Social

പുരുഷൻ ഏകനോ? ചില കാരണങ്ങൾ ഉണ്ട്

മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...

ഷെറിനും സൗമ്യയും പിന്നെ ജോളിയും

അരങ്ങത്ത് ബന്ധുക്കള്‍ അവര്‍അണിയറയില്‍ ശത്രുക്കള്‍...പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകള്‍  എരിയുന്നു ശ്രീകുമാരന്‍തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള്‍ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി  നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍ ബാബുരാജിന്റെ കഥാപാത്രം പറയുന്നുണ്ട്. സംഭവം സത്യമല്ലേ. കുടിയന്മാരോട് ഇവിടെ ആര്‍ക്കും എന്തുമാകാം. അതുകൊണ്ടല്ലേ ഈ കൊറോണകാലത്തും അവരുടെ ജീവന് വേണ്ടത്രവില...

‘സ്വവർഗ’ത്തെ സ്നേഹിക്കുമ്പോൾ…

സ്വവർഗ ലൈംഗികത ഒടുവിൽ കുറ്റകൃത്യമല്ലാതായി. നാട്ടുകാർക്കു മുന്നിൽ അഭിമാനത്തോടെ പറയാവുന്ന കൃത്യമായി മാറാൻ പക്ഷേ, ഇത്തിരി വൈകും. എങ്കിലും 2018  സെപ്റ്റംബർ ആറാം തിയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെ ലോകത്ത് സ്വവർഗരതി...

ഒരിടത്ത് പൊണ്ണത്തടി ഒരിടത്ത് ദാരിദ്ര്യം, നാം ഇതെങ്ങോട്ട്?

ഒരു ലോകഭക്ഷ്യദിനവും കൂടി കടന്നുപോയിരിക്കുന്നു. പക്ഷേ ഒരു ദിനത്തില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ടതാണോ ഭക്ഷണവിചാരങ്ങള്‍? ഒരിക്കലുമല്ല കാരണം എല്ലാവരും ജീവിക്കുന്നത് അന്നത്തിന് വേണ്ടിയാണ്. അന്നമില്ലെങ്കില്‍ നമ്മളില്ല. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ആഹരിക്കുക, ഉറങ്ങുക എന്നിങ്ങനെയുള്ള...

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ്  നാം ഇവ സാധാരണ ജീവിതസാഹചര്യങ്ങളിൽ...

അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയാളത്തിലെ സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞുനില്ക്കുന്ന രണ്ടുപേരുകളാണ് അനില്‍ രാധാകൃഷ്ണമേനോനും ബിനീഷ് ബാസ്റ്റിയനും.  ഇതില്‍ അനില്‍ താരതമ്യേന പരക്കെ അറിയപ്പെടുന്ന വ്യക്തിയാണ്. നോര്‍ത്ത് 24 കാതവും സപ്തമശ്രീയുമൊക്കെ നല്കിയ സംവിധായകനെന്ന പേരില്‍....

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു സംഭവം ഇതുപോലെ  മറ്റൊന്നില്ലെന്ന് തോന്നുന്നു. ലോകമഹായുദ്ധങ്ങളെക്കാളും ദോഷഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നായി കോവിഡ് മാറിയിരിക്കുന്നു.  ഇന്നലെ വരെ മറ്റേതോ ലോകത്ത്, മറ്റേതോ...

സത്യത്തെക്കാള്‍ ഭയാനകം കിംവദന്തികള്‍

സത്യം ചിലപ്പോള്‍ നമ്മെ വേദനിപ്പിച്ചേക്കാം. സങ്കടപ്പെടുത്തിയേക്കാം. മറ്റ് ചിലപ്പോള്‍ തകര്‍ത്തിക്കളയുകയും ചെയ്‌തേക്കാം. എന്നാല്‍ സത്യത്തെക്കാള്‍ ഭയക്കേണ്ട ഒന്നുണ്ട. അതെത്രെ കിംവദന്തികള്‍. സത്യവുമായി പുലബന്ധം പോലുമില്ലാത്തവയാണ് കിംവദന്തികള്‍. പക്ഷേ സത്യം പോലെ തോന്നിക്കുന്നവ അതിലുണ്ട്...

ലോകം മറ്റൊരു അപകടഭീഷണിയില്‍

ചൈനയില്‍  നിന്ന് തുടങ്ങിയ ആ ഭീകരന്റെ ആക്രമണത്തില്‍ ഭയന്നുവിറച്ചുനില്ക്കുകയാണ് ഇപ്പോള്‍ ലോകം. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല കൊറോണ വൈറസ് ബാധയെക്കുറിച്ചാണ്. ചൈനീസ് നഗരമായ  വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ആ വൈറസ്ബാധ ഇതിനകം ആറുപേരുടെ ജീവനെടുത്തുകഴിഞ്ഞു....

രാത്രിയില്‍ നടക്കുന്ന സ്ത്രീകള്‍

രാത്രിയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ മോശക്കാരാണ് എന്ന തെറ്റുദ്ധാരണയും മുന്‍വിധിയും പരക്കെയുണ്ട്. സ്ത്രീകള്‍ പകലുകളില്‍ മാത്രം സഞ്ചരിക്കേണ്ടവരും രാത്രികാലങ്ങളില്‍ വീടെന്ന സുരക്ഷിതകേന്ദ്രങ്ങളില്‍ അടച്ചുപൂട്ടി കഴിയേണ്ടവരാണെന്നുമാണ് നാം പരക്കെ പഠിച്ചുവച്ചിരിക്കുന്നതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും. രാത്രിയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ പൊതുമുതലാണെന്നും...

പ്രളയം എന്നെ എന്തു പഠിപ്പിച്ചു?

പ്രകൃതിയെ നശിപ്പിച്ചാൽ ഒരുപാട് കാലം കഴിഞ്ഞാണെങ്കിലും പ്രകൃതി തിരികെ പ്രതികരിക്കും. വൃദ്ധരായ മാതാപിതാക്കളെ വഴിയിലേക്കിറക്കിവിട്ടാൽ െൈവകാതെ മക്കൾ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. അതുപോലെ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതിയിൽ നിന്ന് തന്നെ തിരിച്ചടി കിട്ടാതിരിക്കില്ല. ...