ? നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അനുസരിക്കുന്നില്ലെങ്കില് ബ്ലഡ് പ്രഷര് കുതിച്ചു കയറാറുണ്ടോ? കോപം എന്നാല് ആരോഗ്യപരമായ ഒരു സാധാരണ വികാരമാണ്. എന്നാല് അത് നല്ല രീതിയില് കൈകാര്യം...
1. വ്യക്തി ശുചിത്വം പാലിക്കുക* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.* ദേഹശുദ്ധി ഉറപ്പുവരുത്തുക.* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക* വെള്ളം...
വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....
വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു ദിവസം ചെയ്തുതീർക്കേണ്ട പല കാര്യങ്ങളും കൃത്യതയോടെ ചെയ്തുതീർക്കാൻ...
'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്' എന്ന് പറഞ്ഞ് ആരെങ്കിലും ഒരാൾ നിങ്ങൾക്ക് സന്തോഷം പങ്കുവയ്ക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ വിചാരിക്കാൻ മാത്രം ആരും വിഡ്ഢികളാണെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ...
ഫ്ലാസ്ക് വൃത്തിയാക്കാന് പഴയ ന്യൂസ് പേപ്പര് ചെറിയ കഷ്ണങ്ങളാക്കി കീറിയിട്ടു മീതെ ഇളംചൂടുള്ള വെള്ളമൊഴിച്ച് ഫ്ലാസ്ക്ക് അടച്ചു നന്നായി കുലുക്കുക. പിന്നീട് തണുത്ത വെള്ളത്തില് കഴുകുക. ഫ്ലാസ്ക്കിന്റെ ഉള്വശം നന്നായി വൃത്തിയായി കിട്ടും.
· ഗ്യാസ്...