മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു തയ്യാറാണ്. ഉദാഹരണത്തിന് അല്പം ഫാഷനബിളായ ഡ്രസ് ധരിക്കുന്നതിലോ എതിർലിംഗത്തിൽ പെട്ട സുഹൃത്തുമൊത്ത് ആരോഗ്യകരമായ ബന്ധം പുലർത്തുന്നതിലോ ഒരുമിച്ചു യാത്ര ചെയ്യുന്നതിലോ...
നല്ല മാതാപിതാക്കളാകാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ എന്താണ് നല്ല മാതാപിതാക്കൾ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്ന കാര്യത്തെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. മക്കളെ കൂട്ടുകാരെ പോലെ കരുതുന്നതാണ് നല്ല പേരന്റിംങ്...
പുരുഷന്മാരെ മാത്രം പിടികൂടുന്ന രോഗമുണ്ടോ? പലർക്കും സംശയം തോന്നാം. പക്ഷേ സംഭവം സത്യമാണ്. പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാതെ രക്തസ്രാവത്തിനു കാരണമാകുന്ന അസുഖമാണ് ഇത്. രക്തം കട്ടപിടിക്കാൻ...
കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും സുരക്ഷിതത്വബോധവും അനുഭവിക്കാൻ കഴിയുന്നതിനൊപ്പം ആരോഗ്യം...
ഭിത്തിയിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിരിക്കുന്ന മനോഹരമായ ഒരു പെയ്ന്റിങിൽ മിനുക്കുപണികൾ നടത്താൻ കഴിയാത്തതുപോലെ ഒന്നല്ല വിവാഹജീവിതം. ഓരോ ദിനവും ഓരോ നിമിഷവും മാറ്റങ്ങളും പുതുമകളും അതിൽ വരുത്തേണ്ടിയിരിക്കുന്നു. കാരണം വളരെ അതിശയകരമായ ഒരു സംഗതിയാണ്...
പെർഫക്ടായ മാതാപിതാക്കൾ എന്നൊന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കാരണം ഈ ലോകത്തിൽ ഒരു മനുഷ്യൻ പോലും നൂറു ശതമാനം പെർഫെക്ടായിട്ടുള്ളവരല്ല. മാതാപിതാക്കൾ പെർഫെക്ട് ആകാത്തതുകൊണ്ട് അവർക്ക് മക്കളുടെ ജീവിതത്തിൽ ഇടപെടാനോ അവരെ തിരുത്താൻ...
'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ നീ തന്നെയാണ്...''നിനക്കു നല്ല വിദ്യാഭ്യാസം തരാൻ വേണ്ടി ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നറിയാമോ...''പഠിക്കാൻ പറയുമ്പോ പഠിക്കണം. കളിച്ചുനടന്നാൽ ഇങ്ങനെയിരിക്കും...''നിന്നെക്കൊണ്ട് എന്തിന് കൊള്ളാം...''മണ്ടൻ,...
ഗർഭകാലം നിസ്സാരമാണെന്ന് അതിന് സാക്ഷ്യംവഹിച്ചിട്ടുള്ളവരും അതിലൂടെ കടന്നുപോയിട്ടുള്ളവരും ഒരിക്കലും പറയുകയില്ല. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം കൂടിയാണ് അവൾ ഗർഭിണിയായിരിക്കുന്ന അവസ്ഥ. കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒമ്പതുമാസത്തിനിടയിൽ ...
പച്ചപ്പും പുഴയും മലയും നിറഞ്ഞ ഒരു കുട്ടിക്കാലം പഴയതലമുറയ്ക്കുണ്ടായിരുന്നു. അവരൊക്കെ മണ്ണിലും പുല്ലിലും ചവിട്ടിയാണ് ജീവിച്ചിരുന്നത്.
പക്ഷേ കാലം മാറിയപ്പോള്‍, സാഹചര്യത്തിന് അനുസരിച്ച് ജീവിതരീതിയില്‍ മാറ്റം വന്നു. നഗരങ്ങള്‍ ഉടലെടുക്കുകയും ഫഌറ്റ് സംസ്‌കാരം രൂപപ്പെടുകയും...
സ്നേഹമില്ലാത്തതല്ല സ്നേഹത്തിന്റെ ഭാഷ വശമില്ലാത്തതാണ് പല ബന്ധങ്ങളും ദുർബലമാകുന്നതിനും കൃത്യമായി ഫലം തരാത്തതിനും കാരണം. എന്താണ് സ്നേഹത്തിന്റെ ഭാഷ? എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 'ദ ഫൈവ് ലവ് ലാംഗ്വേജ്സ്: ഹൗ റ്റു...
പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം....