Youth

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും മൊബൈലിൽ  കുത്തിക്കൊണ്ടിരിക്കുന്നത് കാണാം.  ഞങ്ങള് ഒന്നുറങ്ങി ഉറക്കമുണർന്നു...

ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....

നന്മ നിറഞ്ഞ യൗവനങ്ങൾ

രാഹുൽ എന്നെ വിളിക്കുമ്പോൾ അവന്റെ സ്വരത്തിലെ സങ്കടം എന്നെ അസ്വസ്ഥ പ്പെടുത്തി. മൂന്ന് മണിക്കൂറിനകം കൂട്ടുകാരനെയും കൂട്ടി നട്ടുച്ചവെയിലത്ത് എന്റെ അടുത്തെത്തുമ്പോൾ അവൻ നന്നേ വിഷമിച്ചതുപോലെ.. ''എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ ഇവന്റെ...

Still Alive

ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തുതീർക്കാവുന്നതിലും ഏറെ കാര്യങ്ങൾ ചെയ്തു തീർത്തതുകൊണ്ടാവാം ഇരുപത്തിയൊന്നാം വയസിൽ മരണമടഞ്ഞപ്പോൾ ക്ലെയർ വിനിലാൻഡ് (Claire Wineland) തീർത്തും ശാന്തയായിരുന്നു. ഭൂമി വിട്ടുപിരിയുന്നതിന്റെ സങ്കടങ്ങളോ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചുപോകുന്നതിന്റെ നഷ്ടബോധമോ  അവൾക്കുണ്ടായിരുന്നില്ല. പക്ഷേ...

നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം തന്നെയാണ് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിലും ആത്മഹത്യാ...

എന്തിന് ഇത്രേം സമ്മർദ്ദം? എന്തു നേട്ടം?

ഇഷ്ടവിഷയത്തിനു ചേരാൻ വീട്ടുകാർ വിസമ്മതിച്ചു; പ്ലസ്ടുകാരൻ  ജീവനൊടുക്കി. മാനസിക സമ്മർദ്ദം താങ്ങാനാകാതെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.   അച്ഛൻ വഴക്കു പറഞ്ഞതിന് എട്ടാം ക്‌ളാസ്സുകാരൻ ആത്മഹത്യ ചെയ്തു.  പരീക്ഷയിൽ തോറ്റു ; വിദ്യാർത്ഥി...

ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്നകുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത് ചെറിയ വെട്ടം മിന്നുന്നുമുണ്ട്. ചുറ്റുപാടുകളിലെ ഇരുട്ടിനെയെല്ലാം മറികടക്കുന്നത്...

ഇന്റർവ്യൂ! പേടി വേണ്ട

ഇന്റർവ്യൂ.  കേൾക്കുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് വർദ്ധിക്കും. ദേഹം തണുക്കും. കൈ വിയർക്കും. അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ ഇന്റർവ്യൂവിനെ? ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇന്റർവ്യൂ വളരെ അനായാസകരമാക്കാം. ഇതാ അതിലേക്കുള്ള ചില നിർദ്ദേശങ്ങൾ. ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ...