Parenting

മക്കള്‍ നന്നാകണോ ആദ്യം കുടുംബം നന്നാക്കൂ

മക്കളെ നല്ലവരായി കാണാന്‍ ആ്ഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ അതിന് ആദ്യം  നല്ല കുടുംബബന്ധങ്ങള്‍ മാതാപിതാക്കള്‍ സ്ഥാപിച്ചെടുക്കുകയാണ് വേണ്ടത്.  കുട്ടികള്‍ സുരക്ഷിതത്വബോധമുള്ളവരും സ്‌നേഹസമ്പന്നരുമായി വളരുന്നതിന് ഇത് വളരെ അത്യാവശ്യമാണ്. മാതാപിതാക്കള്‍ സ്‌നേഹത്തോടെ...

വികൃതി വെറും  വികൃതിയല്ല

കുട്ടികൾക്ക് ഇത്തിരി കുസൃതിയൊക്കെ ആവാം.  അത് ആസ്വദിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ കുസൃതിക്കും ഒരു പരിധി ഉണ്ട്, അതിരും. അത് കടന്നും കുസൃതിക്കാരാകുമ്പോഴാണ് പ്രശ്നം. കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും. എന്നാൽ ചില കുസൃതികളും വികൃതികളും...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യത്തെ വളരെയധികം...

ഇങ്ങനെ ചെയ്താൽ മക്കളെ മിടുക്കരാക്കാം

തങ്ങളുടെ മക്കൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല വ്യക്തികളായി വളരണമെന്നാണ് മാതാപിതാക്കന്മാരുടെ ആഗ്രഹം. പക്ഷേ ഇവിടെ ഒരു കാര്യം മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ലോകത്തിൽ ഒരു വ്യക്തിയും പെർഫെക്ട് പേഴ്സണായി ജനിക്കുന്നില്ല. സാഹചര്യങ്ങളും...

മക്കൾക്ക് കൊടുക്കാൻ വലിയ സമ്മാനം

പത്തുവയസുകാരനായ ജെറിക്ക് രാത്രിയിൽ സുഖമായി ഉറങ്ങാൻ കഴിയുന്നില്ല.  പല തവണ വെള്ളം കുടിക്കാനായി എണീല്ക്കും. ഉറക്കത്തിൽ എന്തൊക്കെയോ പുലമ്പും. പേടിച്ചു നിലവിളിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാതാപിതാക്കൾ മകനെയും കൊണ്ട് മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിയത്. കുടുംബസാഹചര്യങ്ങൾ...

അവർ മുന്നോട്ട് പറക്കട്ടെ…

മധ്യവർഗ കുടുംബത്തിലെ ഭൂരിപക്ഷം പേരെയും പോലെയായിരുന്നു അയാളും. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങളെല്ലാം മക്കൾക്ക് നല്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധി. അതുകൊണ്ട് കഷ്ടപ്പെട്ടാണെങ്കിലും അയാൾ മക്കളെ നാട്ടിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളിൽ ചേർത്തു....

മക്കളുടെ മുമ്പിൽ അരുതാത്ത വാക്കുകൾ

അന്ന് ഏഴാം ക്ലാസുകാരിയായ സാന്ദ്ര ക്ലാസിൽ മൂഡോഫായിരിക്കുന്നത്  ആദ്യം മനസ്സിലാക്കിയത് ക്ലാസ് ടീച്ചർ കൂടിയായ ആനി മിസ്സാണ്. പതിവു ചിരിയില്ല, കളിയില്ല. ക്ലാസിൽ ശ്രദ്ധിക്കുന്നതുമില്ല. ക്ലാസ് തീർന്നപ്പോൾ ടീച്ചർ അവളെ സ്റ്റാഫ് മുറിയിലേക്ക്...

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്…. പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത്

കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക്‌ ഓടിക്കല്‍ വ്യാപകമായി വരുന്നുണ്ട്. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് "എനിക്ക് ബൈക്ക് വാങ്ങിത്തരുമോ" എന്നുള്ളത്.  പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും,...

രണ്ടു മക്കൾക്കിടയിലുള്ള പ്രശ്നം

മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്‌കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ്...

ഈ ലോകത്തിൽ ഇങ്ങനെയും സംഭവിക്കുന്നുണ്ട്

പെൺകുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും ആൺകുട്ടികൾക്കും ശ്രദ്ധയും പരിചരണവും സുരക്ഷിതത്വവും കൊടുത്തുതുടങ്ങേണ്ട സമയമായിരിക്കുന്നു. 

മക്കളിൽ ശുഭാപ്തി വിശ്വാസം വളർത്തൂ

മക്കളെ പരീക്ഷയിൽ ഒന്നാമതായി മാർക്ക് നേടാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് മാതാപിതാക്കൾ.  അതുപോലെ അവരിലെ കലാകായിക താല്പര്യങ്ങൾ വളർത്താനും പോഷിപ്പിക്കാനും ഇന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മക്കളെ ശുഭാപ്തി വിശ്വാസമുള്ളവരാക്കി വളർത്താനോ...

പരാജയപ്പെടുത്തരുത് പരാജയത്തിലും

കുട്ടികൾ കരയുന്നത് കേൾക്കാൻ മാതാപിതാക്കൾ ആരും തന്നെ ഇഷ്ടപ്പെടാറില്ല. കരയുന്ന മക്കളോട് മിക്ക മാതാപിതാക്കളും പറയുന്നത് ഒരു ഡയലോഗ് തന്നെയായിരിക്കും. കരച്ചിൽ നിർത്ത്... എന്നിട്ടും കുട്ടി കരച്ചിൽ തുടരുകയാണെങ്കിൽ ദേഷ്യത്തോടെ മാതാപിതാക്കൾ പറയും....