വിമർശനങ്ങൾക്ക് മുമ്പിൽ പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ വിമർശനങ്ങളെ അത്രയധികം പേടിക്കുകയോ അതോർത്ത് തളരുകയോ ചെയ്യേണ്ടതുണ്ടോ?ഇല്ല എന്നുതന്നെയാണ് ഉത്തരം.
വിമർശനങ്ങളെ വൈകാരികമായും വ്യക്തിപരമായും സ്വീകരിക്കുന്നതുകൊണ്ടാണ് വിമർശനങ്ങളെ നാം ഭയക്കുന്നത്....
'അവൻ ആളൊരു സെൽഫിഷാ' എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ...
ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവർ നമ്മെക്കാൾ ഉന്നതരാണെന്നും കഴിവുള്ളവരാണെന്നും നാം കരുതുന്നു. അവരുടെ മുമ്പിൽ നില്ക്കാൻ ഞാൻ യോഗ്യനല്ല. എന്തുമാത്രം കഴിവുള്ള വ്യക്തിയാണ്...
മനുഷ്യനിൽ സഹജമായ ഒരു ഭാവമാണ് വൈകാരികത. സ്വാഭാവികമാണ് അത്. എന്നാൽ ആ വൈകാരികത പരിധി കടക്കുമ്പോഴും അമിതമാകുമ്പോഴും വ്യക്തിത്വത്തിലും ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അമിത വൈകാരികത എത്രത്തോളം പ്രശ്നപൂരിതമാണോ വൈകാരിക അടിമത്തം അതിലേറെ...
ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച് ഒരു കുഞ്ഞും ഒരു മുതിർന്നയാളും പരസ്പരം കണ്ണുകളിലേക്ക്...
കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ എത്ര ആകർഷകമായി സംസാരിച്ചാലും അവരിൽ നാം ഇംപ്രസഡാകണം...
ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു കടലിടുക്കാണ് വിഷാദം. എത്ര ശ്രമിച്ചാലും പലപ്പോഴും അകപ്പെട്ടുപോകുന്ന ചുഴി കൂടിയാണ് അത്. വിഷാദം ജീവിതത്തിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് പണമില്ലാത്തതുകൊണ്ടോ സൗന്ദര്യമില്ലാത്തതുകൊണ്ടോ പ്രതാപം ഇല്ലാത്തതുകൊണ്ടോ അല്ല. എല്ലാം ഉണ്ടായിരിക്കെതന്നെ എപ്പോൾ...
'LOVE'
ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും. ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന് തന്നെ പ്രസക്തി മങ്ങും. ജീവിച്ചിരിക്കാനും പ്രവർത്തിക്കാനും നാളെയെക്കുറിച്ച് സ്വപ്നം കാണാനും എല്ലാം കരുത്തുള്ളവനാക്കുന്നത് സ്നേഹം എന്ന വികാരമാണ്.
ഒരാളുടെ...
സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം അവതരിപ്പിക്കുന്നത്. കേൾക്കുന്ന ആൾ അത് പൂർണ്ണമായും വിശ്വസിക്കണമെന്ന് നമുക്ക് നിർബന്ധവുമുണ്ട്. എന്നാൽ വേറെ ചിലർ നുണ പറയുമ്പോൾ കൃത്യമായി നമുക്കത്...
ആരെയും എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നത്രെ വിഷാദം. പലപല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തി വിഷാദത്തിന് കീഴ്പ്പെട്ടുപോകാം.പണമോ പ്രശസ്തിയോ ഉണ്ടായതുകൊണ്ടു വിഷാദം പിടിപെടില്ല എന്ന് കരുതരുത്.ജസ്റ്റിൻ ബീബറിനെ പോലെയുള്ള വ്യക്തികൾ തങ്ങളുടെ വിഷാദത്തെക്കുറിച്ച്...
ഇസ്രായേൽ ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു വെളുത്ത ടീഷർട്ട് ധരിപ്പിച്ച് നിരയായി നിർത്തി അവർക്ക്...