കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും...
ഒരാള്‍ വീട് എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ അയാള്‍ തന്റെ നാടും പരിപാലിക്കും.വീട്ടില്‍ കാണിക്കാത്ത വൃത്തിയും മെനയും അയാള്‍ നാട്ടിലും കാണിക്കില്ല. അതുകൊണ്ടു വൃത്തിയുടെ പാഠങ്ങളും ജീവിതത്തിന്റെ അടുക്കും ചിട്ടയും വീട്ടില്‍ നിന്നുതന്നെയായിരിക്കണം തുടങ്ങേണ്ടത്.
പറഞ്ഞുവരുന്നത്...
നിത്യവുമുള്ള ധ്യാനം നിരവധി നന്മകൾ ശരീരത്തിനും മനസ്സിനും നല്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ട്രസ് കുറയ്ക്കുക, ശ്രദ്ധ വർദ്ധിപ്പിക്കുക, ബി.പി കുറയ്ക്കുക, വിഷാദത്തിൽ നിന്ന് മുക്തി നല്കുക എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടതാണ്. പലതരത്തിലുള്ള മെഡിറ്റേഷൻ...
സന്തോഷമുള്ള ജീവിതം എല്ലാവരുടെയും സ്വപ്നമാണ് സന്തോഷം ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി നില്ക്കുന്നില്ല. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും എല്ലാം സന്തോഷം ബാധിക്കുന്നുണ്ട്. പക്ഷേ സന്തോഷിക്കാൻ എല്ലാവർക്കും കഴിയാറുണ്ടോ? ഓരോ ദിവസവും വലിയ വലിയ...
വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു ദിവസം ചെയ്തുതീർക്കേണ്ട പല കാര്യങ്ങളും കൃത്യതയോടെ ചെയ്തുതീർക്കാൻ...
ജീവിതത്തിന്റെ സംഗീതം താളബദ്ധതയോടെ ആസ്വദിക്കാൻ പലപ്പോഴും സഹായിക്കുന്നത് അനുദിനകാര്യങ്ങളിൽ നാം കൊണ്ടുനടക്കുന്ന ചില ശീലങ്ങളാണ്. പലപ്പോഴും തീരെ ചെറിയ കാര്യങ്ങൾ മതിയാവും ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്താൻ. അതുപോലെ തീരെ ചെറിയ കാര്യങ്ങൾ...
ലോക വെജിറ്റേറിയന്‍ ഡേ കഴിഞ്ഞുപോയെങ്കിലും അതോര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെ കടന്നുപോകുന്നവയല്ല. നാം വിചാരിക്കുന്നതിലും അപ്പുറമാണ് വെജിറ്റേറിയന്‍ ഫുഡിന്റെ ഗുണഗണങ്ങള്‍. ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്നു എന്ന് പൊതുവെ പറയുന്നതിന് പുറമെ വലിയ തോതില്‍ നാരുകള്‍...
വിഭവസമൃദ്ധമായ സദ്യകഴിഞ്ഞ് ഏമ്പക്കം വിട്ടെണീല്ക്കുമ്പോൾ അനുഭവപ്പെടുന്നതല്ല തൃപ്തി. മതിമറന്ന് ഉറങ്ങിയെണീല്ക്കുമ്പോൾ കിട്ടുന്ന സുഖവുമല്ല തൃപ്തി. ബാങ്ക് ബാലൻസിൽ സംഖ്യകൾ പെരുകുമ്പോൾ ഉണ്ടാകുന്നതുമല്ല തൃപ്തി. പടർന്നുനില്ക്കുന്ന വൃക്ഷത്തിന്റെ വേരുകൾ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നതുപോലെ ഒരാളുടെ ആത്മാവിന്റെയും...
മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍ നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...
തിരക്കേറിയ റോഡില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം വിടാറുണ്ടോ? നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അനുസരിക്കുന്നില്ലെങ്കില്‍ ബ്ലഡ് പ്രഷര്‍ കുതിച്ചു കയറാറുണ്ടോ? കോപം എന്നാല്‍ ആരോഗ്യപരമായ ഒരു സാധാരണ വികാരമാണ്. എന്നാല്‍ അത് നല്ല രീതിയില്‍ കൈകാര്യം...
കുടുംബജീവിതം സുഗമമമാക്കാന്‍ ആഗ്രഹിക്കാത്ത ദമ്പതിമാര്‍ വളരെ കുറവായിരിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ വലിയ പരിക്കില്ലാതെ കൊണ്ടുപോകാന്‍ കഴിയുന്നവയാണ് മിക്ക ദാമ്പത്യബന്ധങ്ങളും.
ഒരുമിച്ചുള്ള ഭക്ഷണം
ചില കുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ എപ്പോഴും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ശീലമുണ്ട്. അടുക്കളയില്‍ ഭാര്യ...