ഒരു ലോകഭക്ഷ്യദിനവും കൂടി കടന്നുപോയിരിക്കുന്നു. പക്ഷേ ഒരു ദിനത്തില് മാത്രം ഒതുക്കിനിര്ത്തേണ്ടതാണോ ഭക്ഷണവിചാരങ്ങള്? ഒരിക്കലുമല്ല കാരണം എല്ലാവരും ജീവിക്കുന്നത് അന്നത്തിന് വേണ്ടിയാണ്. അന്നമില്ലെങ്കില് നമ്മളില്ല. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ആഹരിക്കുക, ഉറങ്ങുക എന്നിങ്ങനെയുള്ള...
അരങ്ങത്ത് ബന്ധുക്കള് അവര്അണിയറയില് ശത്രുക്കള്...പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകള് എരിയുന്നു
ശ്രീകുമാരന്തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള് വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
ബത്തേരിയിലെ സര്ക്കാര് സ്കൂളില് പാമ്പുകടിയേറ്റു അഞ്ചാം ക്ലാസുകാരി മരിച്ചതിന്റെ സങ്കടവും നടുക്കവും ഇപ്പോഴും നമ്മെ ഓരോരുത്തരെയും വിട്ടുപോയിട്ടില്ല. ആ സങ്കടങ്ങളുടെ മുര്ദ്ധന്യത്തില് നില്ക്കുമ്പോള് തന്നെയാണ് ഇന്നലെ ചാലക്കുടിയില് വൈദികര് നടത്തുന്ന ഒരു പ്രമുഖ...
മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള് വിപണിയിലുള്ളപ്പോള് അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള് വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്നങ്ങള്ക്ക്.. പക്ഷേ വര്ത്തമാനകാലം നമ്മോട് പറഞ്ഞത്...
കർഷകരുടെ നിലവിളികൾ നമുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോർക്കണമെന്ന് മാത്രമേയുള്ളൂ. കാർഷികസമ്പദ്ഘടന അമ്പേ തകർന്നതും ഉല്പന്നങ്ങൾക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങൾക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങൾ പലപ്പോഴും വനരോദനങ്ങൾ മാത്രമാവുകയാണ്...
വാട്ട്സാപ്പിൽ വന്ന ഒരു മെസേജാണ് ഈ കുറിപ്പിനാധാരം.
അതിന്റെ അർത്ഥം ഇങ്ങനെയായിരുന്നു, പാലങ്ങളും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാരും എംഎൽഎ മാരും. ജൂവല്ലറികളും ടെക്സ്റ്റയിൽ ഷോറൂമുകളും ഉദ്ഘാടനം ചെയ്യാൻ സീരിയിൽ-സിനിമാ താരങ്ങൾ. പക്ഷേ കലിതുള്ളിയ...
നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഭാഷയെയുമൊക്കെ നെഞ്ചോട് ചേർത്ത് നാനാത്വത്തിൽ ഏകത്വം കണ്ടെത്തിയ രാജ്യം. പാശ്ചാത്യരുടെ അടിമത്വത്തിൽനിന്ന് മോചിതരായതിനുശേഷം വലിയ വികസന കുതിപ്പാണ്...
എത്രയോ പേരുടെ കാത്തിരിപ്പുകള്, എത്രയെത്ര സ്വപ്നങ്ങള്. ഒന്നും സഫലമാകാതെ പാതിവഴിയില് നിലച്ചുപോയപ്പോള് ചിതറിത്തെറിച്ചത് 19 ജീവനുകള്. കേരളത്തിന്റെ നെഞ്ചിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അപകടമരണം. അതാണ് കഴിഞ്ഞ ദിവസം സേലം കൊച്ചി ദേശീയപാതയായ...
സംസ്ഥാനത്ത് പുതുതായി പത്തു ജയിലുകള് സ്ഥാപിക്കാനുള്ള നടപടികള് ആരംഭിച്ചതായി ജയില് ഡിജിപി ഋഷിരാജ് സിംഗിന്റെ അറിയിപ്പ് എന്താണ് വ്യക്തമാക്കുന്നത്? കേരളസമൂഹത്തില് പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും നമ്മുടെ അപകടകരമായ മാനസികനിലയുടെയും അടയാളങ്ങള് തന്നെയല്ലേ ഇവ എന്ന്...