ഒരു അമ്മയ്ക്ക് എട്ടായിരുന്നു മക്കള്. എല്ലാ മക്കളെയും ഒരുപോലെസ്നേഹിക്കുമ്പോഴും ആ അമ്മയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു മകനുണ്ടായിരുന്നു. അവരുടെ മൂത്തമകന്. ആറ്റുനോറ്റുണ്ടായതുകൊണ്ടും ആദ്യത്തെ കണ്മണിയായതുകൊണ്ടുമായിരിക്കാം ആ സ്നേഹക്കൂടുതല്. അല്ലെങ്കിലും പഴയകാല അമ്മമാര്ക്കൊക്കെ ഏറെ...
ആകാശം ഇടിഞ്ഞ് കേരളത്തിലേക്കു കുത്തിയൊലിച്ച വെള്ളം ഒത്തിരി ദുരിതങ്ങൾ കൊണ്ടുവന്നെങ്കിലും മൂന്നര കോടി ജനങ്ങൾ കൈകോർത്തു നിന്നു. 483 മരണം, 14 പേരെ കാണാതായി, ആയിരങ്ങൾക്ക് വീടില്ലാതായി, 14.5 ലക്ഷം പേർ ദുരിതാശ്വാസ...
ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം തട്ടിത്തടഞ്ഞ് വീണും എഴുന്നേറ്റുമാണ് കുഞ്ഞ് നടക്കാൻ പഠിക്കുന്നതും...
"The person you are calling is out of network coverage area at the moment, please try again later'...
തുടരെത്തുടരെ കേട്ട് മറക്കുന്ന ഒരു വാചകം ആണിത്. പ്രിയപ്പെട്ടവരുടെ വിളികൾക്ക് കാതോർക്കുവാനും...
തൃശൂരിലേക്ക് ഒരു യാത്രപോയിരുന്നു. പെരുമ്പാവൂരെത്തിയപ്പോള് പതിവുപോലെ ബസ് അഞ്ച് മിനിറ്റ് നേരം യാത്രക്കാര്ക്കായി ചായകുടിക്കാനും ഫ്രഷാകാനുമായി നിര്ത്തിയിട്ടു. പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തപ്പോള് പെട്ടെന്ന് ഒരു യാത്രക്കാരന്റെ ഉറക്കെയുള്ള ആത്മഗതം...
ഡെയിൽ കാർനെജീ എഴുതിയ ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...
'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ് ഇത്. എന്താണ് ഇതിന്റെ അർത്ഥം? നല്ല രീതിയിൽ തുടങ്ങുക. നന്നായി തുടങ്ങിയാൽ അത് പാതി വിജയിച്ചുവെന്ന്... ഇങ്ങനെ പല അർത്ഥവും...
ഒരു അനുശോചന യോഗമാണ്. മിസ്സിസ് ലീ അവളുടെ മരണമടഞ്ഞ ഭർത്താവ് ഡേവിഡ് ലീയെ അനുസ്മരിക്കുകയാണ്. തന്റെ വിവാഹ ജീവിതത്തിന്റെ ആരംഭം മുതലുള്ള അനുഭവങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള ആദ്യരാത്രി ഒരു കാർ...
ശക്തമായ നേതൃത്വത്തിന്റെ അഭാവം പലയിടങ്ങളിലും അനുഭവിക്കുന്നുണ്ട്. ഏതു മേഖലയും വളർച്ച പ്രാപിക്കുന്നത് നേതാവിന്റെ ശക്തി കൊണ്ടു മാത്രമല്ല അയാളിലെ സ്വഭാവ പ്രത്യേകതകൾകൊണ്ട് കൂടിയാണ്. ശ്രമിച്ചാൽ ചില മാർഗ്ഗങ്ങളിലൂടെയെങ്കിലും ഒരാൾക്ക് നേതാവാകാൻ കഴിയും. പക്ഷേ...
പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....
തീരെ ചെറിയൊരു സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയുമായിരുന്നു അയാൾ കടന്നുപോയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അ യാൾ ജോലി രാജിവച്ചു. ജോലി ചെയ്ത്...
ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച് മധ്യവയസ് പിന്നിടുമ്പോൾ. അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രായമേറുന്നുഎന്നത് ഒരു...