Inspiration & Motivation

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ എല്ലാം ശാന്തം. പക്ഷേ അകത്തേക്ക് നോക്കിയാലോ ?...

കടം

കടം വാങ്ങിയതാണ് ജീവിതം. അച്ഛന്റെയും അമ്മയുടെയും ഉടലിൽ നിന്നും സ്നേഹത്തിൽ നിന്നും കടം വാങ്ങിത്തുടങ്ങുന്ന ജീവിതം. പിന്നെ വളരും തോറും എത്രയെത്ര ആവശ്യങ്ങളിൽ നാം ആരോടൊക്കെയോ കടം വാങ്ങിത്തുടങ്ങുന്നു. വാക്കിന്റെ കടം, ആശയങ്ങളുടെ...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു സ്നേഹത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല.  Nothing feels better than being loved.  ചിലരുടെ വിചാരം സ്നേഹം പ്രകടിപ്പിക്കാനുള്ളതല്ല എന്നാണ്. മക്കളെ...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം...

തൊട്ടാവാടി നല്കുന്ന പാഠം

പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ...

വിലപ്പെട്ട സമ്മാനങ്ങൾ

സമ്മാനങ്ങൾ എന്നും ഏറെ പ്രിയപ്പെട്ടതാണ്, വിലപ്പെട്ടതാണ്. അത് എത്ര ചെറുതും വലുതുമാകട്ടെ സമ്മാനങ്ങൾ ലഭിക്കാനും അതുപോലെ മറ്റുള്ളവർക്ക് കൊടുക്കാനും നമുക്ക് ഏറെ ഇഷ്ടമാണ്. നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും എപ്പോഴും സമ്മാനങ്ങൾ കിട്ടുവാൻ നാം ഏറെ...

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച് മധ്യവയസ് പിന്നിടുമ്പോൾ. അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രായമേറുന്നുഎന്നത് ഒരു...

കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍  ആ സ്ത്രീ...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും ശാരീരികവുമായ  മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ  തിരമാലകൾ കണക്കെ...

എനിക്കു വേണ്ടി ജീവിക്കുന്ന ഞാന്‍

തലക്കെട്ട് കണ്ട് എന്തോ അസ്വഭാവികത തോന്നുന്നുണ്ടോ? അല്ലെങ്കില്‍ അതില്‍ എന്താണ് തെറ്റ്? നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ജീവിക്കേണ്ടത്..ജീവിക്കുന്നത്?. നിങ്ങള്‍ നിങ്ങളോട് തന്നെ ആത്മാര്‍ത്ഥമായിട്ടൊന്ന് ചോദിച്ചുനോക്കൂ.. നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്..?കുടുംബത്തിന് വേണ്ടി.. പ്രിയപ്പെട്ടവര്‍ക്ക്...

വൈശാഖ് റിയൽ ഹീറോ!

കാലിന്റെ കളിയായ ഫുട്ബോൾ കാൽ ഇല്ലാത്തവർക്ക് കളിക്കാമോ? ഇല്ല എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ഈ ചോദ്യം വൈശാഖിനോട് ചോദിച്ചാൽ കളിക്കാം എന്നാണ്  കൂസലന്യേയുള്ള  അദ്ദേഹത്തിന്റെ മറുപടി. കാരണം കാൽ നഷ്ടപ്പെട്ടവരുടെ...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ കാണാനും വിലയിരുത്താനും അതുവഴിയായി അവർക്കു സാധിക്കുകയും ചെയ്തു. ഭൗതികമായി നാം കാണുന്നതുപോലെയല്ല അവർ ജീവിതത്തെ കണ്ടത്. അവരുടെ ചിന്തകളുടെ...