Inspiration & Motivation

അകലം

മുമ്പൊക്കെ അകലങ്ങൾ നമ്മെ അരക്ഷിതരാക്കിയിരുന്നു. അകന്നുപോകുന്നതൊക്കെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നോ നഷ്ടപ്പെടുകയാണെന്നോ ഉള്ള പേടി നമ്മെ പിടികൂടിയിരുന്നു. അകലങ്ങൾ നമ്മെ പരിഭ്രാന്തരാക്കിയിരുന്നു. അകന്നിരിക്കാനല്ല ചേർന്നിരിക്കാനായിരുന്നു നമുക്ക് താല്പര്യം. അകന്നുപോകുമ്പോൾ സ്നേഹം തണുത്തുറയുന്നുവെന്നും കാണാതാകുമ്പോൾ  അടുപ്പം...

ജിം @ 111

പ്രായം ചെല്ലുന്തോരും കായികക്ഷമത കുറഞ്ഞുവരുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്. പ്രായവും രോഗവും തമ്മിൽ ഏറ്റുമുട്ടി പലരും പരാജയപ്പെടുകയും ചെയ്യുന്നു. നൂറു വയസിനപ്പുറം ജീവിച്ചിരിക്കും എന്ന് ചിന്തിക്കുന്നവർ പോലും വളരെ കുറവായിരിക്കും. പക്ഷേ അപൂർവ്വം ചിലരുണ്ട്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ,...

അറിവ്

എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...

രോഗത്തിന് കീഴടക്കാന്‍ കഴിയാത്ത പുഞ്ചിരിയുമായി സൊണാലി തിരികെയെത്തി

വെള്ളിത്തിരയില്‍ കണ്ട അതേ വശ്യമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സൊണാലി ബെന്ദ്രെ ക്യാമറക്കണ്ണുകളുടെയും കാഴ്ചക്കാരുടെയും നേരെ നോക്കി ചിരിച്ചു. ഒരു രോഗത്തിനും തകര്‍ക്കാന്‍ കഴിയാത്തതാണ് തന്റെയുള്ളിലെ ആത്മവിശ്വാസമെന്ന് വിളിച്ചുപറയുന്നതായിരുന്നു സൊണാലിയുടെ ഓരോ ചലനങ്ങളും. കാന്‍സര്‍...

നമ്മുടെ പ്രശ്‌നങ്ങൾ നാം കാരണമാണോ?

പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം എല്ലാവരും. ശരിയാണ് അവയിൽ പലതും നമ്മുടെ കുറ്റമോ കുറവോ കൊണ്ട് ഉണ്ടായവയായിരിക്കണമെന്നില്ല. എന്നാൽ  ചില പ്രശ്നങ്ങളെങ്കിലും  നമ്മുടെതന്നെ സൃഷ്ടിയാണ്. ജീവിതത്തിലെ ഏതെങ്കിലുമൊക്കെയുള്ള ഘട്ടങ്ങളിൽ ചില ഭയങ്ങൾ പിടികൂടിയതുമൂലം...

ആൾക്കൂട്ടത്തിൽ തനിയെ

ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയുടെ 'ഫിഫ്ത് മൗണ്ടൻ' എന്ന നോവലിൽ വിവരിക്കുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന് ഒരിക്കൽ ഒരു ദർശനം ഉണ്ടാകുന്നു. അവന്റെ ഗ്രാമത്തിലെ കിണറുകളിൽ ഒരു ദേവദൂതൻ...

ഇനി എല്ലാം തുറന്നുപറയാം..

ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ ചെന്നുകാണും. ചികിത്സ തേടുകയും നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും. കാരണം ശരീരത്തെ നാം വളരെ പ്രധാനപ്പെട്ടതായി കാണുന്നു. ശരീരത്തിന് ക്ഷതമോ...

ഇവര്‍ ചെയ്യുന്നതെന്തെന്ന്..

ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം ദേഷ്യമായിരിക്കും, പകയും വെറുപ്പും സ്വഭാവികം. ക്രമേണ അത് നീരസമായി രൂപം മാറും. പക്ഷേ ഏറെക്കാലം കഴിയുമ്പോള്‍ അവിടെ നിസ്സംഗത രൂപമെടുക്കും. അതിന്റെ അടുത്തരൂപമായ മരവിപ്പോ നിഷ്‌ക്രിയതയോ എല്ലാം കടന്നുവരും. ഏറ്റവുമൊടുവില്‍ ...

കൊറോണ നല്കിയ നന്മകൾ

എല്ലാ മനുഷ്യരും രാജ്യങ്ങളും കൊറോണയെ ഏറ്റവും ഭീതിയോടെ വീക്ഷിക്കുമ്പോഴും ഈ വൈറസ് നമുക്ക് ചില നന്മകൾ പകർന്നുനല്കിയിട്ടുണ്ട് എന്ന കാര്യം മറക്കാനാവില്ല. എല്ലാവരും വീടുകളിലേക്ക് മടങ്ങി എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം....

ദിവസം മുഴുവന്‍ സന്തോഷപ്രദമാക്കണോ ഇതാ ചില കുറുക്കുവഴികള്‍

അലസതയാണ് ഒരു ദിവസത്തിന്റെ മുഴുവന്‍  സന്തോഷം നഷ്ടപ്പെടുത്തുന്ന ഒരു ഘടകം.  ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നിറവേറ്റൂ. അന്ന് രാത്രി കിടക്കാന്‍ നേരത്ത് നമ്മുടെ ഉള്ളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ആരോഗ്യപൂര്‍വ്വമായ മനസ്സോടെ...