Inspiration & Motivation

ദുഃസ്വപ്നങ്ങൾക്ക് വിട

ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി....

എങ്ങനെ സ്വയം സന്തോഷം കണ്ടെത്താം?

എലിസബത്ത് ഗിൽബർട്ട് എന്ന എഴുത്തുകാരി തന്റെ ബെസ്റ്റ് സെല്ലറായ 'ഭക്ഷിക്കുക, പ്രാർത്ഥിക്കുക, സ്നേഹിക്കുക' എന്ന കൃതിയിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തിലൂടെ ഒരു ദിവസം അവർ ധൃതിയിൽ നടന്നുപോവുകയായിരുന്നു. പെട്ടെന്ന് ഒരു...

എനിക്കു വേണ്ടി ജീവിക്കുന്ന ഞാന്‍

തലക്കെട്ട് കണ്ട് എന്തോ അസ്വഭാവികത തോന്നുന്നുണ്ടോ? അല്ലെങ്കില്‍ അതില്‍ എന്താണ് തെറ്റ്? നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ജീവിക്കേണ്ടത്..ജീവിക്കുന്നത്?. നിങ്ങള്‍ നിങ്ങളോട് തന്നെ ആത്മാര്‍ത്ഥമായിട്ടൊന്ന് ചോദിച്ചുനോക്കൂ.. നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്..?കുടുംബത്തിന് വേണ്ടി.. പ്രിയപ്പെട്ടവര്‍ക്ക്...

പുതുവർഷത്തിൽ ചെറുതായി തുടങ്ങാം

പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....

നിങ്ങൾ പ്രണയത്തിലാണോ?

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന്  നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? നിന്നെക്കാൾ കൂടുതൽ നീ മറ്റൊരാളെ ശ്രദ്ധിക്കുമ്പോൾ, അയാളെക്കുറിച്ച്...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ അഭിനയപ്രതിഭ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. തുടർന്ന് ഫഹദ് പറയുന്നത് ഇങ്ങനെയാണ്,'പക്ഷേ ഞാൻ തകർന്നിട്ടില്ല.' ശരിയാണ്, കൈയെത്തും ദൂരത്ത് എന്ന...

മുഖം വിരൂപമായാല്‍ എന്തു ചെയ്യും?

ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ആ ചെറുപ്പക്കാരന്‍. അപ്പോഴാണ് കുറെ കവര്‍ച്ചക്കാര്‍ അവനെ ആക്രമിച്ചത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരോട് അവന്‍ പരമാവധി പൊരുതി നിന്നു. പക്ഷേ ശ്രമം വിജയിച്ചില്ലെന്ന് മാത്രം. കവര്‍ച്ചക്കാര്‍ അവനെ...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം...

നല്ലത് വരാനിരിക്കുന്നതേയുള്ളൂ 

'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ് ഇത്. എന്താണ് ഇതിന്റെ അർത്ഥം? നല്ല രീതിയിൽ തുടങ്ങുക. നന്നായി തുടങ്ങിയാൽ അത് പാതി വിജയിച്ചുവെന്ന്... ഇങ്ങനെ പല അർത്ഥവും...

‘കായ്‌പോ’ സിൻഡ്രോം

ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ്  എന്നു മിഷണറിമാർ ചോദിച്ചു.  തങ്ങളുടെ ഏറ്റവും  വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ...

ഒരു നിമിഷം പഠിപ്പിക്കുന്നത്..

ആശുപത്രിയുടെ എതിര്‍വശത്തായിരുന്നു ദൈവാലയം. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു. അപ്പോഴാണ് കണ്ടത് ദൈവാലയത്തില്‍ ഒരു ശവസംസ്‌കാരശുശ്രൂഷ നടക്കുന്നു. ആശുപത്രിയില്‍ നിന്ന് നോക്കിയാല്‍ ദേവാലയത്തിന്‍റെ അകവശം കാണാം.. സെമിത്തേരിയുടെ പാര്‍ശ്വഭാഗവും. പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നചിന്ത ഇതാണ്....