Features & Stories

പട്ടാഭിരാമന്‍; കാണണം, വിജയിപ്പിക്കണം

ആരോ എഴുതി വൈറലായ ഒരു ഫേസ്ബുക്ക് കുറിപ്പു പോലെ ജയറാം സിനിമയായ പട്ടാഭിരാമന് തല വയ്‌ക്കേണ്ട എന്നാണ് കരുതിയത്. മാത്രവുമല്ല പോസ്റ്ററുകള്‍ കണ്ട് മുന്‍വിധിയുമുണ്ടായിരുന്നു. പക്ഷേ എവിടെയോ ആരോ എഴുതിയ  കുറിപ്പിലെ പരാമര്‍ശം...

ആത്മാഭിമാനത്തിന്റെ പടി കയറാം

ഒരുവന് ആത്മാഭിമാനം കുറവാണെങ്കിൽ അയാൾക്കൊരിക്കലും തന്റെ ലക്ഷ്യങ്ങളെ പിന്തുടരാനോ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ കഴിയുകയില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ആത്മാഭിമാനം എന്ന് പറയുന്നത്  വ്യക്തിപരമായ സംതൃപ്തിയാണ്, നമുക്ക് നമ്മോടു തന്നെയുള്ളത്. നമ്മുടെ...

സ്വാതന്ത്ര്യം = സ്വാതന്ത്ര്യം

'സ്വാതന്ത്ര്യംതന്നെയമൃതംസ്വാതന്ത്ര്യംതന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം' (കുമാരനാശാൻ) സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന...

ജൂണ്‍

ജൂണ്‍ ഇനിമുതല്‍ മഴക്കാലമല്ല,  അത് ഒരു പെണ്‍കുട്ടിയുടെ  ജീവിതമാണ്. ജൂണ്‍ സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ ജീവിതം. ഒരു പെണ്‍കുട്ടിയുടെ ജീവിതവും മനസ്സും അവളുടെ വഴികളും കൃത്യതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഇതുപോലൊരു സിനിമ അടുത്തകാലത്തൊന്നും...

ഒരു അപകടം മാറ്റിമറിച്ച ജീവിതം

യൂണിവേഴ്സിറ്റി ഓഫ് വെർജിനിയ ഓർത്തോപീഡിക് സർജറി റെസിഡൻസിയിൽ നിന്ന് എംഡിയും പിഎച്ച്ഡിയും നേടിയ ഡോക്ടർ. ഏതൊരു ഡോക്ടറെയും പോലെ സാധാരണമായി ജീവിച്ചുവരികയായിരുന്നു ഡോക്ടർ  ടോണി സിക്കോറിയയും. പക്ഷേ 1994 അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ...

വിലക്കുകളുടെ ലോകം

2022 സെപ്റ്റംബർ 16നാണ് മാഹ്‌സാ അമിനി എന്ന 22 വയസ്സുകാരി ഇറാനിൽ കൊല്ലപ്പെട്ടത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് ക്രൂരമായി ആക്രമിച്ച ആ പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചു മരണപ്പെട്ടു....

അവനവൻ കടമ്പ

ജർമ്മൻ തത്വചിന്തകനായ ഫ്രാൻസ് കാഫ്കയുടെ പ്രസിദ്ധമായ ചെറുകഥയാണ് 'മെറ്റഫോർസിസ്'. ഗ്രിഗർ സാംസ എന്നു പേരായ മധ്യവയസ്‌ക്കൻ ഒരു സെയിൽസ് മാൻ ആണ്. കുടുംബം പുലർത്താനായി അദ്ദേഹം വളരെ അധ്വാനിക്കുന്നു. കുടുംബത്തിലെ ഏക വരുമാനമാർഗവും അദ്ദേഹ...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല. ഒരു പുഞ്ചിരിയാവാം, നന്ദി യെന്ന ഹൃദയം നിറഞ്ഞ വാക്കാകാം.  സ്‌നേഹപൂർവ്വമായ അണച്ചുപിടിക്കലാവാം, ഏറ്റവും ഒടുവിൽ പണവുമാകാം.  കൂലിക്കുള്ള വേതനം പണമാകുമ്പോഴാണ് പ്രതിഫലം...

മലയാളത്തിന്റെ പുതിയ അമ്മക്ക് അവാർഡ്

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സാവിത്രി ശ്രീധരൻ സംസാരിക്കുന്നു.. മലയാള സിനിമയിൽ ഇതിനകം എത്രയോ അമ്മനടിമാർ വന്നുപോയിരിക്കുന്നു. പക്ഷേ വെറും നടിയായിട്ടല്ല , അമ്മയോട് തോന്നുന്ന സ്നേഹം കൊടുത്താണ് അവരെയെല്ലാം...

വിജയത്തിന് വേണം ‘ഫിൽറ്ററിംഗ് ‘

ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും  വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും തണുപ്പ് കിട്ടുന്നില്ല. അതോടെ, അവിടെയുള്ള ഒരു എ സി സർവീസ് സെന്ററിൽ കാർ കാണിച്ചു. അവർ അതിന്റെ ഫിൽറ്റർ അഴിച്ചു....

ഡാകിനി

ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട്.. വൃദ്ധരായ അമ്മമാരുടെ ജീവിതങ്ങളെ പകര്‍ത്തിയ മലയാള സിനിമകളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങള്‍ ഇവയാണ്. വാര്‍ദ്ധക്യത്തിന്റെ വേദനകളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും പേറുന്ന പാവം...

സൗന്ദര്യം

എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ  പറയൂ ആർക്കാണ് സൗന്ദര്യത്തെ ഒറ്റവാക്കിൽ വിലയിരുത്താൻ കഴിയുന്നത്.  സൗന്ദര്യത്തെ സംബന്ധിച്ച് ഏതാണ് ഏകാഭിപ്രായമുള്ള നിർവചനമുളളത്? സർവസമ്മതത്തോടെ സൗന്ദര്യത്തെ നിർവചിക്കാൻ  കഴിയാറില്ല.കാരണം സൗന്ദര്യം...