Health

ഉപവാസമെടുത്താല്‍ എന്താണ് ഗുണം?

ഉപവാസം എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ചിന്തയിലേക്ക് കടന്നുവരുന്നത് ആത്മീയമായ നന്മകളെക്കുറിച്ചാണ്. കാരണം എല്ലാ മതങ്ങളിലും ആത്മീയോന്നതിക്ക് ഉപവാസം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ആത്മീയമായ നന്മകള്‍ മാത്രമല്ല ശാരീരികമായ ഗുണങ്ങളും നന്മകളും ഉപവാസത്തിലൂടെ ലഭിക്കുന്നുണ്ട്...

വേനല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും

ശക്തമായ വേനല്‍ച്ചൂടില്‍  ഉരുകുകയാണ് മനുഷ്യര്‍.  ഈ വേനല്‍ക്കാലത്ത്  ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരുപിടി കാര്യങ്ങളുണ്ട്. അവ ഏതൊക്കെ അറിഞ്ഞിരിക്കുന്നതും അതനുസരിച്ച് ജീവിതചര്യ ക്രമപ്പെടുത്തുന്നതും വേനലിനെ സുഗമമായി നേരിടാന്‍ ഏറെ സഹായിക്കും.   വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടവയാണ്...

ഉപവാസം; അറിയേണ്ടതെല്ലാം

ഉപവസിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട്. ചിലർ വിശ്വാസത്തിന്റെ പേരിലും, ചിലർ ചികിൽസയുടെ പേരിലും, ചിലർ സമരത്തിന്റെ ഭാഗമായും ഉപവസിക്കും. വെറുതെയെങ്കിലും ഉപവസിക്കുന്നവരും നമുക്കിടയിലുണ്ട്. എന്തായാലും ഉപവാസം സമരമുറയുടെ ഭാഗമായ നാട്ടിൽ നിന്നും വന്നതാണെന്ന്...

വീട്ടമ്മമാരേ ഇവയൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ…

ഏതു തരത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളും സൂക്ഷിച്ചുവയ്ക്കാനുളള വെറുമൊരു പെട്ടിയാണോ ഫ്രിഡ്ജ്? വേനല്‍ അല്ലേ അടുക്കളയിലേക്കുള്ള എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ചേക്കാം എന്നൊരു അബദ്ധധാരണ പല വീട്ടമ്മമാര്‍ക്കുമുണ്ട്. ശരി തന്നെയാണ് ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ഒരുപരിധിവരെ വീട്ടമ്മമാര്‍ക്ക് ജോലിഭാരം...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ. എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മൂന്നു മണി മുതൽ ഉറങ്ങാൻ കഴിയാത്തത്? ഹോർമോൺ, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ തുടങ്ങിയ കാരണങ്ങൾ ഉൾപ്പടെ...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...

മഞ്ഞുമാസത്തിലെ സൗന്ദര്യസംരക്ഷണം

ചർമ്മവരൾച്ച, ചുണ്ടുവരഞ്ഞുപൊട്ടുക, പാദം വിണ്ടുകീറുക, താരൻ... എന്തൊക്കെ സൗന്ദര്യപ്രശ്നങ്ങളാണ് മഞ്ഞുകാലത്ത് ഉണ്ടാകുന്നത്!  അന്തരീക്ഷത്തിൽ ഈർപ്പം കുറവായതുകൊണ്ടാണ് ത്വക്ക് രോഗങ്ങൾ മഞ്ഞുകാലത്ത് കൂടുന്നത്. എന്നാൽ ഇവയെ സൗമ്യമായി നേരിടാവുന്നതേയുള്ളൂ. മഞ്ഞുകാലത്ത് ചുണ്ടു പൊട്ടുകയും വരളുകയും...

വ്യായാമം ചെയ്താല്‍ ചിന്താശക്തി കൂടും

എക്‌സൈര്‍സൈസ് ചെയ്താല്‍ കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച്  എല്ലാവര്‍ക്കും ഏറെക്കുറെ ചില ധാരണകളൊക്കെയുണ്ട്. ശരീരത്തിന്റെ ആരോഗ്യം, മനസ്സിന്റെ ആരോഗ്യം, രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള കഴിവ് അങ്ങനെ പലതും. എന്നാല്‍ ദിവസം തോറുമുള്ള ഓട്ടം, നടത്തം തുടങ്ങിയ വ്യായാമമുറകള്‍...

തിമിരം.

പ്രായമാകുമ്പോള്‍ കണ്ണിലെ ലെന്‍സിനുണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങളുടെ പരിണിത ഫലമാണ് തിമിരം. വളരെ ലളിതമായൊരു ശസ്ത്രക്രിയയിലൂടെ രോഗിക്ക് മുമ്പുണ്ടായിരുന്ന കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കും. 98% തിമിരശസ്ത്രക്രിയകളും വളരെ വിജയകരമാണ്. എന്താണ് തിമിരം? നമ്മുടെ കണ്ണില്‍ ക്യാമറയുടെ...

നല്ല ഉറക്കശീലം സ്വന്തമാക്കൂ, മനസിനും ശരീരത്തിനും ആരോഗ്യം നേടാം

നല്ല ഉറക്കം എന്നത് എത്ര നേരം ഉറങ്ങി എന്നതല്ല, നന്നായി ഉറങ്ങിയോ എന്നതാണ്. പറയുന്നത് മറ്റാരുമല്ല അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിനിലെ ഡോ. രാമന്‍ മല്‍ഹോത്രയാണ്. നല്ല ഉറക്കം ശീലിക്കുന്നത് ഒരേ...

പനി വരുമ്പോള്‍ എന്തു ചെയ്യും?

പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും...

കേള്‍വിശക്തി നഷ്ടപ്പെടുത്തുന്ന ഇയര്‍ ഫോണ്‍

നമ്മുടെ ചെവികള്‍ പാട്ട് കേള്‍ക്കാന്‍വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയല്ല എന്നത് നാം ആദ്യം മനസ്സിലാക്കണം. സദാ ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിശക്തി കുറയും എന്നതാണ് വാസ്തവം. ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്വയം ഒരു...