പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ ആവേശവും സന്തോഷവും ഉത്സാഹവുമാണ്. പക്ഷേ നാട്ടിലെത്തി ഏതാനും...
മന:സാക്ഷിയുള്ള ഏതൊരാളുടെയും നെഞ്ചിലെ നീറ്റലും വിങ്ങലുമാണ് വാളയാര്‍ . അടപ്പള്ളത്തു പീഡനത്തിരയായി ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സഹോദരിമാരുടെ വേദനയും ആ കുടുംബത്തിന്റെ സങ്കടവും ഏതൊരാളെയും തകര്‍ത്തുകളയുന്നതാണ്. പക്ഷേ നിയമം ആ കണ്ണീരു കാണാതെ പോയി....
ഏതൊരു മരണവും നമുക്ക് മുമ്പില്‍ ഉണര്‍ത്തുന്നത് നടുക്കവും സങ്കടവും ഒക്കെയാണ്. എന്നാല്‍ ചില മരണങ്ങള്‍ക്ക് മുമ്പില്‍ ആ നടുക്കവും സങ്കടവും സീമാതീതമായി വളരുന്നുണ്ട്. അത്തരമൊരു മരണവാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട്...
'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.' പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്. ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ നേർവഴിക്ക് നയിക്കാനും നല്ലതു പറഞ്ഞുകൊടുക്കാനും മാതാപിതാക്കൾക്ക് കഴിയും....
കടുത്ത ചൂടില്‍ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാന്‍ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടാത്ത മേഖലകള്‍ പോലും വരണ്ടുണങ്ങി. കിണറുകള്‍ വറ്റിവരണ്ടു. ഒരുകാലത്ത്...
നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ ക്ഷുഭിതനായി. എന്തൊക്കെയോ മുൻപിൻ നോക്കാതെ വിളിച്ചുപറഞ്ഞു. കേട്ടുകൊണ്ടുനില്ക്കുകയായിരുന്ന...
കോവിഡ് 19 ആധുനിക ലോകം ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു സംഭവം ഇതുപോലെ മറ്റൊന്നില്ലെന്ന് തോന്നുന്നു. ലോകമഹായുദ്ധങ്ങളെക്കാളും ദോഷഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നായി കോവിഡ് മാറിയിരിക്കുന്നു. ഇന്നലെ വരെ മറ്റേതോ ലോകത്ത്, മറ്റേതോ...
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യമോ പ്രത്യയശാസ്ത്രത്തോട് ചായ് വോ ഇല്ലാത്തവരെയും ഇനി അതല്ല നിഷ്പക്ഷമായി രാഷ്ട്രീയ വിജയങ്ങളെ അപഗ്രഥിക്കുകയും നന്മയുടെ പക്ഷം ചേര്‍ന്ന് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവരെയും സന്തോഷപ്പെടുത്തിയിരിക്കുന്ന ഒരു വിജയമാണ് ഡല്‍ഹിയില്‍ ആം...
കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന് ഓർമ്മപ്പെടുത്തിയത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഒരു വാക്കാണ്....
ഇന്ത്യയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണോ? നടുക്കമുളവാക്കുന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇ്ന്ത്യ. കാരണം അടുത്തയിടെ നടന്ന ചില പഠനം വെളിവാക്കിയത് ഭയാനകമായ ഈ സത്യമാണ്. ഇന്ത്യയിലെ നോര്‍ത്തേണ്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനമാണ്...