പലരും സ്വയം ചികിത്സകരാണ്. പനിയോ ജലദോഷമോ തലവേദനയോ വന്നാല്‍ ഡോക്ടറെ കാണാതെ മരുന്നുകഴിക്കുന്നവര്‍ ധാരാളമുണ്ട്. അതുപോലെയാണ് ഒരു കൂട്ടര്‍ കാത്സ്യം ഗുളികകള്‍ കഴിക്കുന്നതും. എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണല്ലോ എന്ന് കരുതി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ...
മാന്യമായ മദ്യപാനം എന്ന് കേട്ടിട്ടില്ലേ, ദിവസം ഒന്ന് എന്ന കണക്കില്‍ ആഴ്ചയില്‍ ഏഴോ മറ്റോ കുടിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നവര്‍ ധാരാളം. എന്നാല്‍ അത്തരക്കാരുടെ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം....
രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നത് ഇന്ന് സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ജോലിയുടെ സ്വഭാവവും അതിന് കാരണമായിട്ടുണ്ട്. രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നവരെല്ലാം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ...
മഴക്കാലത്ത് ഭക്ഷണകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ വേണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരെല്ലാം ഒന്നുപോലെ അഭിപ്രായപ്പെടുന്നത്. കാരണം മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. അതുകൊണ്ട് രോഗപ്രതിരോധത്തിനു കൂടി സഹായകരമായ വിധത്തിലായിരിക്കണം മഴക്കാലത്തെ ഭക്ഷണം ക്രമപ്പെടുത്തേണ്ടത്.
ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ,...
ഗർഭധാരണം കഴിഞ്ഞതിന് ശേഷം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് കൂടുതലാളുകളും. കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി പലതരം ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർ ധാരാളം. എന്നാൽ ഗർഭം ധരിക്കുന്നതിന് മുമ്പു തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം....
ദിവസത്തില്‍ ഏറിയ പങ്കും ടിവിക്ക് മുന്നിലാണോ നിങ്ങള്‍? ചാനലുകള്‍ മാറ്റിമാറ്റി പകലും രാത്രിയും ഒരുപോലെ ടിവിക്ക് മുന്നില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. കൂടാതെ നേരത്തെ മരിക്കാനും സാധ്യതയുണ്ട്. ഗ്ലാസ്‌ക്കോ...
ശക്തമായ വേനല്‍ച്ചൂടില്‍ ഉരുകുകയാണ് മനുഷ്യര്‍. ഈ വേനല്‍ക്കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരുപിടി കാര്യങ്ങളുണ്ട്. അവ ഏതൊക്കെ അറിഞ്ഞിരിക്കുന്നതും അതനുസരിച്ച് ജീവിതചര്യ ക്രമപ്പെടുത്തുന്നതും വേനലിനെ സുഗമമായി നേരിടാന്‍ ഏറെ സഹായിക്കും.
വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടവയാണ്...
ചർമ്മവരൾച്ച, ചുണ്ടുവരഞ്ഞുപൊട്ടുക, പാദം വിണ്ടുകീറുക, താരൻ... എന്തൊക്കെ സൗന്ദര്യപ്രശ്നങ്ങളാണ് മഞ്ഞുകാലത്ത് ഉണ്ടാകുന്നത്! അന്തരീക്ഷത്തിൽ ഈർപ്പം കുറവായതുകൊണ്ടാണ് ത്വക്ക് രോഗങ്ങൾ മഞ്ഞുകാലത്ത് കൂടുന്നത്. എന്നാൽ ഇവയെ സൗമ്യമായി നേരിടാവുന്നതേയുള്ളൂ. മഞ്ഞുകാലത്ത് ചുണ്ടു പൊട്ടുകയും വരളുകയും...
പ്രഭാതത്തിലെ കുളി മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുളിച്ചിട്ടു മാത്രം മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നവരാണ് ഏറെയും. രാവിലെത്തെ കുളി വേണ്ടെന്ന് വച്ച് ജോലിക്ക് പോകുന്നതോ യാത്രയ്ക്കിറങ്ങുന്നതോ ഭൂരിപക്ഷത്തിനും ഓർമ്മിക്കാൻ കൂടിയാവില്ല.
എന്നാൽ ചിലർക്ക് രാവിലത്തെ കുളി...
പ്രധാനമായും ജലത്തിലൂടെ വ്യാപകമായികൊണ്ടിരിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. വൈറസാണ് രോഗഹേതു. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് കൂടുകയോ അവയുടെ വഴിയില്‍ തടസ്സമുണ്ടാവുകയോ ചെയ്യുമ്പോള്‍ പിത്തരസത്തിലെ ബിലിറൂബിന്‍ എന്ന മഞ്ഞ വര്‍ണ്ണവസ്തു രക്തത്തില്‍ കൂടുന്നു....
യുവാക്കളില്‍ ഇപ്പോള്‍ പൊതുവായി കണ്ടു വരുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ഈ ക്ഷീണത്തെ നിസ്സാരമായി തള്ളിക്കളയരുത്. അമിതജോലിഭാരം മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ ക്ഷീണത്തിനു കാരണമാകാം. തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍...