മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ വിരലറ്റം എന്ന ആത്മകഥ സവിശേഷമായ അനുഭവങ്ങൾ കൊണ്ട് കൊരുത്തെടുത്തവയാണ്. പതിനൊന്നാം വയസിൽ യത്തീംഖാനയിൽ എത്തിപ്പെട്ട ശിഹാബ് കളക്ടറായി മാറിയ കഥയാണീ ഗ്രന്ഥം. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടിവന്ന...
സ്നേഹം എന്നത് ഒരു പഴയ വാക്കാണ്. എന്നാൽ ഒരിക്കലും പുതുമ നശിക്കാത്തതും. സ്നേഹം എന്ന വാക്കിന്റെ അർത്ഥം നമുക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. അത് അനുഭവിക്കാനും അറിയാനുമുള്ളതാണ്. സ്നേഹം മനസ്സിൽ...
സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ...
പുരോഹിതനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിയെഴുതി ഈ ലോകത്തിലൂടെ കടന്നുപോയ സാധാരണതയിലും അസാധാരണത്വം സൂക്ഷിച്ച ഫാ. സദാനന്ദ് സിഎംഐ എന്ന സ്വാമിയച്ചന്റെ ഐതിഹാസികമായ ജീവചരിത്രം. നമ്മുടെ കാഴ്ചപ്പാടുകളെ ഈ കൃതി പുതുക്കിപ്പണിയുന്നുണ്ട്
പച്ചമനുഷ്യൻവിനായക് നിർമ്മൽആത്മബുക്സ്, കോഴിക്കോട്,...
നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ
വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം, പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ അച്ഛനോർമ്മകൾ ഇതിൽ പങ്കുവയ്ക്കുന്നു.
എഡിറ്റർ: സ്റ്റീഫൻ ഓണിശ്ശേരിൽകോപ്പികൾക്ക്: പുസ്തക...
അക്ഷരങ്ങൾ നക്ഷത്രമാകുന്ന കവിതകൾ… സുനിൽ ജോസിന്റെ മൂന്നാമത് കവിതാസമാഹാരമായ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി വായിച്ചുമടക്കിക്കഴിയുമ്പോൾ പറഞ്ഞുപോകാവുന്ന വിശേഷണമാണ് ഇത്. ഈ വരികൾ കടമെടുത്തതാകട്ടെ അദ്ദേഹത്തിന്റെ തന്നെ ലിപി എന്ന കവിതയിൽ നിന്നും.
...
The Japanese Secret to a Long and Happy life
വല്ലാത്ത സങ്കടം തോന്നുന്നു... ജീവിതത്തോട് തന്നെ വിരക്തി തോന്നുന്നതുപോലെ... ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോവുന്നു... ഈ കൊറോണ കാലത്ത് ഒരു പക്ഷേ...
വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ. അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു. ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...
സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന് പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ...
സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...