അമ്മമാരുടെ കൊടുംക്രൂരതകളുടെ വര്ത്തമാനകാല സാക്ഷ്യങ്ങളിലേക്ക് വീണ്ടുമിതാ കണ്ണ് നനയക്കുകയും നെഞ്ച് കലക്കുകയും ചെയ്യുന്ന മറ്റൊരു വാര്ത്ത കൂടി. കുമളിയില്ന ിന്നാണ് ആ വാര്ത്ത.
അമ്മയുടെ സഹോദരിയും സഹോദരി ഭര്ത്താവും രണ്ടാനച്ഛനും കൂടി അഞ്ചുവയസുകാരന്റെ കഴുത്തറുത്തുകൊന്നപ്പോള്...
സോഷ്യല് മീഡിയ കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടാടിയത് ഫേസ് ആപ്പ് എന്ന മൊബൈല് ആപ്ലിക്കേഷനാണ്. സെലിബ്രിറ്റികളാണ് ഇതിനെ വൈറലാക്കിയത്. പ്രായമാകുമ്പോള് തങ്ങളുടെ രൂപം എങ്ങനെയായിരിക്കും എന്നാണ് ഇതിലൂടെ അവരോരുത്തരും കാണിച്ചുതന്നത്.
മലയാളത്തില് നിന്ന് ടൊവിനോ,...
ഇന്ന് ഭൂരിപക്ഷ ബന്ധങ്ങളും ഗീവ് ആന്റ് ടേക്ക് ബാർട്ടർ വ്യവസ്ഥയിലുള്ളവയാണ്. എനിക്ക് ലഭിക്കുന്നത് എന്തോ അത് തിരിച്ചുകൊടുക്കുക. അല്ലെങ്കിൽ എനിക്കാവശ്യമുള്ളത് ആവശ്യമായ അളവിൽ കൊടുക്കുകയും വാങ്ങുകയും ചെയ്യുക. ഇതിനപ്പുറത്തേക്ക് വളരുന്നില്ല പല ബന്ധങ്ങളും....
ഓരോ യാത്രകളും സവിശേഷമായ അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇതുവരെ കാണാത്ത കാഴ്ചകളും അനുഭവങ്ങളും അന്വേഷിച്ചാണ് ഓരോ സഞ്ചാരിയും തന്റെ യാത്രാഭാണ്ഡം മുറുക്കികെട്ടുന്നത്. അത്തരം സഞ്ചാരിയെ അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും ഈ ഭൂഖണ്ഡത്തിന്റെ വിവിത...
സ്നേഹിക്കാനാണോ സ്നേഹിക്കപ്പെടാനാണോ ഇഷ്ടം? എല്ലാവരും ആഗ്രഹിക്കുന്നത് സ്നേഹിക്കപ്പെടണമെന്നാണ്. സ്നേഹിക്കുന്നുവെന്ന് പറയുമ്പോഴും അവിടെ സ്നേഹിക്കപ്പെടുന്നതിനോടാണ് കൂടുതൽ ചായ്വ്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക. എന്താണ് ഈ രണ്ടുവാക്കുകൾതമ്മിൽ വ്യത്യാസം. പ്രകടമായ അന്തരം പെട്ടെന്ന് തോന്നുന്നില്ല എങ്കിൽ തന്നെയും...
ദൈവത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്ച്ച നടക്കുകയാണവിടെ. ദൈവം ഇല്ലെന്ന് ഒരു കൂട്ടര്. ഉണ്ടെന്ന് മറ്റൊരു കൂട്ടര്. ചര്ച്ചകള് ഒരിടത്തും എത്തുന്നില്ല. പെട്ടെന്നൊരാള് ചാടിയെണീറ്റു ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന് വെറും അഞ്ചുമിനിറ്റ് കൊണ്ട്...
അവന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ആരംഭിക്കുമ്പോള് എല്ലാം സാധാരണ പോലെയായിരുന്നു. ആകാശത്ത് ഒരു മേഘം പോലും പെയ്യാനായി കാത്തുനില്ക്കുന്നുണ്ടായിരുന്നില്ല. എന്നാറെ കുറെ മുന്നോട്ടുപോയപ്പോള് മുഖത്തേയ്ക്ക് ഒരിറ്റുതുള്ളിപോലെ എന്തോ വീണു.
വഴിയാത്രയ്ക്കിടയില് എന്തായിരിക്കാം അതെന്ന് ആകാംക്ഷയോടെ...
സൗഹൃദം മനുഷ്യജീവിതത്തിലെ അത്യന്തം വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ്. സ്നേഹവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സൗഹൃദബന്ധം ആത്മീയതൃപ്തിയുടെയും മാനസികഅടുപ്പത്തിന്റെയും അടയാളമാണ്. എന്നാൽ, എല്ലായ്പ്പോഴും ചില സൗഹൃദങ്ങൾ നമ്മളെ വളർത്തണമെന്നില്ല,വളർത്തുന്നില്ല എന്നു മാത്രമല്ല ചിലപ്പോൾ കഠിനമായി തളർത്തുകയും ചെയ്തേക്കാം....
കോവിഡ് 19 ആധുനിക ലോകം ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു സംഭവം ഇതുപോലെ മറ്റൊന്നില്ലെന്ന് തോന്നുന്നു. ലോകമഹായുദ്ധങ്ങളെക്കാളും ദോഷഫലങ്ങള് ഉണ്ടാക്കാവുന്ന ഒന്നായി കോവിഡ് മാറിയിരിക്കുന്നു. ഇന്നലെ വരെ മറ്റേതോ ലോകത്ത്, മറ്റേതോ...
മുഖത്തെ പാടുകള് പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന് അവര് തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്ഗ്ഗങ്ങളാണ്. എന്നാല് ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. അതില് ഏറ്റവും എളുപ്പമാര്ഗ്ഗം ഉരുളക്കിഴങ്ങും...