നന്നായി അറിയണം നെയ്യുടെ ഗുണങ്ങള്‍

Share post:

നെയ്യോ..കേള്‍ക്കുന്പോള്‍ തന്നെ പല പുരുഷന്മാരുടെയും ആദ്യ പ്രതികരണം അയ്യോ കൊഴുപ്പ് എന്നായിരിക്കും. പക്ഷേ പുരുഷന്മാര്‍ ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അവകാശപ്പെടുന്നത്. 

ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിക്കുകയും അത് ബീജത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യും എന്നതുകൊണ്ടാണ് പുരുഷന്മാര്‍ ദിവസവും ഓരോ ടീസ്പൂണ്‍ നെയ്യ് കഴിക്കണം എന്ന് പറയുന്നത്. പുരുഷന്മാരെ സംബന്ധിച്ച ലൈംഗികപ്രശ്നങ്ങള്‍ക്കെല്ലാം ഒരുപരിധിവരെ പരിഹാരം കണ്ടെത്താന്‍ നെയ്യ്ക്ക് കഴിയുമെത്ര. പ്രധാനമായും ബീജത്തിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് ഉപയോഗത്തിലൂടെ സാധിക്കും.

പുരുഷന്മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന നിരവധി ഘടകങ്ങള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം നെയ്യ് നല്ലതാണ്. ഒരു സ്പൂണ്‍ നെയ്യ് കഴിച്ചാല്‍ പരിഹരിക്കാവുന്നവയാണ് ദഹനപ്രശ്നങ്ങളെല്ലാം തന്നെ. ദഹനേന്ദ്രിയത്തിന്‍റെ പ്രവര്‍ത്തനം എളുപ്പമുള്ളതാക്കാന്‍ കഴിവുള്ളതാണ് ഇതിന്‍റെ കാരണം.

അതുപോലെ കാന്‍സര്‍ സെല്ലുകളെ നിര്‍ജ്ജീവമാക്കാനും നെയ്യ്ക്ക് കഴിവുണ്ട്. ശരീരത്തില്‍ കാന്‍സര്‍സെല്ലുകള്‍ വളര്‍ന്നുവരുന്നതിനെ വേരോടെ പിഴുതെറിയാന്‍ നെയ്യ് ഉപയോഗം വഴി സാധിക്കുന്നുണ്ട്.

വിറ്റാമിനുകളും മിനറല്‍സും നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....