Wellness

കാലം മാറുമ്പോൾ ശൈലിയും മാറ്റണം

മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ 'കഥ പറയുമ്പോൾ' എന്ന സിനിമ  പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ...

ഇതെന്തൊരു ദേഷ്യം!

വളരെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരും ദേഷ്യപ്പെടുന്നവരുമായി ഒരുപാടു പേർ നമുക്ക് ചുറ്റിനുമുണ്ട്. കാരണമില്ലാതെയും നിസ്സാര കാര്യങ്ങൾക്ക് വേണ്ടിയും പൊട്ടിത്തെറിക്കുന്നവർ. പക്ഷേ ഇത്തരക്കാർ അറിയുന്നില്ല അവർ തങ്ങളുടെ ഹൃദയത്തെ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന്. ദേഷ്യം ഹൃദയാരോഗ്യത്തിന് വളരെ...

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നത്? എന്തുകൊണ്ടാണ് വേറെ ചിലർക്ക് അവരുടെ...

ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?

ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും...

അടുക്കള നന്നാകാൻ ചില നിയന്ത്രണങ്ങൾ

തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ...

മനുഷ്യസ്നേഹിക്ക് ഒരു നിർവചനം

അജിത് നാരങ്ങളിൽ ഏറെക്കാലമായി കൊണ്ടുനടക്കുന്ന ഒരു സ്വപ്നമുണ്ട്.തന്റെ ജന്മദേശമായ വിയ്യൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാനായി ഒരു ട്രസ്റ്റ് രൂപീകരിക്കുക. ഒരു കോടി രൂപയെങ്കിലും ആസ്തിയുള്ള ഒരു ട്രസ്റ്റ്. അതാണ്...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ സന്തോഷകരമോ ആകുന്നില്ല.  ഏതുപ്രായക്കാരിലും ലൈംഗികജീവിതം   അനാരോഗ്യകരമായിത്തീരുന്നതിന്...

സ്വയം മെച്ചപ്പെടാം, ജീവിതം ഫലദായകമാക്കാം

ഡെയിൽ കാർനെജീ എഴുതിയ  ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്‌ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...

കിടപ്പുമുറിയില്‍ ക്ലോക്ക് പാടില്ല. കാരണം അറിയാമോ?

ഏതു മുറിയില്‍ ക്ലോക്ക് പ്രതിഷ്ഠിച്ചാലും കിടപ്പുമുറിയില്‍ ക്ലോക്ക് ഉണ്ടാകാന്‍പാടില്ല. കാരണം മറ്റൊന്നുമല്ല ക്ലോക്കില്‍ നിന്നുണ്ടാകുന്ന ടിക് ടിക് ശബ്ദം പലപ്പോഴും ഉറക്കത്തിന് വിഘാതം വരുത്തുന്നുവയാണ്. ഉറക്കം ഉണരുന്നതിനിടയില്‍ ഇത്തരത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് ഉറക്കം...

വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണേ

മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍  നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...

വായ് യുടെ ശുചിത്വം നോക്കണേ ഇല്ലെങ്കില്‍ ഈ മാരകരോഗങ്ങള്‍ പിടിപെടാം

വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...