Education & Science

AIയെ ആശ്രയിച്ചാൽ

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് ഇന്റലിജന്റ് സാങ്കേതികവിദ്യയായ കൃത്രിമ ബുദ്ധി അഥവാ അക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഗതാഗതം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഇതിന്റെ പ്രയോഗം മനുഷ്യന്റെ പ്രവർത്തനം വളരെ...

വേനൽക്കാടുകൾ

കത്തിയെരിയുന്ന വേനലുകൾക്ക് ശേഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മഴയിലേക്ക് പ്രവേശിച്ചവരുടെ ജീവിതകഥ പറയുന്ന നോവൽ. അസാധാരണസംഭവ ങ്ങളോ അതിമാനുഷിക കഥാപാത്രങ്ങളോ ഇവിടെയില്ല. അനുദിനജീവിതപരിസരങ്ങ  ളിൽ നാം സ്ഥിരമായി കണ്ടുമുട്ടുന്ന സാധാരണക്കാരും അവരുടെ അനുഭവങ്ങളുമാണ് ഈ...

ജോലിയിലെ  സമ്മർദ്ദങ്ങൾക്കു പരിഹാരമുണ്ട്

ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി വർദ്ധിച്ചുവന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. മാനേജുമെന്റുകൾ ഏല്പിക്കുന്ന  ടാർജറ്റുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായും ജോലിയിൽ സമാധാനവും സന്തോഷവും അനുഭവിക്കാൻ കഴിയാത്തതിന്റെ പേരിലുമൊക്കെയാണ് ഇത്തരം ആത്മഹത്യകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്....

ജോലിയിൽ ശോഭിക്കാൻ നാല് കാര്യങ്ങൾ

ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെ ബുദ്ധിമുട്ടാണ് മനസ്സിനിണങ്ങിയ ജോലി കണ്ടെത്തുന്നത്. ഇനി അങ്ങനെയൊരു ജോലി കിട്ടിയാലോ അവിടെ എപ്പോഴും ശോഭിക്കാൻ  കഴിയണമെന്നുമില്ല. സ്‌പെയിനിലെ  കരിയർ വിദഗ്ദനായ ഫെർനാഡോ...

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്, തിരുവനന്തപുരം, വില:160

പരീക്ഷയെ ധൈര്യമായി നേരിടാം

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ് കൂടുതൽ  എന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടി പറയാനും ബുദ്ധിമുട്ടായിരിക്കും. പരീക്ഷ എഴുതുന്നതും പഠിക്കുന്നതും കുട്ടികളാണെങ്കിലും അവരുടെ വിജയത്തെയും പഠനത്തെയും...

ജോലി കണ്ടെത്താനുള്ള വഴികള്‍

വിജയം മധുരകരമാണ്. പക്ഷെ, ആ മധുരം നുണയണമെങ്കില്‍ പലതിലും മനസ്സ് വെയ്ക്കണം. വലിയ പരീക്ഷയില്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടുമാത്രം ജീവിതവിജയം കൈവരിക്കണമെന്നില്ല. വലിയ പരീക്ഷകളൊന്നും ജയിക്കാതെ മുന്നോട്ടുള്ള കുതിപ്പില്‍ ഒന്നാമതെത്തിയവരുടെ എത്രയോ കഥകളുണ്ട്. പക്ഷെ,...

ഒറ്റചിറകിൻ തണലിൽ അഗ്‌നിച്ചിറകുള്ള മക്കൾ

വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി....

കൂട്ടും കൂടും

സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ  കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ...

ചില ജീവിതപാഠങ്ങൾ

ആദരം, ബഹുമാനം, സ്നേഹം, അംഗീകാരം ഇവയൊക്കെ എല്ലാ മനുഷ്യരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ്. അവഗണിക്കപ്പെടാൻ ആരും ആഗ്രഹിക്കാറില്ല. ആദരവുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർ വളരെ കുറവുമാണ്. എന്നാൽ ആദരം നേടിയെടുക്കാനും ജീവിതത്തിൽ മറ്റുള്ളവരുടെ സ്നേഹബഹുമാനങ്ങളും വിശ്വാസ്യതയും...

നവോദയം

വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം...

മുഹമ്മദ് അലി, ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം

കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...