ഇന്ന് ഭൂരിപക്ഷം ആളുകളും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. സമീപത്തുള്ള കടയിൽ പോകാൻ പോലും വാഹനങ്ങളെ ആശ്രയിക്കുന്നവർ. നടന്നു ചെന്ന് സാധനം വാങ്ങിയിരിക്കുന്ന കാലമൊക്കെ പഴഞ്ചനായി മാറിക്കഴിഞ്ഞു. ഇങ്ങനെ നടക്കാൻ മടിക്കുകയും മറക്കുകയും...
വായ് യുടെ ശുചിത്വം നന്നായി നോക്കിയിട്ടും വായ്നാറ്റം മൂലം വിഷമിക്കുന്ന വ്യക്തിയാണോ നിങ്ങള്? രാവിലെയും വൈകിട്ടുമുള്ള ബ്രഷിംങ്, മൗത്ത് വാഷിംങ്, വായ് നാറ്റമുണ്ടാക്കുന്ന ഭക്ഷണപദാര്ത്ഥങ്ങള് ഉപേക്ഷിക്കല് ഇതെല്ലാം നോക്കിയിട്ടും വായ് നാറ്റം മൂലം...
ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ മദ്യപാനമില്ലാതെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടൂന്ന...
പൊണ്ണത്തടി ആര്ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള് സ്ത്രീകളെയാണ് പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല് വിഷാദത്തിലേക്ക് തള്ളിയിടാന് കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം...
മറവി ഒരു അനുഗ്രഹമാണ്, ചിലപ്പോൾ, ചില സമയങ്ങളിൽ. മുറിവേറ്റ ഒരു ഭൂതകാലത്തിൽ നിന്നും തിക്തമായ അനുഭവങ്ങളിൽ നിന്നും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ മറവി വേണ്ടതാണ്. എന്നാൽ വേറൊരു തരത്തിലുള്ള മറവിയുണ്ട്. അശ്രദ്ധ കൊണ്ടും തിരക്കുകൊണ്ടും...
ഡോക്ടറുടെ അടുക്കല് പരിശോധനയ്ക്കായി എത്തുമ്പോള് കണ്ണ് നോക്കുന്നത് വെറുതെ ഒരു രസത്തിനാണോ? ഒരിക്കലുമല്ല. കണ്ണില് നോക്കിയാല് ചില അസുഖങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ഡോക്ടേഴ്സിന് ലഭിക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കണ്ണ് നോക്കുന്നത്.
കണ്ണ്...
ഉപവസിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട്. ചിലർ വിശ്വാസത്തിന്റെ പേരിലും, ചിലർ ചികിൽസയുടെ പേരിലും, ചിലർ സമരത്തിന്റെ ഭാഗമായും ഉപവസിക്കും. വെറുതെയെങ്കിലും ഉപവസിക്കുന്നവരും നമുക്കിടയിലുണ്ട്. എന്തായാലും ഉപവാസം സമരമുറയുടെ ഭാഗമായ നാട്ടിൽ നിന്നും വന്നതാണെന്ന്...
പുതുകാലത്തെ ഫാഷൻ ട്രെൻഡാണ് ടാറ്റൂ. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ന്യൂജെൻ ആകാൻ ഇപ്പോൾ പലരും ടാറ്റുവിന്റെ പിന്നാലെയാണ്. എന്നാൽ ഇതിന്റെ പിന്നിൽ ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ രംഗത്തെ പല വിദഗ്ദരുടെയും അഭിപ്രായം. ടാറ്റുവിന്...
നല്ല കുടുംബത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് നല്ല അടുക്കളയാണ്. വൃത്തിയുള്ള അടുക്കള എന്നതുമാത്രമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അവിടെ എന്താണോ പാകം ചെയ്യുന്നത് എന്നതനുസരിച്ചാണ് കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യവും ആയുസും അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിൽ...
അഡിക്ഷൻ എന്നത് ആധുനികകാലത്ത് വളരെ പ്രസക്തമായ ഒരു അവസ്ഥയാണ്. വലിപ്പച്ചെറുപ്പമില്ലാതെ പലരും പലതരം അഡിക്ഷനുകളിൽ വീണുപോവുകയാണ്. ഒരു പ്രത്യേക വസ്തുവിലോ പ്രവൃത്തിയിലോ വ്യാപൃതനായി അവർ അതിന് അടിമപ്പെടുന്ന അവസ്ഥ സംജാതമാകുകയാണ്.
ഒരു വസ്തുവിൽ നാം...
മഞ്ഞള് പ്രസാദവും നെറ്റിയില് ചാര്ത്തി എന്ന ഗാനം കേട്ടിട്ടില്ലാത്തവര് ചുരുക്കമായിരിക്കും. മഞ്ഞള്പ്രസാദം അഥവാ കുറി തൊടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആചാരം മാത്രമായി നാം പൊതുവെ കരുതാറുണ്ടെങ്കിലും ആ കുറി തൊടുന്നത് തലച്ചോറിന്...
വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് നിമിഷ. പക്ഷേ അവളെ അത്ഭുതപ്പെടുത്തിയത് ഭർത്താവ് ദീപക്കിന്റെ നിസ്സംഗതയാണ്. അവന്റെ മുഖത്ത് അവൾ ആഗ്രഹിക്കുന്നതുപോലെ സന്തോഷമില്ല. കുഞ്ഞിനെ കാണാനോ അടുത്തിരിക്കാനോ ലാളിക്കാനോ ഒന്നും അവൻ...