ഒപ്പവുമായി കൂട്ടുകൂടിയവരോട്

Share post:

ഒപ്പത്തിനൊപ്പം കഴിഞ്ഞ  ലക്കങ്ങളിലെല്ലാം ഒപ്പം നടന്നവരേ, ഒപ്പത്തിൽ പ്രസിദ്ധീകരിക്കാൻ നിങ്ങളുടെ കൈയിൽ നല്ല ലേഖനങ്ങളുണ്ടോ,  ഫോട്ടോകളുണ്ടോ, ഒപ്പം ചർച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിഷയങ്ങളുണ്ടോ?

എങ്കിൽ ഞങ്ങളോട് പറയൂ, ഞങ്ങൾക്കെഴൂതൂ. ഒരേ രീതിയിൽ ചിന്തിച്ച് ഈ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടാക്കാൻ നമുക്ക് ഒപ്പമായിരിക്കാം.
വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്ക് കൊടുക്കുവാനും മുഖചിത്രമായി ചേർക്കുവാനും കഴിയുന്ന വിധത്തിലുള്ള, നിങ്ങൾ സ്വന്തമായി എടുത്ത ചിത്രങ്ങളാണ് ഉദ്ദേശിക്കുന്നത്.
Email: oppammagazine@gmail.com
Phone: 7902843983,7012391106

Related articles

ഒപ്പം ഇംഗ്ലീഷിൽ പുറത്തിറങ്ങി

ഒരു സന്തോഷ വർത്തമാനമുണ്ട്. ചെറിയൊരു കാലം കൊണ്ട് വായനയുടെ ലോകത്ത് സവിശേഷമായ വിധത്തിൽ ഇടപെടലുകൾ നടത്തിയ  നമ്മുടെ ഒപ്പം മാസിക ഇംഗ്ലീഷിലും ആരംഭിച്ചിരിക്കുന്നു.  ഇതിനകം...

പ്രിയ വായനക്കാരോട്…

വായനയുടെ ലോകത്തും വായനക്കാരുടെ ഹൃദയങ്ങളിലും സവിശേഷമായ രീതിയിൽ ഇടം നേടാൻ ഒപ്പം മാസികയ്ക്ക് സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒപ്പത്തിന്റെ ഫേസ്ബുക്ക് പേജിന് ഇതിനകം ആയിരക്കണക്കിന് ലൈക്കും...

പ്രിയ വായനക്കാരോട്…

വായനയുടെ ലോകത്തും വായനക്കാരുടെ ഹൃദയങ്ങളിലും കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ സവിശേഷമായ രീതിയിൽ ഇടം നേടാൻ ഒപ്പം മാസികയ്ക്ക് സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒപ്പത്തിന്റെ ഫേസ്ബുക്ക്...