Features & Stories

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ അടിച്ചേല്പിക്കുന്ന അനിഷ്ടങ്ങളുടെയും അവൾ അനുഭവിക്കുന്ന പലതരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യങ്ങളുടെ...

മധ്യവയസിന്റെ സങ്കീർണ്ണതകൾ

പെട്ടെന്നൊരു സുപ്രഭാതത്തിലാണ് അ യാൾ തികഞ്ഞ മദ്യപാനിയായി മാറിയത്. അയാളെ അടുത്തറിയാവുന്ന എല്ലാവർക്കും അത്തരമൊരു പരിണാമം അവിശ്വസനീയമായിരുന്നു. കാരണം  മാതൃകാപരമായ കുടുംബജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അയാൾ. സ്നേഹസമ്പന്നനായ ഭർത്താവും അച്ഛനും. മൂല്യാധിഷ്ഠിതമായ ജീവിതം...

മക്കളുടെ ഭാവിജീവിതം വിജയിപ്പിക്കാം

ലോകത്തിലെ ഏറ്റവുംവിഷമം പിടിച്ച ജോലിയാണ് പേരന്റിംങ്. എങ്ങനെ നല്ല മാതാപിതാക്കളാകാം, മക്കളുടെ ജീവിതം മെച്ചപ്പെട്ടതാക്കാം എന്നിങ്ങനെയുളള കാര്യങ്ങളെക്കുറിച്ച  ഔപചാരികമായ വിദ്യാഭ്യാസമോ കോഴ്‌സുകളോ ഇല്ല എന്നതാണ്  ഈ ജോലി നല്ലരീതിയിൽ ചെയ്തുപൂർത്തിയാക്കുന്നതിലെ വെല്ലുവിളി. എന്നാൽ മനസ്സ്...

TOP 12

കുമ്പളങ്ങിനൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും മലയാളി സിനിമാ പ്രേക്ഷകർക്ക് പുതിയ ഭാവുകത്വവും ആസ്വാദനവും നല്കിയ രണ്ടു ചിത്രങ്ങളായിരുന്നു കുമ്പളങ്ങി നൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും മലയാള സിനിമ പുതിയ രീതിയിൽ ചിന്തിക്കുകയും അവതരണത്തിൽ പുതിയ ഭാഷ പ്രയോഗിക്കുകയും...

‘ഷീ ഈസ് ഡിഫറന്റ ്’

വരാപ്പുഴ അതിരൂപതാധ്യക്ഷനായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സിസ്റ്റർ സുജാത എസ് ഡി യെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ഷീ ഈസ് ഡിഫറന്റ്. അന്ന് ആർച്ച് ബിഷപ് ഡോ. കല്ലറയ്ക്കൽ പറഞ്ഞത് സിസ്റ്റർസുജാതയുടെ ജീവിതത്തെ...

വിരല്‍ തുമ്പില്‍ അത്ഭുതം തീര്‍ക്കുന്ന സ്ററീഫന്‍ ദേവസി…..

യുവത്വം തുളുമ്പുന്ന തിളക്കങ്ങള്‍ക്കപ്പുറവും തിളയ്ക്കുന്ന രക്തത്തിനുപരിയായി കടന്നുപോകുന്ന ഓരോ നിമിഷവും ദൈവത്തിന്റെ Bonus ആയി കാണുന്ന സ്ററീഫന്‍ ദേവസി...ഏതൊരു ജനകൂട്ടത്തെയും ആവേശത്തിന്റെ വേലിയേറ്റമാക്കാന്‍ കഴിവുള്ള സംഗീതജ്ഞന്‍..."ഒരിക്കലും ആരിലും വലുതല്ല ഞാന്‍'' എന്ന ബോധ്യവും...

ക്വാണ്ടിറ്റിയല്ല ക്വാളിറ്റിയാണ് കുടുംബത്തിൽ വേണ്ടത്

കുടുംബത്തിൽ ഒരുപാട് നേരം സംസാരിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പകരം അളവ് കുറവാണെങ്കിലും ഗുണം കൂടുതലുള്ള കാര്യങ്ങൾ സംസാരിക്കുക. അതാണ് വേണ്ടത്. ഇത് ആഗ്‌നസിന്റെ വാക്കുകൾ. ഏഴു മക്കളുടെ അമ്മയാണ് പോളണ്ടുകാരിയായ...

ചന്ദ്രയും അടുക്കളയിലെ നായികയും

ഭർത്താവിന്റെ വിശ്വാസവഞ്ചനയാണോ അതോ അയാൾക്ക് വച്ചുവിളമ്പി ജീവിക്കുന്നതിലെ മടുപ്പും വിരസതയും പകരമായി അയാളിൽ നിന്ന് കിട്ടുന്ന അവഗണനയുമാണോ ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീയെ മടുപ്പിക്കുന്നത്? ഫ്രീഡം അറ്റ് മിഡ് നൈറ്റ്, ദ ഗ്രേറ്റ്...

കാത്തിരിപ്പെന്ന മൂലധനം

ഹെർമൻ ഹെസെയുടെ സിദ്ധാർത്ഥ എന്ന കൃതിയിലെ  സത്യാന്വേഷിയായ ചെറുപ്പക്കാരന് ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. കച്ചവടം ചെയ്യാൻ താല്പര്യപ്പെടുന്ന അയാൾ ഒരു വർത്തകനെ കണ്ട് തന്റെ ആവശ്യം പറയുമ്പോൾ അയാൾ...

ദേഷ്യം

രണ്ടു സുഹൃത്തുക്കള്‍ തമ്മിലോ അല്ലെങ്കില്‍ അച്ഛനും മകനും തമ്മിലോ അമ്മയും മകളും തമ്മിലോ ഒക്കെ വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സ്വഭാവികമാണ്. വിപരീത ആശയങ്ങളോടുള്ള ചേര്‍ച്ചക്കുറവോ വ്യത്യസ്തമായ മാനസികാവസ്ഥയോ എല്ലാം ചേര്‍ന്നായിരിക്കും രണ്ടുപേരെ തമ്മില്‍ പലപ്പോഴും...

മക്കളെന്തേ ഇങ്ങനെ?

പല മാതാപിതാക്കളും മക്കളെക്കുറിച്ച് പറയുന്ന സ്ഥിരം പരാതിയാണ് മക്കൾക്ക് അനുസരണയില്ല. അനുസരണയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ അവർ അത് അനുസരിക്കുന്നില്ല, അല്ലെങ്കിൽ അതിനെ...

എല്ലാവരും കാണേണ്ട കുടുംബ ചിത്രം

ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ  അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല എന്നൊരു തോന്നൽ സ്വഭാവികമാണ്. ഒരു കുറ്റാന്വേഷണ ചിത്രമെന്നോ ത്രില്ലർ മൂവിയെന്നോ ഒക്കെയുള്ള പ്രതീതിയുണ്ടാക്കുന്ന പോസ്റ്ററുകളുമാണ്. ഒരുപക്ഷേ ഓപ്പറേഷൻ ജാവ അതൊക്കെയാണ്....