Parenting

മക്കളെ മനസ്സിലാക്കൂ …

'കുരുത്തം കെട്ടവൻ,''വികൃതി''അനുസരണയില്ല' മക്കളെ ഇങ്ങനെയൊക്കെ ഒരിക്കലെങ്കിലും വിശേഷിപ്പിക്കാത്ത മാതാപിതാക്കൾ ആരെങ്കിലുമുണ്ടാവുമോ ആവോ?തങ്ങൾ പറയുന്നതുപോലെ എല്ലാം ചെയ്യണം, അനുസരിക്കണം.  കൃത്യമായി പഠിക്കണം, പരീക്ഷയിൽ ഒന്നാമതായിരിക്കണം, രാവിലെ വിളിച്ചെണീല്ക്കുമ്പോഴേ ഉറക്കമുണരണം, കൃത്യമായ ടൈംടേബിളനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യണം....

കുട്ടികള്‍ക്ക് വേണ്ടത് നല്ല ഉറക്കം, വെള്ളം സൂര്യപ്രകാശം

കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു.  പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍...

കുട്ടികളെ ബഹുമാനിക്കണോ?

അധ്യാപകരെ കാണുമ്പോൾ എണീറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നതാണ് കുട്ടികളുടെ പതിവ്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ആദരവും പ്രകടിപ്പിക്കാനുളള മാർഗ്ഗമാണ് അത്. എന്നാൽ ആ അധ്യാപകൻ അല്പം വ്യത്യസ്തനായിരുന്നു. തന്നെ...

Be Careful!

മാതാപിതാക്കളുടെ കണ്ണിലെ കൃഷ്ണമണികളാണ് കുഞ്ഞുങ്ങൾ . എത്ര  കരുതലോടും സ്നേഹത്തോടും കൂടിയാണ് അവരെ  വളർത്തുന്നത്. എന്നിട്ടും എവിടെയെങ്കിലും ഒരു പൂച്ചപ്പാടെങ്കിലും അവരുടെ ദേഹത്ത് വീണതായി കണ്ടാൽ മാതാപിതാക്കൾ തകർന്നുപോകും.  ലോകത്തിന്റെ വിവിധഭാഗങ്ങളിൽ  കുട്ടികൾ...

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികളുടെ കൈകള്‍ സോപ്പിട്ടു കഴുകാന്‍ മറക്കരുതേ

സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍  വിശന്ന വയറുമായിട്ടായിരിക്കാം വീട്ടിലെത്തുന്നത്. വിശപ്പിന് മുന്‍ഗണന നല്കുന്നതുകൊണ്ട് അവര്‍ കൈകള്‍ വൃത്തിയായി കഴുകുന്നുണ്ടോയെന്ന് മാതാപിതാക്കളും ഒരുപക്ഷേ ശ്രദ്ധിക്കാറില്ല. എന്നാല്‍ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ കൈകള്‍ സോപ്പും ചെറു ചൂടുള്ള...

ഈ ലോകത്തിൽ ഇങ്ങനെയും സംഭവിക്കുന്നുണ്ട്

പെൺകുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും ആൺകുട്ടികൾക്കും ശ്രദ്ധയും പരിചരണവും സുരക്ഷിതത്വവും കൊടുത്തുതുടങ്ങേണ്ട സമയമായിരിക്കുന്നു. 

മത്സരം നല്ലതാണ്…

പണ്ടുകാലങ്ങളിൽ മത്സരവേദികൾ കുറവായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. പക്ഷേ ഇന്ന് വേദികൾക്ക് കുറവില്ല,പങ്കെടുക്കുന്നവർക്കും.. ചാനലുകളുടെ ബാഹുല്യവും അത് തുടങ്ങിവച്ച വിവിധതരം മത്സരങ്ങളും എത്രയെത്ര പേരുടെ കഴിവുകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.  മക്കളെ ഏതെങ്കിലും വിധത്തിൽ വിജയികളാക്കാൻ മത്സരങ്ങളിൽ...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും എല്ലാം തങ്ങൾ തന്നെയാണ് കാരണക്കാരെന്ന്.. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ...

കുട്ടികളെ മിടുക്കരാക്കണോ..ഇതാ ചില മാര്‍ഗ്ഗങ്ങള്‍

മക്കള്‍ നല്ലവരായിത്തീരണമെന്നും നല്ലരീതിയില്‍ പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കള്‍ക്ക് തങ്ങള്‍ നല്കുന്ന പാഠങ്ങളോ തങ്ങള്‍ ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും...

കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ?

പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം....

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ നീ തന്നെയാണ്...''നിനക്കു നല്ല വിദ്യാഭ്യാസം തരാൻ വേണ്ടി ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നറിയാമോ...''പഠിക്കാൻ പറയുമ്പോ പഠിക്കണം. കളിച്ചുനടന്നാൽ  ഇങ്ങനെയിരിക്കും...''നിന്നെക്കൊണ്ട് എന്തിന് കൊള്ളാം...''മണ്ടൻ,...

ഇങ്ങനെയും മക്കളെ സ്നേഹിക്കാം

കുട്ടികളെ ചെറുപ്രായത്തിൽ തന്നെ നടക്കേണ്ട വഴികൾ ശീലിപ്പിച്ചാൽ അവർക്ക് വാർദ്ധക്യത്തിലും തെറ്റുപറ്റുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. അപ്പോൾ എങ്ങനെയാണ് കുട്ടികളെ നല്ല വഴികൾ പഠിപ്പിക്കേണ്ടത്?  അവരെ എങ്ങനെയാണ് നല്ല വഴിക്ക് നയിക്കേണ്ടത്?...