Personality

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ ജീവിതത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനോ സാധിക്കുകയില്ല. എന്നാൽ ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും? അവനവരിൽ...

നീ വിലയുള്ളവനാണ്

വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു കാര്യം നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തുമാത്രം മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ട്? ഒരു പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ നോട്ടത്തിൽ ജീവിതത്തിൽ വലിയ...

മുന്നിൽനിന്ന് നയിച്ചോളൂ…

നയിക്കുന്നവനാണ് നേതാവ്. നേതാവാകാൻ പലർക്കും ആഗ്രഹമുണ്ടാകും. കാരണം  ഉന്നതപീഠവും അനുചരവൃന്ദവുമാണ് അതുവഴി പലരുടെയും ലക്ഷ്യം. അവർ കരുതുന്നതും അങ്ങനെയാണ്. ആജ്ഞകൾ അനുസരിക്കാൻ ചിലർ. പാദസേവ ചെയ്യാൻ കുറെയാളുകൾ. നമ്മുടെ ചുറ്റിനുമുള്ള നേതാവ് എന്ന...

എക്സ്ട്രാ ഓർഡിനറി?

ചിലരെക്കുറിച്ച്  പറയാറില്ലേ, ആളൊരു എക്സ്ട്രാ ഓർഡിനറിയാണ്. വലിയ മതിപ്പോടുകൂടിയായിരിക്കും ഈ അഭിപ്രായപ്രകടനം നടത്തുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരോ ഭൂരിപക്ഷത്തിനും ഇല്ലാത്തതായ ഗുണഗണങ്ങൾ ഉള്ളവരോ ആയിരിക്കും ഈ അസാധാരണക്കാർ. ഇത്തരക്കാരെ...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട ഫുഡ് കഴിക്കുക, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യാത്ര പോവുക,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ. തനിച്ചായിരിക്കുന്നതിൽ ഏറെ അസ്വസ്ഥത അനുഭവിക്കുന്നവരാണ് അവർ. ഇണ...

സംഗീതഗുരുവിന്റെ ഓണ വിശേഷങ്ങൾ

'സരോവരം' വീടിന്റെ സ്വീകരണമുറിയിൽ എന്നത്തെയും പോലെ തിരക്കാണ്. ഹാർമോണിയത്തിലൂടെ സ്വരങ്ങൾ തെളിയിച്ച് ഭാവസാന്ദ്രമായി വിദ്യാധരൻ മാസ്റ്റർ പാടുകയാണ്, 'കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ...' അളവില്ലാത്ത സന്തോഷത്തിന്റെ മിഥുനമാസപകലിൽ ചെറുമഴപോലെ ഗാനങ്ങൾ പിന്നെയും പിന്നെയുമായി...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ   ജീവിതത്തിൽ  ഒരിക്കലും വിജയിക്കുന്നില്ല. കാരണം പ്രവർത്തിക്കാൻ കഴിവുണ്ടായിട്ടും അധ്വാനിക്കാനുള്ള വിമുഖതയാണ് അലസത. തികച്ചും അപകീർത്തിപരമായ ഒന്നായിട്ടാണ് അലസതയെ കണക്കാക്കുന്നത്. ഒരു...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ ചൂടു ലഭിക്കുമ്പോൾ കിട്ടുന്ന ആശ്വാസം പോലെ, ഇരുട്ടിൽ പെട്ടെന്ന് ഒരു മെഴുകുതിരി തെളിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെയാണ് ചില സാമീപ്യങ്ങൾ....

നൂലുകൊണ്ട് ഒരു ചിത്രലോകം

നൂല് നട്ട് ചിത്രലോകം പണിയുന്ന ഒരാളെ പരിചയപ്പെടാം. രാജേഷ് പച്ച എന്നാണ് അദേഹത്തിന്റെ പേര്. സ്വദേശം കണ്ണൂർ ജില്ലയിലെ ചാലാട്. തൊഴിൽ ഇലക്ട്രീഷ്യൻ. പകൽ വെളിച്ചത്തിന്റെ ലോകത്ത് വിഹരിക്കുന്ന അദ്ദേഹം രാത്രി സ്വപ്‌നങ്ങളുടെ...

‘പോലീസ് സിസ്റ്റർ’

സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ് ബെൽ നിർത്താതെ ശബ്ദിച്ചുതുടങ്ങി. അസാധാരണമായ ആ മണിമുഴക്കം കേട്ട് കോൺവെന്റിലെ  മുറികളിലോരോന്നിലായി വെളിച്ചം തെളിഞ്ഞു. ആശങ്കപ്പെട്ടും ഭയപ്പെട്ടും ഒടുവിൽ വാതിൽ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ? മരണം, അപകടം എന്നിങ്ങനെയുള്ളവയ്ക്കു മുമ്പിൽ സാധാരണക്കാർ പകച്ചുനില്ക്കുമ്പോൾ ഇക്കൂട്ടർ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും അല്ലെങ്കിൽ അതിനുംമീതെ നില്ക്കാൻ കരുത്തുള്ളവരാണെന്നുമുള്ള മട്ടിലാണ്...