Parenting

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നവർ...

രണ്ടു മക്കൾക്കിടയിലുള്ള പ്രശ്നം

മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്‌കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ്...

മക്കളോടുള്ള സ്നേഹം വ്യവസ്ഥകളില്ലാത്തതാവട്ടെ

മക്കളെ തിരുത്താനും നേർവഴിക്ക് നയിക്കാനും കടപ്പെട്ടവരാണ് ഓരോ മാതാപിതാക്കളും. പക്ഷേ പലപ്പോഴും ഈ തിരുത്തൽ വേണ്ടത്ര ഫലം ചെയ്യുന്നുണ്ടോ? മാതാപിതാക്കൾ  ഉദ്ദേശിച്ച രീതിയിലാണോ അവരുടെ ഉപദേശങ്ങളെ, തിരുത്തലുകളെ മക്കൾ സ്വീകരിക്കുന്നത്?  ഭൂരിപക്ഷം മാതാപിതാക്കളും...

കുട്ടികളുമായി ഒരു ‘ഡ്രൈ ഡേ’

മക്കളെ ഇഷ്ടമില്ലാത്ത മാതാപിതാക്കൾ വളരെ കുറ വായിരിക്കും. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ പക്ഷേ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. മക്കൾ ആവശ്യപ്പെടുന്നതെന്തും വാങ്ങികൊടുത്തും അവരുടെ ഏത് ഇഷ്ടങ്ങളോടു യെസ് പറഞ്ഞും മക്കളെ...

മക്കളും അറിയട്ടെ പണത്തിന്റെ വില 

തങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ച പണമില്ലായ്മയുടെ വിഷമങ്ങൾ മക്കൾ അറിയരുതെന്ന് ആഗ്രഹിച്ച് അവരുടെ കാര്യത്തിൽ ഒരു കുറവുമില്ലാതെ  വളർത്തുന്നതിൽ അമിതമായി ശ്രദ്ധകൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. മക്കളുടെ ആവശ്യങ്ങളോട് നോ പറയാൻ കഴിയാതെ അവർ ആവശ്യപ്പെടുന്നതെല്ലാം...

കുട്ടികളെ ഇങ്ങനെയും സ്മാർട്ട് ആക്കാം

മക്കൾ നല്ലവരായിത്തീരണമെന്നും നല്ലരീതിയിൽ പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കൾക്ക് തങ്ങൾ നല്കുന്ന പാഠങ്ങളോ തങ്ങൾ ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും...

നല്ല മാതാപിതാക്കളാവാം

ഒരു കുഞ്ഞിന്‍റെ ജനനം മാതാപിതാക്കളുടെ കൂടി ജനനമാണ്‌. കുഞ്ഞ് വളര്‍ന്നു പാകമാകുന്നതിനോടൊപ്പം അവരും വളര്‍ന്നു പാകമാകേണ്ടതുണ്ട്. പക്ഷെ, നമ്മുടെ സമൂഹത്തില്‍ അങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനായി അവരെ...

മക്കൾക്ക് കൊടുക്കാൻ വലിയ സമ്മാനം

പത്തുവയസുകാരനായ ജെറിക്ക് രാത്രിയിൽ സുഖമായി ഉറങ്ങാൻ കഴിയുന്നില്ല.  പല തവണ വെള്ളം കുടിക്കാനായി എണീല്ക്കും. ഉറക്കത്തിൽ എന്തൊക്കെയോ പുലമ്പും. പേടിച്ചു നിലവിളിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാതാപിതാക്കൾ മകനെയും കൊണ്ട് മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിയത്. കുടുംബസാഹചര്യങ്ങൾ...

കുട്ടികള്‍ക്ക് വേണ്ടത് നല്ല ഉറക്കം, വെള്ളം സൂര്യപ്രകാശം

കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു.  പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്, സംസാരം കൊണ്ട്, ജീവിതമൂല്യങ്ങൾകൊണ്ട്, ആത്മീയതകൊണ്ട്.. മക്കൾ നല്ലവരാണെങ്കിൽ അതിൽ പ്രധാനപങ്കുവഹിക്കുന്നത് മാതാപിതാക്കളുടെ ജീവിതമാതൃകതന്നെയാണ്. അപ്പോൾ മോശമായാലോ അവിടെ മാതാപിതാക്കൾ തന്നെ...

മൊബൈൽ; കുട്ടികളെ പഴിക്കും മുമ്പ്…

ഇന്നലെ വരെ  മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തിൽ നിന്ന്  കുട്ടികളെ അകറ്റിനിർത്തിയിരുന്ന മാതാപിതാക്കൾ പോലും ഇന്ന് വലിയൊരു അപകടത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ  മൊബൈലും കമ്പ്യൂട്ടറും  മക്കളുടെ കൈയിലേക്ക് വച്ചുകൊടുക്കേണ്ടതായി വന്നിരിക്കുന്നു....

കുട്ടികളെ പഠിപ്പിക്കേണ്ട ചില നല്ല ശീലങ്ങൾ

നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ സംസ്‌കാരസമ്പന്നമായ ഒരു ജീവിതസാഹചര്യത്തിലേക്ക് മനുഷ്യൻ മാറിത്തുടങ്ങുകയും കുടുംബം എന്ന സംഘടിതമായ വ്യവസ്ഥരൂപമെടുക്കുകയും  ചെയ്ത കാലം മുതൽതന്നെ കുഞ്ഞുങ്ങളെ നല്ലവരാക്കിമാറ്റാനുള്ള ശ്രമങ്ങൾ...