ഏകാന്തത എന്നുപറയുമ്പോൾ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും ധാരണ. വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന അവസ്ഥയെന്നാണ് പൊതുവിചാരം. അതു ശരിയുമാണ്. എല്ലാവരിൽ നിന്ന് അകന്നും എല്ലാത്തിൽ നിന്ന് വിട്ടുമുള്ള ജീവിതം. അതുകൊണ്ടുതന്നെ ഓഫീസിൽ ഒരാൾ ഏകാന്തത...
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് ഇന്റലിജന്റ് സാങ്കേതികവിദ്യയായ കൃത്രിമ ബുദ്ധി അഥവാ അക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഗതാഗതം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഇതിന്റെ പ്രയോഗം മനുഷ്യന്റെ പ്രവർത്തനം വളരെ...
മൊബൈല് ഫോണ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെ കുറിച്ചുള്ള വാര്ത്തകള് നാം ധാരാളമായി കണ്ടു വരുന്നുണ്ട്. മൊബൈല് പൊട്ടിത്തെറിച്ചുകൊണ്ട് പരിക്കുകള് മാത്രമല്ല ഉണ്ടാവുന്നത്. മറിച്ച്, ആളപായം, തീപിടുത്തം, നാശനഷ്ടങ്ങള് എന്നിവയും സംഭവിക്കുന്നു. ചില കാര്യങ്ങള് ശ്രദ്ധിച്ചാല്...
ചില മനുഷ്യർ ഇളംകാറ്റുപോലെയാണെന്ന് പറയാറുണ്ട്, ചിലർ ഒഴുകുന്ന ജലം പോലെയും. കാറ്റ് പലപ്പോഴും കാണാമറയത്തിരിക്കുന്ന ഏതോ കാട്ടുപൂവിന്റെ സുഗന്ധം പേറി വരുന്നു. ജലം അതിന്റെ ഒഴുക്കിൽ അഴുക്ക് തൂത്തുവാരി, തെളിനീര് ശേഷിപ്പിച്ച് എങ്ങോട്ടോ...
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്കൂളിലേക്ക് മടങ്ങുന്നു. പല അമ്മമാരുടെയും മനസ്സിലെ ആവലാതി മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ അവർക്ക് കഴിക്കാൻ എന്താണ് കൊടുത്തുവിടേണ്ടതെന്നും രാവിലെ അവർക്ക് എന്തു ഭക്ഷിക്കാൻ നല്കും...
പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു...... ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യവും ചില മരങ്ങളും, വനങ്ങളും വരെ പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം.......
ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന...
ഇറ്റാലിയന് പട്ടണമായ പിസയിലാണ് പ്രശസ്തമായ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് നാല് ഡിഗ്രി ചരിഞ്ഞിട്ടാണ് പിസ ഗോപുരം ഇപ്പോള് കുടികൊള്ളുന്നത്.
ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പിസ ഗോപുരത്തിന്റെ നിര്മ്മാണം ആരംഭിച്ചത്. അന്നുമുതലേ ഈ...
ഗാസ്ലൈറ്റിംങ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1944ൽ പുറത്തിറങ്ങിയ ഗാസ്ലൈറ്റ് എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ ഭാര്യയെ അവളുടെ യാഥാർത്ഥ്യബോധത്തിൽ നിന്ന് തെറ്റിച്ച്, അവളെ മാനസികമായി തകർക്കുന്ന ഭർത്താവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരാൾ മറ്റൊരാളുടെ...
ഇന്ന് ലോകത്തിന്റെ മുഴുവന് ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യം, പ്ലാസ്റ്റിക് നേരാംവണ്ണം റീ സൈക്ലിംങ് നടത്തിയാല് അതുകൊണ്ട് പലതരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകാറുണ്ട്, പക്ഷേ എന്തുമാത്രം റീ സൈക്ലിംങ് നടക്കുന്നുണ്ട്, 20 മുതല് 70 വരെ...
പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. പുതിയ പുസ്തകങ്ങൾ, പുതിയ കൂട്ടുകെട്ടുകൾ, ചിലർക്കെങ്കിലും പുതിയ സ്കൂൾ/വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി അധ്യയനവർഷത്തിന്റെ തുടക്കം പല പുതുമകളും സമ്മാനിക്കുന്നുണ്ട്. എന്തിനാണ് വിദ്യാഭ്യാസം ചെയ്യുന്നത്? അറിവ് നേടുന്നതിനോ ജോലി നേടുന്നതിനോ?...
ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ...
പരീക്ഷ എന്നും പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ് കൂടുതൽ എന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടി പറയാനും ബുദ്ധിമുട്ടായിരിക്കും. പരീക്ഷ എഴുതുന്നതും പഠിക്കുന്നതും കുട്ടികളാണെങ്കിലും അവരുടെ വിജയത്തെയും പഠനത്തെയും...