അധ്യാപകരെ കാണുമ്പോൾ എണീറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നതാണ് കുട്ടികളുടെ പതിവ്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ആദരവും പ്രകടിപ്പിക്കാനുളള മാർഗ്ഗമാണ് അത്. എന്നാൽ ആ അധ്യാപകൻ അല്പം വ്യത്യസ്തനായിരുന്നു. തന്നെ...
ഉത്കണ്ഠ ഒരു വ്യക്തിയെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, പെരുമാറ്റ വൈകല്യം സൃഷ്ടിക്കുന്നു, അതുപോലെ ഉന്മേഷക്കുറവ്, ശാരീരിക വേദന, നെഞ്ചുവേദന,...
തന്നെ ഇന്നലെ വരെ താങ്ങിനടത്തിയിരുന്ന പുരുഷന്റെ പിന്തുണയും സ്‌നേഹവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായിപ്പോകുമ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന സ്ത്രീയാണ് വിധവ. അവളുടെ സഹനങ്ങൾ അനവധിയും അവളുടെ മുറിവുകൾ ആഴത്തിൽ ഉള്ളവയുമാണ്. സാമ്പത്തികം,...
പേരു ചോദിച്ചാല്‍ പോലും നാണം കൊണ്ട് മൂടി ഉത്തരം പറയാന്‍ മടിക്കുന്ന ചില കുട്ടികളെ കണ്ടിട്ടില്ലേ? അവള്‍ക്ക ഭയങ്കര നാണമാ അല്ലെങ്കില്‍ അവനൊരു നാണം കുണുങ്ങിയാ ഇങ്ങനെയായിരിക്കും മാതാപിതാക്കളുടെ പ്രതികരണവും. പക്ഷേ...
പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് വിശ്വാസം. പരസ്പരമുളള സുരക്ഷിതത്വബോധവും തുറവിയും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിൽ വിശ്വാസത്തിനുള്ള പങ്ക് നിർണ്ണായകമാണ് വിശ്വാസം വ്യക്തികളെ പരസ്പരം...
നമ്മുടെ കുഞ്ഞുങ്ങളൊക്കെ അമ്മയെന്ന് എഴുതിപഠിക്കുന്നതിനൊപ്പം എഴുതിപഠിക്കേണ്ട ഒരു വാക്ക് കൂടിയാണ്.കരുണ. കാരണം കരുണ എന്താണെന്ന് പല കുട്ടികള്‍ക്കും ഇന്ന് അറിയില്ല. സഹപാഠികളോട് കരുണ കാണിക്കാന്‍ മറന്നുപോകുന്നവര്‍..അറിയാതെ പോകുന്നവര്‍.. കരുണ ഇല്ലാതെ പോകുന്ന കാലമാണ്...
പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എങ്കില്‍ അവരുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരെ കലയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണത്രെ. കലാപരമായ പ്രവര്‍ത്തനങ്ങളില്‍...
ക്യാമ്പസുകൾ നിറഞ്ഞിരിക്കുന്നു, ക്ലാസുകളിൽ ചിരികൾ മുഴങ്ങുന്നു, കളിക്കളങ്ങളിൽ ആരവങ്ങൾ ഉയരുന്നു. ആധുനിക ആശയവിനിമയ മാർഗങ്ങൾവർദ്ധിച്ചിരിക്കുന്നു, എന്നിട്ടും ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവർ കൗമാരക്കാരാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്തുകൊണ്ടാണ് കൗമാരക്കാർ ഒറ്റപ്പെടുന്നത്? കൗമാരപ്രായത്തിലെ ഒറ്റപ്പെടലിന്റെ...
മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...
സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന പൊതുവിശേഷണത്തിൽ ഉൾപ്പെടുന്ന എല്ലാവരും സുഹൃത്തുക്കളാണോ? ഒരിക്കലുമല്ല. പലതരം സുഹൃത്തുക്കൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
ജീവിതത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളവരാണ്...
ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:-
ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...