കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന് ഓർമ്മപ്പെടുത്തിയത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഒരു വാക്കാണ്....
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....
അമ്മമാരുടെ കൊടുംക്രൂരതകളുടെ വര്‍ത്തമാനകാല സാക്ഷ്യങ്ങളിലേക്ക് വീണ്ടുമിതാ കണ്ണ് നനയക്കുകയും നെഞ്ച് കലക്കുകയും ചെയ്യുന്ന മറ്റൊരു വാര്‍ത്ത കൂടി. കുമളിയില്‍ന ിന്നാണ് ആ വാര്‍ത്ത.
അമ്മയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും രണ്ടാനച്ഛനും കൂടി അഞ്ചുവയസുകാരന്റെ കഴുത്തറുത്തുകൊന്നപ്പോള്‍...
സ്വവർഗ ലൈംഗികത ഒടുവിൽ കുറ്റകൃത്യമല്ലാതായി. നാട്ടുകാർക്കു മുന്നിൽ അഭിമാനത്തോടെ പറയാവുന്ന കൃത്യമായി മാറാൻ പക്ഷേ, ഇത്തിരി വൈകും. എങ്കിലും 2018 സെപ്റ്റംബർ ആറാം തിയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെ ലോകത്ത് സ്വവർഗരതി...
ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോള്‍ വീഴാന്‍ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലര്‍ മാധ്യമങ്ങള്‍ വരെ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പിന്നീട് പാപ്പ ഖേദം...
മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള്‍ വിപണിയിലുള്ളപ്പോള്‍ അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള്‍ വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്‌നങ്ങള്‍ക്ക്.. പക്ഷേ വര്‍ത്തമാനകാലം നമ്മോട് പറഞ്ഞത്...
മാവിന്‍ തൈ നട്ടിട്ട് ഏതാനും വര്‍ഷം കഴിഞ്ഞ് അതില്‍ നി്ന്ന ചക്ക പറിക്കാന്‍ കഴിയുമോ? പ്ലാവ് നട്ടിട്ട് അതില്‍ നി്ന്ന് തേങ്ങ പറിക്കാന്‍ കഴിയുമോ? ഇല്ല. നാം നടുന്നതില്‍ നിന്നേ നമുക്ക് ഫലം...
പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല. നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം. ശക്തമായ...
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യമോ പ്രത്യയശാസ്ത്രത്തോട് ചായ് വോ ഇല്ലാത്തവരെയും ഇനി അതല്ല നിഷ്പക്ഷമായി രാഷ്ട്രീയ വിജയങ്ങളെ അപഗ്രഥിക്കുകയും നന്മയുടെ പക്ഷം ചേര്‍ന്ന് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവരെയും സന്തോഷപ്പെടുത്തിയിരിക്കുന്ന ഒരു വിജയമാണ് ഡല്‍ഹിയില്‍ ആം...
കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര്‍ ഈ...
അതെ ചോദിക്കാതിരിക്കാനാവുന്നില്ല ലിജി നീ എന്തു നേടി.. സ്‌നേഹിച്ചു വിവാഹം കഴിച്ചു. പത്തുപതിമൂന്ന് വര്‍ഷം ഒരുമിച്ചുജീവിച്ചു. അയാളുടെ മൂന്നുമക്കളെ പ്രസവിച്ചു വളര്‍ത്തി, പിന്നെ അയാളെ കാമുകനൊപ്പം ചേര്‍ന്ന് സ്ഥിരം മദ്യപാനിയാക്കുകയും ഒടുവില്‍ സൈ്വര്യജീവിതത്തിന്...