Food

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു ഘടകങ്ങളിൽ നിന്നാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്.. നല്ല...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര : 1 - 3/4- 2  കിലോ  തിളപ്പിച്ചാറിയ വെള്ളം : 4 ലിറ്റർ  കറുവ : 1  ചെറിയ കഷണം ...

ദിവസം രണ്ട് വാഴപ്പഴം കഴിക്കൂ, മാറ്റം അതിശയിപ്പിക്കും!

ആരോഗ്യവിപ്ലവത്തിൽ വാഴപ്പഴത്തിനുള്ള പ്രാധാന്യം വിസ്മരിക്കാനാവില്ല. കാരണം സ്വഭാവികമായ മധുരവും പഴങ്ങളിലും തേനിലും മറ്റും കാണപ്പെടുന്ന പഞ്ചസാരയും വലിയ തോതിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ ഏത്തപ്പഴം...

ക്രിസ്മസ് വിഭവങ്ങൾ

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്കുണ്ടാക്കാനുള്ള   ഒരു മാർഗ്ഗം. ക്രിസ്തുമസ് ഫ്രൂട്ട് കേക്ക് പാർട്ട് 1മൈദ...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്  ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും അധികമായും കഴിക്കുന്ന പലതും ആരോഗ്യം നശിപ്പിക്കുകയും ജീവിതത്തിൽ...

മഴക്കാല ഭക്ഷണത്തിൽ ശ്രദ്ധ വേണം

മഴക്കാലത്ത് ഭക്ഷണകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ വേണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരെല്ലാം ഒന്നുപോലെ അഭിപ്രായപ്പെടുന്നത്. കാരണം മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. അതുകൊണ്ട് രോഗപ്രതിരോധത്തിനു കൂടി സഹായകരമായ വിധത്തിലായിരിക്കണം മഴക്കാലത്തെ ഭക്ഷണം ക്രമപ്പെടുത്തേണ്ടത്. ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ,...

നവദമ്പതികൾ വണ്ണം വയ്ക്കുമോ?

വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത് - 2 എണ്ണംതക്കാളിപ്പഴം- 2 എണ്ണംഇഞ്ചി+ വെളുത്തുള്ളി ചതച്ചത് - ഒന്നര ടീസ്പൂൺഉള്ളി -1 കപ്പ് (നീളത്തിൽ അരിഞ്ഞത്)പച്ചമുളക്- 4...

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട് ചോക്ലേറ്റിന്റെ പ്രധാന ഘടകം കൊക്കോആണ്. കൊക്കോയിൽ അടങ്ങിയിരിക്കുന്ന...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ. സൗന്ദര്യവും ആരോഗ്യവും നല്കുന്നതിന് നാരങ്ങയ്ക്ക് കഴിവുണ്ട്.  പ്രഭാതഭക്ഷണം...

ഗ്രീന്‍ ടീ കഴിക്കൂ, യുവത്വം നിലനിര്‍ത്താം

യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയും.  പോളി ഫിനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍...