ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.
മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും മറ്റുള്ളവരോടുളള നമ്മുടെ സമീപനം എന്താണ് എന്ന് വ്യക്തമാക്കുകയും...
നീ നിന്നെ തന്നെ ഗൗരവത്തിലെടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഓരോ ദിവസവും അവരവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി ഇത്തിരി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്, പല കാര്യങ്ങളെയോർത്തുള്ള ടെൻഷനുമായി ജീവിക്കുന്നവരാണ് എല്ലാവരുംതന്നെ. ഈ സംഘർഷങ്ങൾ...
ജീവിതത്തിന്റെ ഫൈനല് പലപ്പോഴും നാം ഉദ്ദേശിച്ച രീതിയില് ആയിരിക്കണമെന്നില്ല. അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും കൊണ്ട് അത് നമ്മെ അതിശയിപ്പിക്കും. ആരും വിചാരിക്കാത്ത വഴികളിലൂടെ അത് നമ്മെ ചില ലക്ഷ്യങ്ങളിലുമെത്തിക്കും. ഫൈനല്സ് എന്ന സിനിമ...
ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം
കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും നിസ്സഹായമായതുമായ ഒരു ചരിത്രം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്തു ചെയ്യണമെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നും അറിയാതെ മനുഷ്യവംശത്തെ മുഴുവൻ നിശ്ചലമാക്കാൻ കോവിഡ്...
കാഴ്ചയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ നി ങ്ങൾക്ക്? നിശ്ചിതപ്രായത്തിന് ശേഷമുള്ള കാഴ്ച വൈകല്യങ്ങൾ? എഴുതാനും വായിക്കാനും അകലെയുള്ള വ്യക്തികളെ കാണാനുള്ള ബുദ്ധിമുട്ട്? കണ്ണട വച്ചിട്ടുപോലും പരിഹരിക്കാൻ കഴിയാത്ത പ്ര്ശ്നങ്ങൾ? എന്താണ് പറഞ്ഞുവരുന്നതെന്നാണോ ചിന്തിക്കുന്നത്.? ഒരു...
പല മാതാപിതാക്കളും മക്കളെക്കുറിച്ച് പറയുന്ന സ്ഥിരം പരാതിയാണ് മക്കൾക്ക് അനുസരണയില്ല. അനുസരണയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ അവർ അത് അനുസരിക്കുന്നില്ല, അല്ലെങ്കിൽ അതിനെ...
വികൃതി. കൊച്ചുകുട്ടികളുടെ കന്നത്തരങ്ങളെ പരക്കെ വിശേഷിപ്പിച്ചിരുന്നത് കുസൃതിയെന്നും അതിന്റെ ഉടമകളെ വികൃതിയെന്നുമായിരുന്നു. പക്ഷേ കുസൃതികളുടെയും വികൃതികളുടെയും സ്ഥാനം ഇന്ന് സോഷ്യൽ മീഡിയാ ഏറ്റെടുത്തുവെന്ന് പറയാം. എത്രയെത്ര കുസുതിത്തരങ്ങളും വികൃതിത്തരങ്ങളുമാണ് നമ്മുടെ കൺമുമ്പിലേക്ക് ഒാരോ...
തികച്ചും നിർദോഷമെന്ന് നമുക്കു തോന്നുന്ന ചില നാടൻ പ്രയോഗങ്ങളുണ്ട് നമ്മുടെ നാട്ടിൽ. പുതിയൊരു കുഞ്ഞിനെ ആദ്യമായി കാണാൻ പോയി വരുമ്പോൾ, അല്ലെങ്കിൽ പെണ്ണുകാണൽ ചടങ്ങിനു ശേഷം പലപ്പോഴും കേൾക്കുന്ന ഒരു അഭിപ്രായമാണ്... 'ഓ......
ഉത്സവരാവുകളിലും,പെരുന്നാൾ മുഹൂർ ത്തങ്ങളിലും നിറഞ്ഞ മനസ്സോടെ സഞ്ചരിച്ചിരിക്കുന്നവരൊക്കെയും ഉച്ചഭാഷിണിയിലൂടെ ആവർത്തിച്ചു കേട്ടിരിക്കുന്ന പേരുണ്ട് ആലാപനം-'ശുഭ രഘുനാഥ്'അരലക്ഷത്തിലധികം വേദികളിൽ ആവർത്തിച്ചു കേട്ട ഈ പേരിനുടമസ്ഥയെ വിശദമായി പരിചയപ്പെടുമ്പോൾ ശുദ്ധ സംഗീതം പോലുളള ചിരിയുമായി ശുഭയെന്ന...
വർഷങ്ങൾക്ക് മുമ്പാണ്,സിനിമയിൽ അഭിനയിക്കാൻ കൊതിച്ചുനടക്കുകയാണ് ആ ചെറുപ്പക്കാരൻ. പൂനെ ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയതിന്റെ സർട്ടിഫിക്കറ്റുമുണ്ട്. പക്ഷേ അയാളെ ആരും അടുപ്പിക്കുന്നില്ല. കാരണം പൊക്കം കുറവ്, നിറവുമില്ല, നായകന് സിനിമ ആവശ്യപ്പെടുന്നവിധത്തിലുള്ള മുഖ സൗന്ദര്യവുമില്ല....