Features & Stories

നൂലുകൊണ്ട് ഒരു ചിത്രലോകം

നൂല് നട്ട് ചിത്രലോകം പണിയുന്ന ഒരാളെ പരിചയപ്പെടാം. രാജേഷ് പച്ച എന്നാണ് അദേഹത്തിന്റെ പേര്. സ്വദേശം കണ്ണൂർ ജില്ലയിലെ ചാലാട്. തൊഴിൽ ഇലക്ട്രീഷ്യൻ. പകൽ വെളിച്ചത്തിന്റെ ലോകത്ത് വിഹരിക്കുന്ന അദ്ദേഹം രാത്രി സ്വപ്‌നങ്ങളുടെ...

ചാലക്കുടിക്കാരന്‍ ചങ്ങാതി

ജീവചരിത്രസിനിമകള്‍ ലോകത്തിലെ പലഭാഷകളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. മലയാള സിനിമയ്ക്കും ഇത്  അന്യമൊന്നുമല്ല.ആമിയും ക്യാപ്റ്റനും അടുത്തകാലത്തെ ചില ഉദാഹരണങ്ങളാണ്.  മാധവിക്കുട്ടിയുടെയും വി. പി സത്യന്റെയും ജീവിതങ്ങളാണ് മേല്‍പ്പറഞ്ഞ സിനിമകള്‍ രേഖപ്പെടുത്തിയത്. ആ വഴിതന്നെയാണ് വിനയന്‍ ...

മറഡോണ

ചിക്മംഗ്ലൂരില്‍ തുടങ്ങി വെസ്റ്റ് ബംഗാളില്‍ അവസാനിക്കുന്ന മറഡോണ എന്ന സിനിമയ്ക്ക് എത്ര ദൂരമുണ്ട് എന്ന് ചോദിച്ചാല്‍ അതിന് ഇരുളില്‍ നിന്ന് പ്രകാശത്തിലേക്കുള്ള ദൂരം എന്നായിരിക്കും ഉത്തരം. വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു ചിത്രമാണ്...

മക്കളെന്തേ ഇങ്ങനെ?

പല മാതാപിതാക്കളും മക്കളെക്കുറിച്ച് പറയുന്ന സ്ഥിരം പരാതിയാണ് മക്കൾക്ക് അനുസരണയില്ല. അനുസരണയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ അവർ അത് അനുസരിക്കുന്നില്ല, അല്ലെങ്കിൽ അതിനെ...

തീരുമാനം

തീരുമാനമെടുക്കൽ ഒരു കലയാണ്. ഒരാൾ ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ നന്മയും തിന്മയും അയാളുടെ പിന്നാലെ വരുന്നു. ജീവിതത്തെ മുഴുവൻ സമഗ്രമായി ബാധിക്കുന്ന ഒരു നിർണ്ണായക നിമിഷമാണ് തീരുമാനമെടുക്കൽ എന്ന് പറയുന്നത് അതുകൊണ്ടാണ്. അതായത് ഒരു...

പ്രയോജനം

വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. രക്തബന്ധത്തെക്കാൾ അടുപ്പമുള്ള ഒരു ഹൃദയബന്ധത്തിന്റെ ഉടമയെ കാണാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ബസിൽ വച്ച് ഒരു സുഹൃത്തിനെ കണ്ടത്. ഒരേ സ്ഥലത്തേക്കായിരുന്നു ഇരുവരുടെയും യാത്രയെന്നതുകൊണ്ടും ഒരേ സ്റ്റോപ്പിലാണ്...

ആത്മവിശ്വാസമുണ്ടോ? തിരിച്ചറിയാൻ ചില മാർഗ്ഗങ്ങൾ

അവസരങ്ങൾ എപ്പോഴും ഉണ്ട്. എന്നാൽ അവ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താത്തത് നമ്മിലുള്ള ആത്മവിശ്വാസത്തിന്റെ കുറവുകൊണ്ടാണ്. മാറിയലോകത്തിൽ കഴിവുകൊണ്ട് മാത്രമല്ല ആളുകൾ വിജയങ്ങളിലെത്തുന്നത് ആത്മവിശ്വാസം കൊണ്ടുകൂടിയാണ്. കൂടുതൽ ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യേണ്ടത് ഇക്കാലത്ത്...

‘ഇഷ്‌ക് ‘നിറയ്ക്കും ഇഷാൻ ദേവ്

'നന്മയുള്ള ലോകമേകാത്തിരുന്ന് കാണുക..കരളുടഞ്ഞ് വീണിടില്ലിത്കരളുറപ്പുളള കേരളം...' മഹാമാരി നാശം വിതച്ച കേരളത്തിന്റെ ദുരന്തമുഖത്ത് പ്രതീക്ഷകളുടെ തിരിതെളിയിച്ച ഈ ഗാനം കേൾക്കാത്തവരായി ആരുമുണ്ടാകില്ല.കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ പരസ്പരം കൈകോർത്ത് വെള്ളപ്പൊക്കത്തെ നാം അതിജീവിച്ചപ്പോഴും ഇപ്പോൾ കോവിഡ് 19വൈറസിന്റെ ആക്രമണത്തെ...

ഓർമ്മകളുടെ പൂട്ട്

ഒരാൾ ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളമാണ് ആ ഓർമ്മകൾ. അയാളുടെ അസ്തിത്വത്തിന്റെ ഭാഗം. ശരിയാണ് ചില ഓർമ്മകൾ അത്ര സുഖകരമല്ല. വേദനിപ്പിക്കുന്നതും കണ്ണുനനയ്ക്കുന്നതുമായ ഒരുപാടു ഓർമ്മകൾ ഓരോ വ്യക്തിയുടെയും ജീവിതത്തിലുണ്ടാകും. മറക്കാൻ ആഗ്രഹിക്കുന്നവയാണ് ആ ഓർമ്മകൾ....

NO പറയണോ?

'NO, ഇല്ല'- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്. മറ്റുള്ളവരോട് NO പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരെയും നമുക്കറിയാം. നമ്മൾ തന്നെയും അവരിലൊരാളായിരിക്കും. പക്ഷേ NO പറയാൻ പേടിക്കണോ? NO...

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's Pau- per) എന്ന പുസ്തകത്തിൽ വളരെ  ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത  പുണ്യവാളനെ കാണാൻ...

കൂടെ

അകാലത്തിൽ നഷ്ടസ്വപ്നങ്ങളുമായി മരണത്തിലൂടെ പിരിഞ്ഞുപോയവർ ഭൂമിയിൽ തങ്ങൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അവരെ കൂറെക്കൂടി നല്ല മനുഷ്യരായി മാറ്റിയെടുക്കാനും ഭൂമിയിലേക്ക് തിരികെവരുമോ? വിട്ടുപിരിയാനാവാത്ത സ്നേഹവുമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകുമോ?...