Health & Wellness

വാഴയിലയില്‍ ചോറുണ്ണൂ, കാന്‍സറിനെ അകറ്റൂ

പൊതിച്ചോറ്. ഓരോ മലയാളിയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലൊന്നാണ് വാട്ടിയ വാഴയിലയിലുള്ള പൊതിച്ചോറ്.  ഒരു തലമുറ മുമ്പുവരെയുള്ള കുട്ടികള്‍ വാട്ടിയ വാഴയിലയില്‍ ചോറുമായിട്ടായിരുന്നുവല്ലോ സ്‌കൂളുകളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്? ചോറുപാത്രം വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടൊന്നുമല്ല അന്നത്തെ മാതാപിതാക്കള്‍ വാഴയിലയില്‍ ചോറു പൊതിഞ്ഞുകെട്ടി...

ഹൃദയാരോഗ്യവും ഭക്ഷണവും

അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട ജിംനേഷ്യം സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപ്പുറങ്ങളിൽ പോലും...

ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ?

പല രോഗികളുടെയും ഉള്ളിലുള്ള ഒരു സംശയമാണ് ഇത്. ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ? കാരണം രണ്ടും രണ്ടുരീതിയിലുള്ള ചികിത്സാസമ്പ്രദായങ്ങളാണല്ലോ. അതുകൊണ്ടു അവ ഒരുമിച്ചു കഴിച്ചാല്‍ ദോഷം ചെയ്യുമെന്നാണ്  ധാരണ. എന്നാല്‍...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ...

പാഷന്‍ ഫ്രൂട്ട് കഴിക്കൂ ആരോഗ്യവും സൗന്ദര്യവും നേടൂ

അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. പണ്ടുകാലങ്ങളില്‍ പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്‍ന്നുവന്ന ഈ പഴം  തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്....

നന്നായി ഉറങ്ങാം

രാത്രിയിൽ സുഖമായും സ്വസ്ഥമായും ഉറങ്ങിയില്ലെങ്കിൽ ഉണർന്നെണീല്ക്കുന്ന പ്രഭാതം മുതല്ക്കുള്ള സമയം ഉന്മേഷരഹിതമായിരിക്കും. പകൽ മുഴുവൻ പലതരം ജോലികളിലേർപ്പെട്ട് അദ്ധ്വാനിച്ച് തളരുന്ന ഒരാളെ സംബന്ധിച്ച്  ശാന്തമായുള്ള ഉറക്കം  അത്യാവശ്യവുമാണ്. എന്നാൽ പലപല കാരണങ്ങൾ കൊണ്ട്...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും കണ്ണുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കൂടുതലാകുന്നതിനും  ഇതൊരു കാരണമാണ്. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും പരിചരണവും ഇന്നത്തെ കാലത്തിന്റെ...

ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും

ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...

സുശാന്തും വിഷാദവും

ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു കടലിടുക്കാണ് വിഷാദം. എത്ര ശ്രമിച്ചാലും പലപ്പോഴും അകപ്പെട്ടുപോകുന്ന ചുഴി കൂടിയാണ് അത്. വിഷാദം ജീവിതത്തിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് പണമില്ലാത്തതുകൊണ്ടോ സൗന്ദര്യമില്ലാത്തതുകൊണ്ടോ പ്രതാപം ഇല്ലാത്തതുകൊണ്ടോ അല്ല. എല്ലാം ഉണ്ടായിരിക്കെതന്നെ എപ്പോൾ...

ചൂടു ചായയാണോ ഇഷ്ടം? സൂക്ഷിക്കണേ

ചൂടുചായ അന്നനാളിയിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പുതിയ ഗവേഷണം. അയ്യായിരത്തിലധികം ആളുകള്‍ക്കിടയില്‍ നടത്തിയ ഗവേഷണഫലമായാണ് ഈ കണ്ടെത്തല്‍. 700 മില്ലി ചായ എല്ലാ ദിവസവും അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടില്‍ സ്ഥിരമായി കുടിക്കുന്നവര്‍ക്ക്...

ഗർഭധാരണത്തിന് മുൻപ് ഭക്ഷണത്തിലും ശ്രദ്ധ

ഗർഭധാരണം കഴിഞ്ഞതിന് ശേഷം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് കൂടുതലാളുകളും. കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി പലതരം ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർ ധാരാളം. എന്നാൽ ഗർഭം ധരിക്കുന്നതിന് മുമ്പു തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം....