ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരെന്നു തോന്നുന്നത്ര ജോലികള്‍. തിരക്കിനിടയിലും ചുറുചുറുക്കോടെ ഓടി നടക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം കൂടിയേ തീരൂ. പ്രസരിപ്പ് നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍:-
സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് മതിയായ ഊര്‍ജ്ജം ലഭിക്കൂ....
എയ്ഡ്‌സ് വിമുക്ത അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണിത്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് എയ്ഡ്‌സ് തുടച്ചുനീക്കുമെന്നുള്ള തന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത് കോണ്‍ഗ്രസിനെ സംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക മീറ്റിംങിലാണ്. ഇക്കാര്യത്തില്‍...
ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്.
എങ്കിലും, ക്യാന്‍സര്‍ അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍...
കേരളത്തിലെ താപനില വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് വാര്‍ത്തകള്‍. താപനിലയനുസരിച്ച് പുറം ജോലികള്‍ ചെയ്യുന്നവരുടെ സമയത്തില്‍ പോലും മാറ്റം വരുത്തിത്തുടങ്ങി. തണുപ്പിനോട് നമുക്കേറെ സ്‌നേഹം തോന്നാനും ഈ ചൂട് കാരണമായിട്ടുണ്ട്. ഐസ്‌ക്രീമും ശീതളപാനീയങ്ങളും ഇഷ്ടവിഭവങ്ങളുമായി. അതിനൊപ്പം ചൂടിനെ...
കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും.
കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു.
ജീവകം...
മഴക്കാലം പൊതുവെ സാംക്രമിക രോഗങ്ങളുടെ കാലമായാണ് കണക്കാക്കുന്നത്. മലിനജലവും വൃത്തിഹീനമായ ചുറ്റുപാടുകളും കൊതുകുകളുടേയും ഈച്ചകളുടേയും വ്യാപനവും ഈ കാലഘട്ടത്തിൽ കൂടുതലായതിനാൽ രോഗസാധ്യത വളരെയാണ്. പുതിയ കാലഘട്ടത്തിൽ പുതിയ പേരിൽ പുതിയ രൂപത്തിലാണ് ഓരോ...
പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സ നേടാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ അശ്രദ്ധയോ അജ്ഞതയോ ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു എന്നാണ്. പ്രമേഹരോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ...
യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. യാത്രയിലെ ചര്‍ദ്ദിയും അനുബന്ധമായി വരുന്ന ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:-
വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് യാത്ര...
ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയില്‍ നിന്ന് താഴേയ്ക്ക് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ..സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്. കാരണം ചിലപ്പോഴെങ്കിലും ഇത് ഉദരകാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്. ഉദരകാന്‍സറിന്റെ...
ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ് കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം...