Health & Wellness

ആരോഗ്യത്തോടെ ജീവിക്കാൻ 6 കാര്യങ്ങൾ

പണത്തെയും പ്രശസ്തിയെയുംകാൾ പ്രധാനപ്പെട്ടതാണ് ആരോഗ്യം. പക്ഷേ പലരും ഇക്കാര്യം മനസ്സിലാക്കുന്നില്ല.പണവും പ്രശസ്തിയും ആവശ്യത്തിൽ കൂടുതൽ നേടിക്കഴിഞ്ഞ് ആരോഗ്യം ഇല്ലാതായിക്കഴിയുമ്പോഴാണ് പലരും അതിന്റെ വില തിരിച്ചറിയുന്നത്.  ചെറുപ്രായം മുതൽ ആരോഗ്യകാര്യങ്ങളിൽ അർഹിക്കുന്ന ശ്രദ്ധ കൊടുത്താൽ...

പ്രിയപ്പെട്ടവർ വിഷാദത്തിലോ, സഹായിക്കാം അവരെ

വിഷാദം അഥവാ ഡിപ്രഷൻ സർവ്വസാധാരണമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അതിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം കൂടുതൽ പേരും. അല്ലെങ്കിൽ ആരുടെയെങ്കിലും വിഷാദങ്ങൾക്ക് നാം സാക്ഷികളായിട്ടുണ്ടാവാം. വിഷാദത്തിന് അടിമപ്പെടുന്ന ഓരോ വ്യക്തിക്കും നമ്മുടെ പിന്തുണയും സ്നേഹവും പരിഗണനയും വളരെയധികം...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു വെളുത്ത ടീഷർട്ട് ധരിപ്പിച്ച് നിരയായി നിർത്തി അവർക്ക്...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...

വൈകാരികതയ്ക്ക് അടിമയാകരുതേ…

മനുഷ്യനിൽ സഹജമായ ഒരു ഭാവമാണ് വൈകാരികത. സ്വാഭാവികമാണ് അത്. എന്നാൽ ആ വൈകാരികത പരിധി കടക്കുമ്പോഴും അമിതമാകുമ്പോഴും വ്യക്തിത്വത്തിലും ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അമിത വൈകാരികത എത്രത്തോളം പ്രശ്നപൂരിതമാണോ വൈകാരിക അടിമത്തം അതിലേറെ...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി സോറി പറയുക, മാപ്പ് ചോദിക്കു ക. നല്ല ക്ഷമ പാലങ്ങൾ പണിയുകയും മുറിവുകളെ  സൗഖ്യമാക്കുകയും ചെയ്യുന്നു. സത്യത്തിൽ, സോറി പറയുക എന്നത്...

പുകവലി നിർത്തുമ്പോൾ?

ഒരുപാട് നെഗറ്റീവുകൾക്കും നിരാശതകൾക്കും നടുവിലും കൊറോണ നല്കുന്ന ഒരു ചെറിയ സന്തോഷം ചിലരെങ്കിലും പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. കാരണം പുകവലിയും കൊറോണയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവരെക്കാളേറെ പുകവലിക്കാരെ കോവിഡ്  19...

അമിതക്ഷീണത്തിനു കാരണങ്ങള്‍ & പരിഹാരമാര്‍ഗ്ഗങ്ങള്‍

യുവാക്കളില്‍ ഇപ്പോള്‍ പൊതുവായി കണ്ടു വരുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ഈ ക്ഷീണത്തെ നിസ്സാരമായി തള്ളിക്കളയരുത്.  അമിതജോലിഭാരം മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ ക്ഷീണത്തിനു കാരണമാകാം. തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ് മനുഷ്യർ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ പലപ്പോഴും അവയെല്ലാം സ്‌ട്രെസാണെന്ന് ആരും മനസ്സിലാക്കാറില്ല. സ്‌ട്രെസ് അനുഭവിക്കുന്ന വ്യക്തികളിൽ പൊതുവെ പ്രകടമായി കാണുന്ന ചില...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...

നിസ്വാർത്ഥനോ അതോ?

'അവൻ ആളൊരു സെൽഫിഷാ' എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്.  വായ യുടെ അനാരോഗ്യമാണ് വായ്നാറ്റത്തിനു കാരണമെന്നാണ് പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ വിഷാദവും വായ്നാറ്റത്തിനു...