ഒരുകാലത്ത് "Made in China" എന്ന് ഏതെങ്കിലും ഒരു വസ്തുവിൽ നാം വായിക്കുവാനിടയായാൽ, ഇതിന് അധികകാലം ആയുസ്സ് ഇല്ല.., ഇത് അധികകാലം നീണ്ടുനിൽക്കില്ല..! എന്നൊക്കെ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടില്ലേ..? 'ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ്,' 'ചാത്തൻ സാധനം, "Made in കുന്നംകുളം,' ഇവയെല്ലാം ഇതിന്റെ വകഭേദങ്ങൾ തന്നെ. ഇന്ന് നാം ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ എല്ലാം തന്നെ അമിതവില ആണെങ്കിൽ തന്നെ ക്വാളിറ്റി ഉള്ളതും, ഒറിജിനൽ ആണെന്നും വിശ്വസ്തതയോടെ വാങ്ങിക്കാം എന്നും ഗുണനിലവാരം ഉള്ളതും ഗ്യാരണ്ടിയും വാറണ്ടിയുമെല്ലാം കമ്പനി ഉറപ്പു നൽകുന്നതുമായ ബ്രാൻഡഡ് സാധനങ്ങൾ കൂടുതൽ വാങ്ങിക്കുവാൻ നാം...
തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും കൂടെ അവളുടെ കുഞ്ഞുങ്ങളും കാത്തുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞാൽ കുലംകുത്തിയൊഴുകുന്ന ആ പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ട്. കാര്യമറിയില്ലെങ്കിലും അമ്മയുടെ കൂടെ മക്കളും ചേർന്നു നിന്നു. ഉപദേശിയുടെ വരികൾ പിന്നെയും പിന്നെയും കേട്ടു നിൽക്കുമ്പോൾ, ഒരുൾപ്രേരണയാൽ അവൾ ആ കുടിലിലേക്ക് അരിശപ്പെട്ടു കുതിച്ചു. 'നിങ്ങളിതേത് ദൈവത്തെപ്പറ്റിയാണ് പാടുന്നത്. എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതം ഇങ്ങനെ തുലച്ച ദൈവത്തെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്'. ഒന്ന് പകച്ചുപോയ ഉപദേശി,...
തീവ്രവും തീക്ഷ്ണവുമായ വികാരങ്ങളിലൊന്നാണ് പ്രണയം. ജീവിതത്തില്‍ എന്തിനോടെങ്കിലുമൊക്കെയുള്ള പ്രണയം ഉള്ളില്‍ കൊണ്ടുനടക്കാത്തവരായി ആരും തന്നെയുണ്ടെന്നും തോന്നുന്നില്ല. കാരണം പ്രണയം ഇല്ലാതെ ജീവിക്കാനാവില്ല. എന്നിട്ടും പ്രണയം എന്ന വാക്കിനെ സ്ത്രീപുരുഷ ബന്ധത്തോട് ചേര്‍ത്തുവച്ചുമാത്രമാണ് നാം...
ഹെലികോപ്റ്റർ പേരന്റ് എന്ന് കേൾക്കുമ്പോൾ അതെന്തോ പുതിയൊരു പ്രയോഗമാണെന്ന് ധരിക്കുകയൊന്നും വേണ്ട കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇങ്ങനെയൊരു പ്രയോഗം നിലവിലുണ്ട്. പല മക്കളുടെയും വ്യക്തിജീവിതം തകരാറിലാക്കുന്നതിൽ് ഹെലികോപ്റ്റർ പേരന്റ് വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്ന്...
നിങ്ങള്‍ക്ക് നല്ലൊരു പ്രഫഷനലോ കലാകാരനോ അഭിനേതാവോ എഴുത്തുകാരനോ ആകാന്‍ പറ്റിയേക്കും. പക്ഷേ അതോടൊപ്പം ഒരു നല്ല മനുഷ്യന്‍ കൂടിയാകാന്‍ കഴിയുമ്പോഴേ നിങ്ങളിലെ മനുഷ്യത്വം- മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥ- പൂര്‍ണ്ണമാകുകയുള്ളൂ. ഒരാളിലെ മനുഷ്യത്വം പൂര്‍ണ്ണത...
സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...