26 വയസ്സുള്ള ചെറുപ്പക്കാരൻ, ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ അല്പം സാന്ത്വനത്തിനായി കൗൺസിലറുടെ മുറിയിലേക്ക് കടന്നു വന്നതാണ്. വർഷങ്ങളോളം നെഞ്ചിലിട്ട് ഓമനിച്ച പ്രണയം തകർന്നു പോയതിന്റെ നൊമ്പരത്തെക്കാൾ ഏറെ അവന് പറയാൻ ഉണ്ടായിരുന്നത് പൊക്കക്കുറവിന്റെ...
'സരോവരം' വീടിന്റെ സ്വീകരണമുറിയിൽ എന്നത്തെയും പോലെ തിരക്കാണ്. ഹാർമോണിയത്തിലൂടെ സ്വരങ്ങൾ തെളിയിച്ച് ഭാവസാന്ദ്രമായി വിദ്യാധരൻ മാസ്റ്റർ പാടുകയാണ്, 'കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ...' അളവില്ലാത്ത സന്തോഷത്തിന്റെ മിഥുനമാസപകലിൽ ചെറുമഴപോലെ ഗാനങ്ങൾ പിന്നെയും പിന്നെയുമായി...
വരാപ്പുഴ അതിരൂപതാധ്യക്ഷനായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സിസ്റ്റർ സുജാത എസ് ഡി യെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ഷീ ഈസ് ഡിഫറന്റ്. അന്ന് ആർച്ച് ബിഷപ് ഡോ. കല്ലറയ്ക്കൽ പറഞ്ഞത് സിസ്റ്റർസുജാതയുടെ ജീവിതത്തെ...
ഒറ്റയ്ക്കായിരിക്കുക മനുഷ്യന്റെ വിധിയല്ല, മനുഷ്യൻ സ്വയം വരിക്കുന്ന തീരുമാനം മാത്രമാണത്. സമൂഹവുമായും മറ്റ് വ്യക്തികളുമായും അടുപ്പം പുലർത്തുക എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്.
ഓഫീസുകളിൽ ചില ഒറ്റയാന്മാരുണ്ട്.ആരോടും അടുപ്പം പുലർത്താത്തവർ. സ്വയം വരിച്ച ഏകാന്തതയിൽ ജീവിതകാലം...
ചിലരെക്കുറിച്ച് പറയാറില്ലേ, ആളൊരു എക്സ്ട്രാ ഓർഡിനറിയാണ്. വലിയ മതിപ്പോടുകൂടിയായിരിക്കും ഈ അഭിപ്രായപ്രകടനം നടത്തുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരോ ഭൂരിപക്ഷത്തിനും ഇല്ലാത്തതായ ഗുണഗണങ്ങൾ ഉള്ളവരോ ആയിരിക്കും ഈ അസാധാരണക്കാർ. ഇത്തരക്കാരെ...
ജനനക്രമം വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച ഒരാളിൽ നിന്നും വ്യത്യസ്തമായ സ്വഭാവപ്രത്യേകതകളായിരിക്കും ഇളയകുട്ടിയുടേത്. ഇവർ രണ്ടുപേരെയും പോലെയല്ല ഒറ്റക്കുട്ടിയായി ജനിച്ച ഒരാൾ. ജനനക്രമവും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...
ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ ജീവിതത്തിൽ ഒരിക്കലും വിജയിക്കുന്നില്ല. കാരണം പ്രവർത്തിക്കാൻ കഴിവുണ്ടായിട്ടും അധ്വാനിക്കാനുള്ള വിമുഖതയാണ് അലസത. തികച്ചും അപകീർത്തിപരമായ ഒന്നായിട്ടാണ് അലസതയെ കണക്കാക്കുന്നത്. ഒരു...
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കണ്ടുതീർന്നപ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവന്ന ചോദ്യം ഇതാണ്. തീർച്ചയായും ഇതുപോലെയുള്ള അനേകം അടുക്കളകൾ നമ്മുടെ ചുറ്റിനും ഉണ്ട് എന്നത് സത്യമാണ്. പക്ഷേ എല്ലാ പെൺകുട്ടികളും...
ഒരു സുഹൃത്ത് പങ്കുവച്ചതാണ് ഈ സംഭവം. ഒരു പ്രത്യേക സാഹചര്യത്തിൽ അവന് ജോലി രാജിവയ്ക്കേണ്ടിവന്നു. മറ്റ് ജോലി സാധ്യതകൾ ഒന്നും ഇല്ലാതിരിക്കെ മറ്റ് ചില സ്വപ്നങ്ങൾക്കുവേണ്ടിയായിരുന്നു അത്. രാജിവച്ചുകഴിഞ്ഞപ്പോഴാണ് ഇനി താൻ അഭിമുഖീകരിക്കാൻ...
വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു...
സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...