Positive

ആത്മവിശ്വാസമുള്ളവരിൽ തിരിച്ചറിയാം ഇക്കാര്യങ്ങൾ

ജീവിതവിജയത്തിന് അത്യാവശ്യമായ ഒരു ഗുണമാണ് ആത്മവിശ്വാസം. കഴിവുകൊണ്ടു മാത്രമല്ല ആത്മവിശ്വാസം കൊണ്ടുകൂടി ജയിക്കാൻ കഴിയുന്ന ഒരു ലോകമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ആത്മവിശ്വാസക്കുറവിന്റെ പേരിൽ പിൻനിരയിലേക്ക് മാറ്റപ്പെടുന്നവർ ധാരാളം. എങ്ങനെയാണ് ആത്മവിശ്വാസമുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയുന്നത്?...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മികച്ച ലീഡറാകാം 

ശക്തമായ നേതൃത്വത്തിന്റെ അഭാവം പലയിടങ്ങളിലും  അനുഭവിക്കുന്നുണ്ട്.  ഏതു മേഖലയും വളർച്ച പ്രാപിക്കുന്നത് നേതാവിന്റെ ശക്തി കൊണ്ടു മാത്രമല്ല അയാളിലെ സ്വഭാവ പ്രത്യേകതകൾകൊണ്ട് കൂടിയാണ്. ശ്രമിച്ചാൽ ചില മാർഗ്ഗങ്ങളിലൂടെയെങ്കിലും ഒരാൾക്ക് നേതാവാകാൻ കഴിയും. പക്ഷേ...

നന്ദി = നല്ല ജീവിതം

ഓരോ പ്രഭാതത്തിലേക്കും നാം ഉണർന്നെണീല്ക്കുന്നത് എന്തുതരം വികാരത്തോടെയാണ്? ശാരീരികമായ ചില അസുഖങ്ങളെയോ വല്ലപ്പോഴുമുണ്ടാകുന്ന മൂഡ് വ്യതിയാനങ്ങളെയോ ഒഴിവാക്കിക്കൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടതെന്നാണ് ചില പഠനങ്ങൾ പറയുന്നത്....

നിങ്ങള്‍ പിറുപിറുക്കാറുണ്ടോ

നീണ്ടു നില്ക്കുന്ന ഒരു പിറുപിറുക്കലാണ് ജീവിതം എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. കാത്തുനില്ക്കുന്ന ഒരു ബസ് അല്പം വൈകിയാല്‍, കൃത്യസമയത്ത് എത്തിയ ബസില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍. രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ മഴ പെയ്താല്‍,...

സാഹചര്യം

വളരെ വലുപ്പത്തിലും ഉയരത്തിലുമുള്ള ചില കാട്ടുമരങ്ങളെ കണ്ടിട്ടില്ലേ ആരാണ് അവ നട്ടത്... ആരാണ് അവയ്ക്ക് വെള്ളം തളിച്ചത്? ആരാണ് അവയ്ക്ക് വളം നല്കിയത്? ആരുമില്ല. എന്നിട്ടും അവ അതിന്റെ സ്വഭാവിക ചോദന അനുസരിച്ച്...

ഇവര്‍ ചെയ്യുന്നതെന്തെന്ന്..

ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം ദേഷ്യമായിരിക്കും, പകയും വെറുപ്പും സ്വഭാവികം. ക്രമേണ അത് നീരസമായി രൂപം മാറും. പക്ഷേ ഏറെക്കാലം കഴിയുമ്പോള്‍ അവിടെ നിസ്സംഗത രൂപമെടുക്കും. അതിന്റെ അടുത്തരൂപമായ മരവിപ്പോ നിഷ്‌ക്രിയതയോ എല്ലാം കടന്നുവരും. ഏറ്റവുമൊടുവില്‍ ...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും ശാരീരികവുമായ  മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ  തിരമാലകൾ കണക്കെ...

വിശ്വാസ്യത നേടാനുള്ള ചില വഴികള്‍

വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്.  പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം....

തൊട്ടാവാടി നല്കുന്ന പാഠം

പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ...

പ്രതീക്ഷകൾക്കൊപ്പം; സ്വപ്നങ്ങൾക്കും

പ്രതീക്ഷകൾ ഇല്ലാത്ത ജീവിതം എത്രയോ വിരസമായിരിക്കും. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് പ്രതീക്ഷകളാണ്. അതില്ലെങ്കിൽ ജീവിതത്തിന്റെ പ്രസക്തി നഷ്ടമാകും.  പ്രസരിപ്പ് ചോർന്നുപോകും. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെ തിരിച്ചുപിടിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും ഓരോ മണിക്കൂറുകളും ഓരോ ദിവസങ്ങളും. പലതരത്തിലുള്ള...

പണമധികമായാൽ സ്വഭാവം മാറും

സ്വഭാവ മഹിമയും സാമ്പത്തിക സ്ഥിതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. സാമ്പത്തികമായി വളരെ ഉയർന്നവർ പലപ്പോഴും സ്വഭാവമഹിമ കുറഞ്ഞവരാണെന്നാണ് ഈ പഠനം പറയുന്നത്.  പ്രധാനമായും നാലു സ്വഭാവപ്രത്യേകതകളാണ് ഇവർക്കുള്ളത്. ...

പരാജയപ്പെട്ടിട്ടുണ്ട്, പക്ഷേ പുറത്താക്കപ്പെട്ടിട്ടില്ല

ഇരുപത്തിയഞ്ച് വർഷം മുമ്പ് ആഫ്രിക്കയിലെ ബോട്സ്വാനയിലേക്ക് അധ്യാപക ജോലിക്കായി ചങ്ങനാശ്ശേരി, തോട്ടയ്ക്കാട് നിന്ന് യാത്രതിരിക്കുമ്പോൾ ആന്റണി പാണേങ്ങാടന് കൈയിലുണ്ടായിരുന്നത് ഏതാനും സർട്ടിഫിക്കറ്റുകൾ മാത്രമായിരുന്നു. പക്ഷേ ആരും അറിയാതെയും ആരെയും അറിയിക്കാതെയും അദ്ദേഹത്തിന്റെ ഉള്ളിൽ...