പുതിയൊരു സാംസ്കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ തലമുറ കരുതിപ്പോന്നിരുന്ന ചില മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നിസ്സാരമായി...
പത്തുവർഷം മുമ്പാണ് ഇൗ ഗ്രാമത്തിന് മീതെ അശാന്തിയുടെ പുകപടലങ്ങൾ ആദ്യമായി ഉയർന്നത്. കാരണം അന്നാണ് ഇവിടെ ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്. അതിനെതിരെ അവിടവിടെയായി ചെറിയ ചെറിയ ആശങ്കകളും പിറുപിറുക്കലുകളും ഉയർന്നെങ്കിലും...
മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സാവിത്രി ശ്രീധരൻ സംസാരിക്കുന്നു..
മലയാള സിനിമയിൽ ഇതിനകം എത്രയോ അമ്മനടിമാർ വന്നുപോയിരിക്കുന്നു. പക്ഷേ വെറും നടിയായിട്ടല്ല , അമ്മയോട് തോന്നുന്ന സ്നേഹം കൊടുത്താണ് അവരെയെല്ലാം...
നിങ്ങള് ഏതു മതത്തില് വിശ്വസിക്കുന്നു എന്നതിനെക്കാള് പ്രധാനപ്പെട്ടതാണ് നിങ്ങള് ഏതെങ്കിലും മതത്തിലോ മതാചാരങ്ങളിലോ വിശ്വസിക്കുന്നുണ്ടോ എന്നത്. ഒരാള് വിശ്വാസിയായിരിക്കുന്നത് വിശ്വാസിയല്ലാതിരിക്കുന്നതിനെക്കാള് ഏറെ നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള് പറയുന്നത്. സന്തോഷപ്രകൃതിയുള്ളവനും ദീര്ഘായുസ് ഉള്ളവനുമാക്കിത്തീര്ക്കാന്...
സൗന്ദര്യം വ്യക്തിനിഷ്ഠമാണ്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല. ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നത് ഓരോ തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളായിരിക്കും. ചിലർക്ക്...
വികാരങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വികാരങ്ങൾ നമ്മെ നിയന്ത്രിച്ചുതുടങ്ങും. അതാവട്ടെ ജീവിതം താറുമാറാക്കുകയും ചെയ്യും. വൈകാരികമായ നിയന്ത്രണവും സ്ഥിരതയും ഉണ്ടാകുമ്പോഴാണ് വൈകാരികമായും ശാരീരികമായും ഓരോ വ്യക്തികളും മെച്ചപ്പെട്ട അവസ്ഥയിലായിത്തീരുന്നത് വികാരങ്ങളെ നിയന്ത്രിച്ച് എങ്ങനെ കൂടുതൽ മെച്ചപ്പെട്ട...
ഡയമണ്ട് നെക് ലേസ് കണ്ടപ്പോള് മുതല് തുടങ്ങിയതാണ് അനുശ്രീ എന്ന നടിയോടുള്ള ഇഷ്ടം. പിന്നെ ആദ്യകാലത്ത് എന്നോ കണ്ട ഒരു ഇന്റര്വ്യൂ ആ ഇഷ്ടം വര്ദ്ധിപ്പിച്ചു. ഇടത്തരം കുടുംബത്തില് ജനിച്ചതായതുകൊണ്ട് സ്വര്ണ്ണപാദസരം അണിയാന്...
ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്. സിദ്ധാർഥൻ എന്ന ഒരു യുവാവും അദ്ദേഹത്തിന്റെ സുഹൃത്തും ബുദ്ധനെ അന്വേഷിച്ചു നടക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഒരുപാടു അന്വേഷണങ്ങൾക്കു ശേഷം അവർ...
മൂലമ്പിള്ളിയില് നിന്ന് മരടിലേക്ക് എത്ര ദൂരമുണ്ടാകും? ഭൂമിശാസ്ത്രപരമായ അകലെത്തെക്കാളുപരി ദരിദ്രരില് നിന്ന് സമ്പന്നരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അവകാശങ്ങള് നിഷേധിക്കപ്പെട്ടവരില് നിന്ന് അവകാശവും ആനുകൂല്യങ്ങളും സ്വന്തമാക്കിയവരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അത്രയും തന്നെ അകലവും വ്യാപ്തിയും...
മിക്ക മലയാളി വീട്ടുമുറ്റത്തും ഒന്നിലധികം അലങ്കാര പക്ഷികള് സ്ഥാനം പിടിച്ചിരിക്കുന്നു. ആരാണ് പല വര്ണ്ണങ്ങളില് പാറികളിക്കുന്ന ഇവയെ കാണാന് ഇഷ്ടപ്പെടാത്തത്. അലങ്കാര പക്ഷികള് മനസ്സിന് ആനന്ദവും സമാധാനവും അതിലുപരി ആത്മവിശ്വാസവും നല്കുന്നു. ഇന്ന്...
ലോകത്തിന് സമാധാനം എത്രത്തോളം ആവശ്യമുണ്ട് എന്ന് കാണിച്ചുകൊടുക്കുക മാത്രമല്ലഅത് സ്വന്തം ജീവിതത്തില് നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ ജന്മദിനമാണ് ഇന്ന്. മോഹന്ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനം.
നൂറ്റിയമ്പത് വര്ഷങ്ങള്ക്ക് മുമ്പ്...