ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം ഇരയുടെ ചെറുത്തുനില്പ് ദുർബലമാകുന്നു. ആത്യന്തികമായി പറഞ്ഞാൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടമത്സരമാണ് ജീവിതം. ഈ മത്സരത്തിൽ തോറ്റുപോകുന്നത് ഇരയാണ്. കാരണം...
ലോകത്തുള്ള എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് സാഹിത്യകാരനായ ഉറൂബിന്റെ ഒരു നിരീക്ഷണമുണ്ട്. മനുഷ്യമനസ്സിലെ നന്മകൾ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാമെന്നും എല്ലാവരുടെയും ഉളളിലും നന്മയുണ്ടെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. മണ്ണിന്റെ...
മധ്യവയസ്, ഒരുപക്ഷെ അപ്പോഴാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾക്ക് മേൽ വയസ്സൻ എന്ന ചാർത്ത് ആദ്യമായി എഴുതിച്ചേർക്കുന്നത് അല്ലേ? മധ്യവയസ്ക്കൻ. ബാല്യവും കൗമാരവും യൗവന വും ഓർമിപ്പിക്കാത്ത എന്തോ ഒന്ന് നമുക്ക് മേൽ കൊണ്ടുവന്നിടുന്ന ഒരു...
പ്രണയവും പ്രതികാരവും പിന്നെ കണ്ണീരും. ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയെ ഒറ്റവാക്കില് ഇങ്ങനെ നിര്വചിക്കാം. ജോഷി ചിത്രങ്ങളില് സെന്റിമന്റ്സും വയലന്സും കൂടുതലുള്ള ചിത്രം എന്നും...
മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം അങ്ങനെ തന്നെ കിടക്കുകയായിരുന്നു. വാതിലുകളും ജനാലകളും അടച്ച് വിശുദ്ധ ഗ്രന്ഥത്തിലെ നോഹയുടെ പെട്ടകത്തിലെന്നപോലെ കഴിഞ്ഞനാളുകൾ. അങ്ങനെയിരിക്കെ വീട്ടിലെത്തിയ ഒരു സുഹൃത്ത്...
പ്രണയത്തിന് വേണ്ടി ഒരു ദിനം - ഫെബ്രുവരി 14
പ്രണയം അങ്ങനെയാണ്. അത് സകലതിനെയും വിസ്മരിച്ചുകളയും. ഭാവിയും ഭൂതവും അവഗണിക്കും. ഈ നിമിഷത്തിലാണ് അതിന്റെ നിലനില്പ്. ആ നിമിഷത്തിന് വേണ്ടി ഏതു സാഹസവും അവർ...
ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു കുട്ടി. പലപ്പോഴും അമ്മയും അച്ഛനും അവരുടെ ജോലിത്തിരക്കിൽ...
യുവത്വം തുളുമ്പുന്ന തിളക്കങ്ങള്ക്കപ്പുറവും തിളയ്ക്കുന്ന രക്തത്തിനുപരിയായി കടന്നുപോകുന്ന ഓരോ നിമിഷവും ദൈവത്തിന്റെ Bonus ആയി കാണുന്ന സ്ററീഫന് ദേവസി...ഏതൊരു ജനകൂട്ടത്തെയും ആവേശത്തിന്റെ വേലിയേറ്റമാക്കാന് കഴിവുള്ള സംഗീതജ്ഞന്..."ഒരിക്കലും ആരിലും വലുതല്ല ഞാന്'' എന്ന ബോധ്യവും...
തികച്ചും നിർദോഷമെന്ന് നമുക്കു തോന്നുന്ന ചില നാടൻ പ്രയോഗങ്ങളുണ്ട് നമ്മുടെ നാട്ടിൽ. പുതിയൊരു കുഞ്ഞിനെ ആദ്യമായി കാണാൻ പോയി വരുമ്പോൾ, അല്ലെങ്കിൽ പെണ്ണുകാണൽ ചടങ്ങിനു ശേഷം പലപ്പോഴും കേൾക്കുന്ന ഒരു അഭിപ്രായമാണ്... 'ഓ......
ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം
കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും നിസ്സഹായമായതുമായ ഒരു ചരിത്രം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്തു ചെയ്യണമെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നും അറിയാതെ മനുഷ്യവംശത്തെ മുഴുവൻ നിശ്ചലമാക്കാൻ കോവിഡ്...
ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം. അവനവൻതന്നെയാണ് ഏറ്റവും വലിയ നിക്ഷേപം എന്ന് ഇനിയും...
എം .ടി വാസുദേവൻ നായരുടെ കഥയിൽ നിന്ന്: ''എന്താ ജോലി?''ട്രെയിൻ യാത്രക്കിടയിൽ അതുവരെ കൂടെയുണ്ടായിരുന്ന പണക്കാരനെപോലെ തോന്നിക്കുന്ന സഹയാത്രികന്റെ ചോദ്യത്തിലേക്കാണ് കഥാനായകൻ തന്റെ ഓർമ്മകളിൽ നിന്നുമുണരുന്നത്. ''എന്താ?''''അല്ല, എന്താ ജോലി? What do you do...