തലക്കെട്ട് കണ്ട് എന്തോ അസ്വഭാവികത തോന്നുന്നുണ്ടോ? അല്ലെങ്കില് അതില് എന്താണ് തെറ്റ്? നിങ്ങള് നിങ്ങള്ക്ക് വേണ്ടിയല്ലേ ജീവിക്കേണ്ടത്..ജീവിക്കുന്നത്?. നിങ്ങള് നിങ്ങളോട് തന്നെ ആത്മാര്ത്ഥമായിട്ടൊന്ന് ചോദിച്ചുനോക്കൂ.. നിങ്ങള് ആര്ക്കു വേണ്ടിയാണ് ജീവിക്കുന്നത്..?കുടുംബത്തിന് വേണ്ടി.. പ്രിയപ്പെട്ടവര്ക്ക്...
വെള്ളിത്തിരയില് കണ്ട അതേ വശ്യമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സൊണാലി ബെന്ദ്രെ ക്യാമറക്കണ്ണുകളുടെയും കാഴ്ചക്കാരുടെയും നേരെ നോക്കി ചിരിച്ചു. ഒരു രോഗത്തിനും തകര്ക്കാന് കഴിയാത്തതാണ് തന്റെയുള്ളിലെ ആത്മവിശ്വാസമെന്ന് വിളിച്ചുപറയുന്നതായിരുന്നു സൊണാലിയുടെ ഓരോ ചലനങ്ങളും. കാന്സര്...
പ്രതീക്ഷകൾ ഇല്ലാത്ത ജീവിതം എത്രയോ വിരസമായിരിക്കും. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് പ്രതീക്ഷകളാണ്. അതില്ലെങ്കിൽ ജീവിതത്തിന്റെ പ്രസക്തി നഷ്ടമാകും. പ്രസരിപ്പ് ചോർന്നുപോകും. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെ തിരിച്ചുപിടിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും ഓരോ മണിക്കൂറുകളും ഓരോ ദിവസങ്ങളും. പലതരത്തിലുള്ള...
കടം വാങ്ങിയതാണ് ജീവിതം. അച്ഛന്റെയും അമ്മയുടെയും ഉടലിൽ നിന്നും സ്നേഹത്തിൽ നിന്നും കടം വാങ്ങിത്തുടങ്ങുന്ന ജീവിതം. പിന്നെ വളരും തോറും എത്രയെത്ര ആവശ്യങ്ങളിൽ നാം ആരോടൊക്കെയോ കടം വാങ്ങിത്തുടങ്ങുന്നു. വാക്കിന്റെ കടം, ആശയങ്ങളുടെ...
എല്ലാവരും ആഗ്രഹിക്കുന്നത് നമ്മെക്കുറിച്ച് മറ്റുള്ളവര് നല്ലതു പറയണമെന്നാണ്.. നമ്മള് വിചാരിക്കുന്നതുപോലെ നമ്മെക്കുറിച്ച് ചിന്തിക്കണമെന്നാണ്. പക്ഷേ പലപ്പോഴും നമ്മുടെ ആഗ്രഹം പോലെയോ വിചാരംപോലെയോ അല്ല മറ്റുള്ളവര് നമ്മെക്കുറിച്ച് സംസാരിക്കുന്നത്.
അതിന് പല കാരണങ്ങളുമുണ്ട്.. അവര്ക്ക് നാം എന്തായിതോന്നുന്നുവോ ...
ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ് എന്നു മിഷണറിമാർ ചോദിച്ചു. തങ്ങളുടെ ഏറ്റവും വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...
ആഫ്രിക്കയിലെ സ്ത്രീകള് ഭര്ത്താക്കന്മാരുടെ അദ്ധ്വാനഭാരം കൂടി ചുമന്ന് നടുവൊടിഞ്ഞ നിസ്സഹായരായിരുന്നു. വലിയ തടിക്കഷണങ്ങളും ഭാരങ്ങളും ചുമലിലും പുറകിലും വഹിച്ചുകൊണ്ടായിരുന്നു അവരുടെ ഓരോ ദിവസങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഭര്ത്താക്കന്മാരാവട്ടെ ഒരു ഊന്നുവടി നിലത്ത് കുത്തി, കൈവീശി...
നല്ല ചിന്തകളാണ് നമ്മുടെ മൂലധനം. അതുപയോഗിച്ചുവേണം നാം ജീവിതത്തെ കെട്ടിപ്പടുക്കേണ്ടത്. ചിന്തകള് നിഷേധാത്മകമാകുന്നതോ ചിന്തകള് വഴിതെറ്റിപോകുന്നതോ ആണ് നമ്മില് പലരുടെയും ജീവിതം പാളിപോകുന്നതിന് പിന്നിലെ ഒരു കാരണം. ഒരാള്ക്ക് വളരെ പെട്ടെന്ന് പോസിറ്റീവായി ചിന്തിച്ചുതുടങ്ങാന്...
പുതിയ കോഴ്സുകള്ക്ക് അപേക്ഷ നല്കി അത് ലഭിച്ചവരും ലഭിക്കാതെ പോയവരുടെയുമായ സമയത്തിലൂടെയാണല്ലോ നാം ഇപ്പോള് കടന്നുപോകുന്നത്..അഡ്മിഷന് കിട്ടാതെ പോയ ചിലരുടെ സങ്കടങ്ങളും കരച്ചിലും കണ്ടപ്പോള് ഓര്മ്മിച്ചുപോയത് എന്റെ തന്നെ കഴിഞ്ഞകാല ജീവിതമാണ്. സമാനമായ...
എലിസബത്ത് ഗിൽബർട്ട് എന്ന എഴുത്തുകാരി തന്റെ ബെസ്റ്റ് സെല്ലറായ 'ഭക്ഷിക്കുക, പ്രാർത്ഥിക്കുക, സ്നേഹിക്കുക' എന്ന കൃതിയിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തിലൂടെ ഒരു ദിവസം അവർ ധൃതിയിൽ നടന്നുപോവുകയായിരുന്നു. പെട്ടെന്ന് ഒരു...
എല്ലാ മനുഷ്യരും രാജ്യങ്ങളും കൊറോണയെ ഏറ്റവും ഭീതിയോടെ വീക്ഷിക്കുമ്പോഴും ഈ വൈറസ് നമുക്ക് ചില നന്മകൾ പകർന്നുനല്കിയിട്ടുണ്ട് എന്ന കാര്യം മറക്കാനാവില്ല. എല്ലാവരും വീടുകളിലേക്ക് മടങ്ങി എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം....