Social

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം അമ്മ കുഞ്ഞിനെ ക്രൂരമായി ഇല്ലാതാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ കുറിപ്പ് ആരും വായിക്കാതെ പോകരുത് ..

വിയാനെന്ന ഒന്നര വയസ്സുള്ള പിഞ്ചോമനയെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം അമ്മ നിഷ്ഠൂരമായി കടൽഭിത്തിയിലെ കരിങ്കൽ പാറയിലേക്കെറിഞ്ഞു കൊന്ന വാർത്തയുടെ ഞെട്ടലിലാണല്ലോ നാമേവരും. ഒരമ്മക്ക് ഇത്രയും ക്രൂരയാകാൻ എങ്ങനെ സാധിക്കുന്നു എന്നാലോചിച്ച് മൂക്കത്ത്...

ഷെറിനും സൗമ്യയും പിന്നെ ജോളിയും

അരങ്ങത്ത് ബന്ധുക്കള്‍ അവര്‍അണിയറയില്‍ ശത്രുക്കള്‍...പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകള്‍  എരിയുന്നു ശ്രീകുമാരന്‍തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള്‍ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി  നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....

വിധവകൾ പറുദീസ നഷ്ടപ്പെട്ടവരോ? 

വൈധവ്യത്തോടെ ഒരു സ്ത്രീയുടെയും വസന്തം അവസാനിക്കുന്നില്ല, അവളെ  ഇനിയും വസന്തങ്ങൾ തേടിവരും... അവളെ ഇനിയും പൂമരങ്ങൾ കാത്തുനില്ക്കും. 

26 വയസുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോഗ്രാം ആഭരണങ്ങളും 90 നാണയങ്ങളും

26 വയസുകാരിയുടെ വയറ്റില്‍ നിന്ന്് ഓപ്പറേഷനിലൂടെ പുറത്തെടുത്തത് ഒന്നര കിലോഗ്രാം ആഭരണങ്ങളും 90 നാണയങ്ങളും. പശ്ചിമബംഗാളിലെ ബെര്‍ബൂം ജില്ലയിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണ് സംഭവം. അഞ്ചു രൂപയുടെയും പത്തുരൂപയുടെയുമായ 90 നാണയങ്ങളും ചെയിന്‍, മൂക്കുത്തി,...

സത്യത്തെക്കാള്‍ ഭയാനകം കിംവദന്തികള്‍

സത്യം ചിലപ്പോള്‍ നമ്മെ വേദനിപ്പിച്ചേക്കാം. സങ്കടപ്പെടുത്തിയേക്കാം. മറ്റ് ചിലപ്പോള്‍ തകര്‍ത്തിക്കളയുകയും ചെയ്‌തേക്കാം. എന്നാല്‍ സത്യത്തെക്കാള്‍ ഭയക്കേണ്ട ഒന്നുണ്ട. അതെത്രെ കിംവദന്തികള്‍. സത്യവുമായി പുലബന്ധം പോലുമില്ലാത്തവയാണ് കിംവദന്തികള്‍. പക്ഷേ സത്യം പോലെ തോന്നിക്കുന്നവ അതിലുണ്ട്...

പെണ്‍കുട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ?

ഇന്ത്യയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണോ? നടുക്കമുളവാക്കുന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇ്ന്ത്യ. കാരണം അടുത്തയിടെ നടന്ന ചില പഠനം വെളിവാക്കിയത് ഭയാനകമായ ഈ സത്യമാണ്. ഇന്ത്യയിലെ നോര്‍ത്തേണ്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനമാണ്...

വാളയാറില്‍ നിന്നുയരുന്ന വിലാപങ്ങള്‍

മന:സാക്ഷിയുള്ള ഏതൊരാളുടെയും നെഞ്ചിലെ നീറ്റലും വിങ്ങലുമാണ് വാളയാര്‍ . അടപ്പള്ളത്തു പീഡനത്തിരയായി ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സഹോദരിമാരുടെ  വേദനയും ആ കുടുംബത്തിന്റെ സങ്കടവും ഏതൊരാളെയും തകര്‍ത്തുകളയുന്നതാണ്. പക്ഷേ നിയമം ആ കണ്ണീരു കാണാതെ പോയി....

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്. പക്ഷേ സാഹചര്യങ്ങള്‍ നല്കുന്ന സൂചന ഇനിയും ലോക്ക് ഡൗണ്‍ തുടരും എന്നുതന്നെയാണ്.  കാരണം പലയിടത്തു നിന്നും ഇപ്പോഴും കോവിഡ് 19...

നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും?

നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും? കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളിലെ ഉത്കണ്ഠയും സങ്കടവും നെടുവീര്‍പ്പുമാണ് അത്.  സ്വന്തം വീടകങ്ങളില്‍ നിന്നുപോലും കുട്ടികളെ കാണാതാകുകയും എന്നേയ്ക്കുമായി നഷ്ടടപ്പെടുകയും ചെയ്യുമ്പോഴാണ് മാതാപിതാക്കളുടെ  ഈ ആധി പെരുകുന്നത്....

പ്രളയം എന്നെ എന്തു പഠിപ്പിച്ചു?

പ്രകൃതിയെ നശിപ്പിച്ചാൽ ഒരുപാട് കാലം കഴിഞ്ഞാണെങ്കിലും പ്രകൃതി തിരികെ പ്രതികരിക്കും. വൃദ്ധരായ മാതാപിതാക്കളെ വഴിയിലേക്കിറക്കിവിട്ടാൽ െൈവകാതെ മക്കൾ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. അതുപോലെ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതിയിൽ നിന്ന് തന്നെ തിരിച്ചടി കിട്ടാതിരിക്കില്ല. ...

കേരളത്തിന് ഒപ്പം…

'ഒപ്പം'... എന്തു മനോഹരമായ വാക്കാണ് അത്.   എപ്പോഴും ആരോ കൂടെയുണ്ട് എന്ന വാഗ്ദാനമാണ് അത്. ആർത്തലച്ചുപെയ്യുന്ന പെരുമഴയത്തും കത്തിയെരിയുന്ന പൊരിവെയിലത്തും ഒപ്പം ഒരാൾ. ജീവിതത്തിലെ സന്തോഷങ്ങളുടെ കൊടുമുടിയിലും സങ്കടങ്ങളുടെ താഴ് വരയിലും...

അബൂബക്കര്‍ ഉയര്‍ത്തിയ ചിന്തകള്‍

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍  വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....