Health

ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച...

മാനസികാരോഗ്യത്തിന് നല്ല ആരോഗ്യശീലങ്ങൾ 

മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകമെങ്ങും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് വിഷാദം അഥവാ ഡിപ്രഷൻ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  വിഷാദം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ പിന്നെ...

ആരോഗ്യത്തോടെ ജീവിക്കാൻ…

ശരീരം ക്ഷേത്രമാണെന്ന് എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്നുണ്ട്. ആദരവോടും പൂജ്യമായും ശരീരത്തെ സൂക്ഷിക്കണം എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. ആരോഗ്യപരമായ ശീലങ്ങൾ വഴി ജീവിതം മെച്ചപ്പെടും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല  മനസ്സിന്റെ ആരോഗ്യവും സന്തോഷവും...

കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍  ആ സ്ത്രീ...

തക്കാളി കഴിക്കാൻ മറക്കരുത്

തക്കാളി ശരിക്കും പച്ചക്കറിയാണോ പഴവർഗ്ഗമാണോ? ഭൂരിപക്ഷത്തിന്റെയും ധാരണ തക്കാളി പച്ചക്കറി എന്നാണ്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽ പെടുന്നു എന്നാണ് സൗത്ത് അമേരിക്കയിലെ ഗവേഷകർ പറയുന്നത്. പച്ചയ്ക്കും വേവിച്ചും കഴിക്കുന്ന തക്കാളി സലാഡ്, പിസാ,...

ക്യാന്‍സറിനെ പ്രതിരോധിക്കാം, അടുക്കളയില്‍നിന്ന്…

ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്. എങ്കിലും, ക്യാന്‍സര്‍ അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍...

ഓറഞ്ച് ജ്യൂസ് കുടിക്കൂ, ഓര്‍മ്മക്കുറവ് പരിഹരിക്കൂ

വേനല്‍ക്കാലങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഡിമന്‍ഷ്യയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 28,000 പുരുഷന്മാരില്‍  രണ്ടു ദശാബ്ദക്കാലത്തോളം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്....

തിമിരം.

പ്രായമാകുമ്പോള്‍ കണ്ണിലെ ലെന്‍സിനുണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങളുടെ പരിണിത ഫലമാണ് തിമിരം. വളരെ ലളിതമായൊരു ശസ്ത്രക്രിയയിലൂടെ രോഗിക്ക് മുമ്പുണ്ടായിരുന്ന കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കും. 98% തിമിരശസ്ത്രക്രിയകളും വളരെ വിജയകരമാണ്. എന്താണ് തിമിരം? നമ്മുടെ കണ്ണില്‍ ക്യാമറയുടെ...

വാര്‍ദ്ധക്യത്തിലെ വിഷാദത്തിന് ഇതും കാരണമാകാം

വാര്‍ദ്ധക്യത്തോട് അടുക്കുമ്പോള്‍ പലരിലും വിഷാദം രൂപപ്പെടുന്നത് സാധാരണമാണ്. ആ വിഷാദത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് അവര്‍ക്ക് കേള്‍വി ശക്തി നഷ്ടപ്പെടുന്നതോ കുറയുന്നതോ ആകാമെന്നാണ് ഇപ്പോള്‍ വിദഗ്ദരുടെ അനുമാനം. Jama otolarynngology head & neck...

പല്ലുകളുടെ ആരോഗ്യത്തിന്

ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ ചിരിയ്ക്ക് ആത്മവിശ്വാസം കൂട്ടും. പല്ലുകളുടെ ആരോഗ്യവും, ഭംഗിയും നിലനിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍:- മധുരം കഴിക്കുന്നത് കഴിവതും കുറയ്ക്കുക. മധുരമുള്ള ആഹാരങ്ങള്‍ കഴിച്ചശേഷം വായില്‍ വെള്ളം കൊണ്ട് നന്നായി കുലുക്കുഴിഞ്ഞു കഴുകണം....

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ. എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മൂന്നു മണി മുതൽ ഉറങ്ങാൻ കഴിയാത്തത്? ഹോർമോൺ, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ തുടങ്ങിയ കാരണങ്ങൾ ഉൾപ്പടെ...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...