മുടി വളരാന്‍ ചുവന്നുള്ളി ജ്യൂസ്

Share post:

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയാണോ നി്ങ്ങള്‍ക്കാവശ്യം. എങ്കില്‍ തീര്‍ച്ചയായും ചുവന്നുള്ളി ജ്യൂസ് അതിന് നിങ്ങളെ സഹായിക്കും.  മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ആവശ്യമായ പല ഘടകങ്ങളും ഉള്ളിയിലുണ്ടത്രെ. ആന്റി ബാക്ടീരിയായും ആന്റി ഫങ്കല്‍ ഘടകങ്ങളും ഇതിലുണ്ട്. അകാല നര തടയാനും ഉളളി സഹായിക്കും. അതോടൊപ്പം താരന്‍ തടയുകയും ചെയ്യും.

 ഇനി എങ്ങനെയാണ് ഉള്ളി ജ്യൂസ് ഉണ്ടാക്കുന്നത് എന്നല്ലേ? ഉള്ളി നാലായി മുറിക്കുക,അവ ഗ്രൈന്ററിലോ മിക്‌സിയിലോ ഇട്ട് അടിച്ചെടുക്കുക. മതിയായ വെള്ളം ചേര്‍ക്കുക. പിന്നീട് തുണിയുപയോഗിച്ച്  അരിച്ചെടുക്കുക.

ജ്യൂസ്് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക, പിന്നെ ഒരു മണിക്കൂറിന് ശേഷം അത് കഴുകിക്കളയുക.  ചെറിയ തോതില്‍ ഷാമ്പു ഉപയോഗിക്കുന്നത് ഉള്ളിയുടെ ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ആഴ്ചയില്‍ ഒന്ന് എന്നകണക്കില്‍  രണ്ട് മാസം ഇപ്രകാരം ചെയ്താല്‍ അത്ഭുതകരമായ മാറ്റം കാണാന്‍ കഴിയുമത്രെ.

Related articles

ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്.  പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള...

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന,...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല....

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:- ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.ഒരുപിടി കറുത്ത...

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന്...