Family & Relationships

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ ഏതൊക്കെ കാര്യങ്ങളിലും എത്രത്തോളവും സുതാര്യത ആകാം എന്ന്...

മക്കൾക്ക് കൊടുക്കാൻ വലിയ സമ്മാനം

പത്തുവയസുകാരനായ ജെറിക്ക് രാത്രിയിൽ സുഖമായി ഉറങ്ങാൻ കഴിയുന്നില്ല.  പല തവണ വെള്ളം കുടിക്കാനായി എണീല്ക്കും. ഉറക്കത്തിൽ എന്തൊക്കെയോ പുലമ്പും. പേടിച്ചു നിലവിളിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാതാപിതാക്കൾ മകനെയും കൊണ്ട് മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിയത്. കുടുംബസാഹചര്യങ്ങൾ...

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികളുടെ കൈകള്‍ സോപ്പിട്ടു കഴുകാന്‍ മറക്കരുതേ

സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍  വിശന്ന വയറുമായിട്ടായിരിക്കാം വീട്ടിലെത്തുന്നത്. വിശപ്പിന് മുന്‍ഗണന നല്കുന്നതുകൊണ്ട് അവര്‍ കൈകള്‍ വൃത്തിയായി കഴുകുന്നുണ്ടോയെന്ന് മാതാപിതാക്കളും ഒരുപക്ഷേ ശ്രദ്ധിക്കാറില്ല. എന്നാല്‍ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ കൈകള്‍ സോപ്പും ചെറു ചൂടുള്ള...

വികൃതി വെറും  വികൃതിയല്ല

കുട്ടികൾക്ക് ഇത്തിരി കുസൃതിയൊക്കെ ആവാം.  അത് ആസ്വദിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ കുസൃതിക്കും ഒരു പരിധി ഉണ്ട്, അതിരും. അത് കടന്നും കുസൃതിക്കാരാകുമ്പോഴാണ് പ്രശ്നം. കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും. എന്നാൽ ചില കുസൃതികളും വികൃതികളും...

മക്കളിൽ ശുഭാപ്തി വിശ്വാസം വളർത്തൂ

മക്കളെ പരീക്ഷയിൽ ഒന്നാമതായി മാർക്ക് നേടാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് മാതാപിതാക്കൾ.  അതുപോലെ അവരിലെ കലാകായിക താല്പര്യങ്ങൾ വളർത്താനും പോഷിപ്പിക്കാനും ഇന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മക്കളെ ശുഭാപ്തി വിശ്വാസമുള്ളവരാക്കി വളർത്താനോ...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ പ്രത്യേകിച്ച് ഈസ്ട്രജൻ കുറയുന്നതോടെ, മസിൽ മാസ്, എല്ലുകളുടെ...

നമ്മുടെ വീട്ടിലെ അനുഗ്രഹങ്ങൾ

ഇതു വായിക്കുന്ന എത്രപേരുടെ കുടുംബങ്ങളിൽ വൃദ്ധരായ മാതാപിതാക്കളുണ്ടാകും എന്ന് വെറുതെ ആലോചിച്ചുപോകുന്നു.  ആ മാതാപിതാക്കളിൽ എത്രപേർ മക്കളുടെ സ്നേഹവും പരിഗണനയും സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നുണ്ടാവും? വളരെ കുറച്ചു എന്നായിരിക്കാം രണ്ടിനുമുള്ള ഉത്തരം. കാരണം നമ്മുടെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത് അമ്മ വാവിട്ടുനിലവിളിക്കുമ്പോൾ ആ അമ്മയെ ആശ്വസിപ്പിക്കാനായി അരികിൽചെന്നിരുന്ന...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും  തങ്ങളുടെ വരുതിയിൽ  നിർത്തുന്നതിന്റെയും ഭാഗമായിട്ടാണ്  ശബ്ദമുയർത്തി ശാസിക്കുന്നതും ദേഷ്യപ്പെടുന്നതും. പക്ഷേ ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക. കുട്ടികളെ ദേഷ്യം കൊണ്ട്...

ചിലപ്പോഴൊക്കെ അച്ഛനും കുഞ്ഞാണ്…!

സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...

2018 ലെ സ്റ്റെല്‍ മാന്‍ ഇതാണ്…

നിക്ക് ജോണാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് നിക്ക് ജോണാസ് എന്ന് അറിയപ്പെടുന്ന നിക്കോളാസ് ജെറി ജോണാസ്. അടുത്തയിടെ പ്രിയങ്ക ചോപ്രായെ വിവാഹം കഴിച്ചതോടെ ഇന്ത്യക്കാര്‍ക്കും ഏറെ പരിചിതനാണ്....