Family & Relationships

Gen Zനെ പുറത്തിറക്കൂ

ലോകത്തിലെ ഏറ്റവും ഡിജിറ്റൽ തലമുറയായി അറിയപ്പെടുന്നത് 1997 നും 2012 നും ഇടയിൽ ജനിച്ചവരാണ്. Gen Z എന്നാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്. കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ അവർ സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ...

നല്ല മാതാപിതാക്കളാവാം

ഒരു കുഞ്ഞിന്‍റെ ജനനം മാതാപിതാക്കളുടെ കൂടി ജനനമാണ്‌. കുഞ്ഞ് വളര്‍ന്നു പാകമാകുന്നതിനോടൊപ്പം അവരും വളര്‍ന്നു പാകമാകേണ്ടതുണ്ട്. പക്ഷെ, നമ്മുടെ സമൂഹത്തില്‍ അങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനായി അവരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ? നാം അവയെ വിലമതിക്കുന്നുണ്ട്. പൊന്നുപോലെ സ്നേഹിക്കുന്നുമുണ്ട്. പക്ഷേ...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ, ഭാവിപദ്ധതികൾ എന്നിവയെല്ലാം പങ്കുവച്ചിട്ടുണ്ടോ?ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഇതിൽ...

പുരുഷന്മാര്‍ക്കും ആവാം സൗന്ദര്യസംരക്ഷണം

സ്ത്രീകളെ പോലെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം കരുതല്‍ പുരുഷന്മാര്‍ക്കും ആവാം. സ്വന്തം രൂപത്തിലും, ഭാവത്തിലും ഉണര്‍വ്വും, പുതുമയും തോന്നിക്കുമ്പോള്‍ കൈവരുന്ന ആത്മവിശ്വാസം ചെറുതല്ലല്ലോ. അതിനായി ജെന്റ്സ് ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ വീട്ടില്‍...

മക്കളിൽ ശുഭാപ്തി വിശ്വാസം വളർത്തൂ

മക്കളെ പരീക്ഷയിൽ ഒന്നാമതായി മാർക്ക് നേടാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് മാതാപിതാക്കൾ.  അതുപോലെ അവരിലെ കലാകായിക താല്പര്യങ്ങൾ വളർത്താനും പോഷിപ്പിക്കാനും ഇന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മക്കളെ ശുഭാപ്തി വിശ്വാസമുള്ളവരാക്കി വളർത്താനോ...

അപ്പനെക്കുറിച്ചുളള മക്കളുടെ ധാരണകള്‍

നാലാം വയസില്‍: എന്റെ ഡാഡിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും. ഡാഡി ഒരു മിടുക്കനാ.. ഏഴാം വയസില്‍: എന്റെ ഡാഡിക്ക് കുറെ കാര്യങ്ങള്‍ അറിയാം എട്ടാം വയസില്‍: ഞാന്‍ കരുതിയതുപോലെ ഒരുപാടൊന്നും ഡാഡിക്കറിയില്ല പന്ത്രണ്ടാം വയസില്‍: ഹോ ഈ ഡാഡിക്ക്...

നന്നായി സ്നേഹിക്കാം

ജീവിതമെന്ന പുഷ്പത്തിന്റെ തേനാണ് സ്നേഹം- വിക്ടർ ഹ്യൂഗോതേനില്ലാത്ത പുഷ്പത്തിന് വണ്ടുകളെ ആകർഷിക്കാൻ കഴിയുമോ? സ്നേഹ മില്ലാത്ത വ്യക്തികളോട് ആരെങ്കിലും അടുപ്പം സ്ഥാപിക്കുമോ? ആരൊക്കെയോ സ്നേഹിക്കുന്നുണ്ടെന്നും ആരെയൊക്കെയോ സ്നേഹിക്കാനുണ്ടെന്നുമുള്ള വിശ്വാസമാണ്  ജീവിക്കാൻതന്നെ പ്രേരകശക്തി. ഭൗതികമായി എല്ലാം...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും എല്ലാം തങ്ങൾ തന്നെയാണ് കാരണക്കാരെന്ന്.. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ...

കുടുംബത്തിനൊപ്പം

പതറാതെ പാടിയ നാവുകളോ ഇടറാതെ ആടിയ പാദങ്ങളോ ഇല്ല എന്ന് ശ്രീകുമാരൻതമ്പി. മനമോടാത്ത വഴികളില്ല എന്ന് മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ന്യായീകരിച്ചുകൊണ്ട് മഹാകവി കുമാരനാശാൻ. ശരിയാണ് പ്രശ്നങ്ങളൊക്കെയുണ്ട് കുടുംബത്തിൽ. പ ലതരത്തിലുള്ള പ്രശ്നങ്ങൾ. എന്നിട്ടും...

ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ

ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ എന്തെങ്കിലും എളുപ്പമാർഗ്ഗങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്. നല്ല ഭക്ഷണം കഴിക്കുക. തൂക്കം നിയന്ത്രിക്കുക എന്നിവയാണ് അതിൽ പ്രധാനം.  കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിൽ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഭക്ഷണകാര്യത്തിലും...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...